Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

"നിങ്ങളുടെ ഭർത്താവ് നല്ലവനായിരുന്നു.. നിങ്ങളുടെ മക്കൾ ഒരിക്കലും തിരിച്ചുവരില്ല"...ദയ അശ്വതിയുടെ മേൽ ശാപവാക്കുകളുമായി ഡോ.രജിത്ത് കുമാർ...രജിത്ത് കുമാറിന്റെ വാക്കുകൾ യാഥ്യാർത്ഥമാകുമോ എന്ന അമ്പരപ്പിൽ പ്രേക്ഷകർ

08 FEBRUARY 2020 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ

അൻസിബയെ ജിഹാദി എന്ന് വിളിച്ചാണ് അവർ അപമാനിച്ചത്; അൻസിബയുടെ ആരോപണങ്ങൾക്ക് ലക്ഷ്മിപ്രിയ കൊടുത്ത മറുപടി അവൾ കള്ള് കുടിക്കും അൻസിബയെ കാണാൻ ഏതോ പുരുഷൻ 4 മണിക്ക് വന്നു എന്നൊക്കെയാണ്; ഇത് ഈ രാജ്യത്ത് നിയമവിരുദ്ധമല്ലെന്ന് ലക്ഷ്മിയ്ക്ക് അറിയില്ലേ ?

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി

ബിഗ് ബോസ്സിലെ ഒറ്റയാൾ പോരാളി വീണ്ടും സംഘർഷങ്ങൾ തീർക്കുകയാണ്. ഒരു വലിയ സംഘം ഒരു വശത്തും ഒരാൾ മാത്രമായി മറുവശത്തും മത്സരിക്കുന്ന കാഴ്ചയാണ് ബിഗ് ഹൗസിൽ ഇപ്പോൾ കാണുന്നത്. ബിഗ് ബോസ്സിലെ ഏറ്റവും സജീവവും പ്രതികരിക്കുന്നയാളുമായ രജിത്ത് കുമാർ തീർത്തും ഒറ്റപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ ബിഗ് ഹൗസിൽ പ്രേക്ഷകർ കാണുന്നത്. തുടക്കത്തിൽ ഇവരുമായി സൗഹൃദത്തിലായിരുന്നെങ്കിലും പിന്നീട് തന്റെ അഭിപ്രായ പ്രകടനങ്ങൾ മൂലവും ഉപദേശങ്ങൾ മൂലവും മറ്റ് മത്സരാർത്ഥികളെല്ലാം രജിത്ത് കുമാറിനെതിരെ തിരിയുന്ന രംഗങ്ങളാണ് പ്രേക്ഷകർ കാണുന്നത്.

സഹൃദത്തിൽ ആകുന്നവർ തന്നെ രജിത്ത് കുമാറുമായി പിന്നീട് വാക്കേറ്റത്തിൽ ഏർപ്പെടുന്നു. വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ ജസ്ലയുമായി തുടക്കത്തിൽ രജിത്ത് കുമാർ കടുത്ത വാക്കുതർക്കത്തിൽ ആയിരുന്നെങ്കിലും പിന്നീട് ഇരുവരും സുഹൃത്തുക്കൾ ആയി മാറുകയായിരുന്നു.എന്നാൽ ബിഗ് ബോസ്സിലെ ആദ്യ വൈൽഡ് കാർഡ് എൻട്രി ആയെത്തിയ ദയ അശ്വതിയുടെ പേരിൽ ഇരുവരും വഴക്കിടുകയും രണ്ടായി പിരിയുകയും ചെയ്തു. രജിത്ത് കുമാറുമാറി വാക്കിടാത്ത ഏക മത്സരാർത്ഥി ദയ അശ്വതിയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അശ്വതിയും രജിത്ത് കുമാറുമായി രൂക്ഷമായ തർക്കത്തിൽ ഏർപ്പെടുന്നതാണ് പ്രേക്ഷകർ കണ്ടത്. അങ്ങനെ തന്നോട് സൗഹൃദത്തിലായിരുന്ന ഏക വ്യക്തിയെയും രജിത്ത് കുമാർ പിണക്കുകയാണ് ചെയ്തത്. മാത്രമല്ല വളരെ കടുത്ത ഭാഷയിൽ ദയക്ക് മേൽ ഒരു ആരോപണം ഉന്നയിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം രജിത്ത് കുമാറും ദയയും ലിവിങ് റൂമിലിരുന്ന് സംസാരിക്കുകയായിരുന്നു. രജിത്ത് കുമാർ തനറെ ജീവിതാനുഭവങ്ങൾ പറയുകയായിരുന്നു. താൻ സ്‌കൂൾ അധ്യാപകനായിരുന്നപ്പോൾ തന്നോടൊപ്പം ജോലി ചെയ്തിരുന്ന ഒരു അദ്ധ്യാപിക തന്നോട് നല്ല സൗഹൃദം പങ്കിട്ടിരുന്നു എന്നും അധ്യാപിക കുടുംബ ജീവിതത്തിൽ വളരെയധികം പ്രശ്നങ്ങൾ നേരിട്ടിരുന്നു എന്നും അതുകൊണ്ടുതന്നെ ഭർത്താവുമായി വേർപിരിയാൻ തീരുമാനിച്ചിരുന്നു എന്നും രജിത്ത് കുമാർ ദയയോട് പറഞ്ഞു.

