Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയതികളും ക്രിസ്മസ് അവധിയും പ്രഖ്യാപിച്ചു...


മുപ്പതുകാരി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; അമ്മ വിട്ടുപിരിഞ്ഞതറിയാതെ രാത്രി മുഴുവൻ 3വയസുകാരന്റെ നിലവിളി; ബോധരഹിതനായി കണ്ടെത്തിയ മകനെ രക്ഷപ്പെടുത്തി...


സോണിയാ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്.. വിപണിയിലെത്തിയിട്ട് രണ്ട് ദിവസമായപ്പോഴേക്കും റിക്കാര്‍ഡ് വില്‍പന.. ലക്ഷത്തിലേറെ കോപ്പികളുടെ വില്‍പന ചുരുങ്ങിയ സമയത്തിനുള്ളില്‍ നടന്നതായാണ് സൂചന...


ഫുജൈറയിൽ വാഹനാപകടം: വേങ്ങര സ്വദേശികളായ ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും മരിച്ചു...


വാതിൽ പുറത്തുനിന്ന് പൂട്ടി, ഫോൺ ലൊക്കേഷൻ അകത്ത് തന്നെ; മുംബൈയിൽ 71-കാരിയായ മലയാളി വയോധികയെ കൊലപ്പെടുത്തിയത് പരിചയക്കാരോ?

സുരാജിനോട് ആരാധകന്‍ ആവശ്യപ്പെട്ടു, ചേട്ടാ ഒരു ഫോട്ടോ... ഇന്നതൊരു ചിരിയോര്‍മ!

31 JANUARY 2020 12:34 PM IST
മലയാളി വാര്‍ത്ത

സുരാജ് വെഞ്ഞാറമ്മൂടിനെ ഒരു താരമെന്നതിനേക്കാള്‍ നമ്മളില്‍ ഒരാളായി കാണാനാണ് മലയാളികള്‍ക്ക് പ്രിയം. എത്ര തിരക്കുകള്‍ക്ക് ഇടയിലും ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് സുരാജ്. എന്നാല്‍, ഒരു ആരാധകന്‍ തന്നെ പറ്റിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ കഥ ഇങ്ങനെ...

പാലക്കാട് ഒരു ഹോട്ടലില്‍ വച്ച് ഒരു ദിവസം ഒരാള്‍ സുരാജിന്റെ ദശമൂലം ദാമു എന്ന കഥാപാത്രത്തിന്റെ ഫോട്ടോ വരച്ചുകൊണ്ടുവന്ന് റിസപ്ഷനിലേല്‍പ്പിച്ചു. സുരാജ് ഷൂട്ട് കഴിഞ്ഞ് തിരികെ വരുമ്പോള്‍ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിരോധമില്ലെങ്കില്‍ ഒന്ന് നേരിട്ട് കാണാന്‍ അവസരം ഒരുക്കണമെന്ന് റിസപ്ഷനിലുള്ളവരോട് അഭ്യര്‍ഥിക്കുകയും ചെയ്തിട്ടാണ് അയാള്‍ പോയത്.

അയാള്‍ വരച്ച ഫോട്ടോകള്‍ കണ്ട ശേഷം സുരാജ് അയാളെ വിളിപ്പിച്ചു. കുശാലാന്വേഷണ ശേഷം ഒരു ഫോട്ടോ ആയാലോ എന്നായി അയാള്‍. ദിവസേന നിരവധി ആളുകള്‍ കാണാന്‍ വരുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യുന്നതിനാല്‍ സുരാജ് എതിരൊന്നും പറഞ്ഞില്ല. അയാളുടെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ തയ്യാറായ സുരാജിനോട് അയാള്‍ തന്റെ ആവശ്യം വെളിപ്പെടുത്തിയത് കേട്ടപ്പോള്‍ സുരാജിന് ചിരിവന്നു.

അയാളുടെ ഫോട്ടോ സുരാജ് എടുത്തു കൊടുക്കണമെന്നാണ് അയാളുടെ ആഗ്രഹമത്രേ. സുരാജ് വെഞ്ഞാറമ്മൂട് എടുത്തത് എന്ന് പറഞ്ഞു സോഷ്യല്‍മീഡിയയില്‍ ഇടുക എന്നതാണ് പുള്ളിയുടെ ആഗ്രഹം. ആഗ്രഹപ്രകാരം സുരാജ് ഫോട്ടോ എടുത്തുകൊടുത്തുവത്രേ.

