Widgets Magazine
18
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാന്‍ ധാരണ....


അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍...


ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനൊരുങ്ങുകായാണ് ഇറാന്‍..ഇത് ലോക ക്രമത്തെ തന്നെ മാറ്റി മറിയ്ക്കും..ആശങ്കയോടെ ലോകരാജ്യങ്ങൾ..


അയത്തുള്ള അലി ഖമേനിയുടെ ബങ്കറിനുള്ളിലെ ഒളിത്താവളം.. ഇസ്രായേല്‍ രഹസ്യാനേഷണ ഏജന്‍സി മൊസാദും, ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങളും കൃത്യതയോടെ കണ്ടെത്തി..ഓർഡർ കിട്ടിയാൽ അടി..


ഫ്‌ളൈറ്റ് ക്യാപ്ടന്റെ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.. ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങി ഉണ്ടാകുമായിരുന്ന വലിയ ദുരന്തം ക്യാപ്ടന്‍ ഒഴിവാക്കി..അല്ലാത്ത പക്ഷം ദുരന്ത വ്യാപ്തി ഇതിലും വലുതാകുമായിരുന്നു..

അപകടത്തില്‍പെട്ട പതിനെട്ടാം പടി ഫെയിം നകുല്‍ തമ്പിയ്ക്ക് കുടുംബവും താരസുഹൃത്തുക്കളും ചികിത്സാസഹായം തേടുന്നു

03 FEBRUARY 2020 02:29 PM IST
മലയാളി വാര്‍ത്ത

കൊടൈക്കനാലിനു സമീപം കാമക്കാപട്ടിക്കടുത്തുവെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ നടനും നര്‍ത്തകനുമായ നകുല്‍ തമ്പിയുടെ നില ഗുരുതരമായി തുടരുന്നു.

കഴിഞ്ഞ മാസം അഞ്ചിനാണ് നടനും സുഹൃത്തും സഞ്ചരിച്ച കാര്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ താരം മധുര വേലമ്മാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരു മാസത്തിലേറെയായി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരിക്കുന്ന നകുലിന്റെ ചികിത്സയ്ക്കായി വന്‍ തുക വേണ്ടിവരുന്നതിനാലാണ് കുടുംബം സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സഹായം അഭ്യര്‍ത്ഥിച്ച് സിനിമാതാരങ്ങളായ അഹാന കൃഷ്ണന്‍, സാനിയ ഇയ്യപ്പന്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തു നിന്ന് രണ്ടു കാറുകളില്‍ കൊടൈക്കനാലില്‍ എത്തിയ ഇവര്‍ നാട്ടിലേക്കു മടങ്ങവെയാണ് അപകടമുണ്ടായത്. പതിനെട്ടാം പടി എന്ന ചിത്രത്തില്‍ അഭിനയിച്ച നകുല്‍ ഡാന്‍സ് റിയാലിറ്റി ഷോയിലുടെയാണ് പ്രശസ്തനായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പടിഞ്ഞാറൻ കാറ്റ് ചതിച്ചു..! കൊടും മഴ വരുന്നു..! ആറ് ജില്ലകളിലും മഴ അടുത്ത മണിക്കൂറിൽ..!  (4 minutes ago)

ഹോസ്റ്റലിൽ നിന്നും വീട്ടിലെത്തിയത് 12-ന്.. ജോലികഴിഞ്ഞെത്തിയ അച്ഛൻ കണ്ടത് തൂങ്ങി മരിച്ച മകളെ  (17 minutes ago)

ഒരുത്തനെയും അടുപ്പിക്കില്ല തിരുഃ വിമാനത്താവളത്തിൽ കേന്ദ്രസേനയിറങ്ങി..! യുദ്ധവിമാനം വളഞ്ഞ് CISF  (21 minutes ago)

അപകടത്തില്‍പെട്ടത് വിനോദസഞ്ചാരത്തിനെത്തിയവര്‍...  (23 minutes ago)

ഇറാന്റെ ആണവ കോട്ട FORDOW തുരന്ന് ഇസ്രായേൽ..! പാതാളക്കുഴിയിൽ വെടിക്കെട്ട്..! ബംങ്കര്‍ ബസ്റ്റിങ് ATTACK..!  (25 minutes ago)

ആശ്വസിപ്പിക്കാനാവാതെ... നഴ്സറിയിലേക്ക് കൊണ്ടുപോകാനായി കുട്ടിയെ....  (38 minutes ago)

പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് ഇന്ന് തുടക്കം....  (1 hour ago)

യുദ്ധത്തില്‍ കക്ഷിയായി അമേരിക്ക... പശ്ചിമേഷ്യയില്‍ ഭീതി പടര്‍ത്തി ട്രംപിന്റെ ഇടപെടല്‍; അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍, ഏരിയല്‍ ഇന്ധന ടാങ്കുകള്‍ സംഘര്‍ഷ മേഖലയില്‍; വൈ  (1 hour ago)

കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മ ശ്രീതുവെന്ന് ഹരികുമാറിന്റെ പുതിയ മൊഴി  (1 hour ago)

പഹല്‍ഗാമിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്  (1 hour ago)

ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

ഇന്ന് രാവിലെ പിഎംജി ജംഗ്ഷനില്‍ നിന്ന് പ്രകടനമായി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിച്ചേരുന്ന റാലി....  (2 hours ago)

നാളെ വിധിയെഴുത്ത്  (2 hours ago)

സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയിലേക്ക് സുപ്രധാന ചുവടുവയ്പ്പ്  (3 hours ago)

ഇന്ന് അവധി.... കുട്ടനാട് താലൂക്കിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി  (3 hours ago)

Malayali Vartha Recommends