ആരാധകന്‍ തന്ന ഈ ചെറിയ പണി താന്‍ ആസ്വദിച്ചെന്നാണ് സുരാജ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നന്ദനത്തിൽ ജയകൃഷ്ണന്റെ നിലവിളി..കണ്ടുനിൽക്കാൻ കഴിയില്ല, ജ്യോതി ടീച്ചറിന്റെയും മകന്റെയും അടക്കം കഴിഞ്ഞു..!  (2 hours ago)

17-കാരന്റെ അച്ഛൻ ജഡ്ജി ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും.. ജഡ്ജിയെ വിറപ്പിച്ച് ഭദ്രകീർത്ത ഹൈക്കോടതിയിൽ  (2 hours ago)

സൗദി-ഇന്ത്യ വിമാന സർവീസുകൾ നിർത്തിവച്ചു; ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ പ്രവാസികളും ഉംറ തീർത്ഥാടകരും പ്രതിസന്ധിയിൽ  (5 hours ago)

ആശയങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വളരണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (5 hours ago)

ബിസിനസ് പൊളിഞ്ഞ കഥ പറഞ്ഞ് ഷാഫി; കൗണ്ടറിച്ച് പിഷാരടി- കെഎസ്‌യുഎം ഹഡില്‍ വേദിയില്‍ ചിരിയും ചിന്തയും പടര്‍ത്തി പാനല്‍ ചര്‍ച്ച  (6 hours ago)

പാൽ ഗുണ നിലവാരം ഉറപ്പാക്കാൻ പാലിലെ അഫ്ലാടോക്സിൻ, ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ നിയന്ത്രിക്കാനുള്ള പരിശീലന പരിപാടി നടത്തി...  (6 hours ago)

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ളകരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു  (6 hours ago)

ലൈഫ്‌ബ്രിഡ്ജ് ഗ്രൂപ്പിന്റെ സീനിയർഷീൽഡിന് ഫിക്കി ഹെൽത്ത്‌കെയർ എക്സലൻസ് പുരസ്‌കാരം  (6 hours ago)

ആരോഗ്യാവസ്ഥ മോശമാണെന്നു പറയുന്ന ആളെയാണ് ഇന്നലെ രാത്രി ബലം പ്രയോഗിച്ചു കൊണ്ടുപോയത്; ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടും രാവിലെ വരെ ഒരു ചികിത്സയും നല്‍കിയില്ല; ആഞ്ഞടിച്ച് എല്‍പിഎസ്ടി സമരസമിതി നേതാവ് വളര്‍മത  (6 hours ago)

വിവാദങ്ങൾ വിടാതെ പാറ്റ് കമിൻസ്; ഭാര്യയുമായി വഴക്കിടുന്ന ദൃശ്യങ്ങൾ വൈറൽ, പന്തുചുരണ്ടൽ വിവാദത്തിലും പ്രതികരണം ഉടൻ...  (6 hours ago)

12 ലക്ഷം പോയി, അവൾ എന്നെ ചതിച്ചു സാറേ....! സെക്രട്ടറിയേറ്റിനു മുന്നിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വായോധികൻ; രക്ഷകരായി 'ആ 2പേർ'  (6 hours ago)

സാധാരണക്കാർക്ക് തിരിച്ചടിയായി മുട്ടവില കുതിക്കുന്നു; കോഴിമുട്ടയ്ക്ക് 8.50 രൂപ, പിന്നിൽ എഥനോൾ ഉത്പാദനവും...  (6 hours ago)

പാർക്കിങ് തർക്കത്തെ തുടർന്ന് പ്രവാസി യുവാവിനെ അയൽവാസി വെടിവച്ചുകൊന്നു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

എല്‍പിഎസ്ടി സമരം; സമരസമിതി നേതാവ് വളര്‍മതി വീണ്ടും സമരപ്പന്തലില്‍; ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കാതെ അടിച്ചമര്‍ത്താന്‍ നോക്കിയിട്ടു കാര്യമില്ലെന്ന് വളര്‍മതി  (6 hours ago)

മെസ്സിയുടെ പേരിൽ തട്ടിപ്പ്; മുൻമന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി  (6 hours ago)

Malayali Vartha Recommends