തുടർന്ന് ഒരു സുഹൃത്ത് ആ അധ്യാപികയെപ്പറ്റി തന്നോട് സംസാരിക്കുകയും പറ്റുമെങ്കിൽ ഏതെങ്കിലും രീതിയിൽ സഹായിക്കണമെന്ന് പറയുകയും ചെയ്തു. തുടർന്ന് അദ്ധ്യാപികയും താനും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു. അധ്യാപികയുടെ ഭർത്താവിനോട് സംസാരിച്ചപ്പോൾ അദ്ദേഹം അനുവദിക്കുകയും വിവാഹമോചനം നല്കാൻ തയ്യാറാകുകയും ചെയ്തു. എന്നാൽ പിന്നീട് അദ്ദേഹം ആ തീരുമാനത്തിൽ നിന്നും പിന്മാറുകയും തന്നെയും അധ്യാപികയെയും ചേർത്ത് മോശമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇക്കാരണത്താൽ തനിക്ക് നിരവധി പ്രശ്നങ്ങളും ആരോപണങ്ങളും നേരിടേണ്ടി വന്നു. ഇതിന്റെ തുടർച്ചയായി തനിക്ക് മറ്റൊരു സ്ഥലത്തേക്ക് സ്ഥലം മാറ്റം നൽകി എന്നും രജിത്ത് ദയയോട് പറഞ്ഞു. പിന്നീട് ഉന്നതതല അന്വേഷണം വന്നപ്പോൾ താൻ നിരപരാധിയാണെന്ന് തെളിയുകയും ചെയ്തെന്നും രജിത്ത് കുമാർ കൂട്ടിച്ചേർത്തു. മാത്രമല്ല ആ അദ്ധ്യാപിക കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കുന്നുണ്ടെന്നും രജിത്ത് കുമാർ പറഞ്ഞു. എന്നാൽ ഇടക്കിക്കിടക്ക് രജിത്ത് കുമാർ പറയുന്നതിനിടക്ക് കയറി സംസാരിക്കാൻ ദയ ശ്രമിക്കുന്നുണ്ടായിരുന്നു.

രജിത്ത് പറഞ്ഞവസാനിച്ചപ്പോൾ അദ്ധ്യാപിക ശെരിയല്ല എന്നും ഭർത്താവുള്ളപ്പോൾ മറ്റൊരാളെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും വിവാഹ മോചനം ആവശ്യപ്പെടുകയും ചെയ്യുന്ന ഭാര്യ നല്ലവളല്ല എന്ന് ദയ ആരോപിച്ചു. എന്നാൽ ഇതൊക്കെ ദയയുടെ ഉള്ളിലെ അസൂയ കൊണ്ട് പറയുന്നതാണെന്നാണ് രജിത്ത് ക്മാർ പ്രതികരിച്ചത്. തുടർന്ന് രജിത്ത്
കുമാറാണ് അധ്യാപികയുടെ കുടുംബം തകർത്തെന്നും നല്ലപോലെ ജീവിക്കുകയായിരുന്ന കുടുംബത്തിൽ വിള്ളൽ വീഴാൻ കാരണം രജിത്ത് കുമാറാണെന്നും ദയ ആരോപിച്ചു. തുടർന്ന് ഇരുവരും തമ്മിൽ കടുത്ത വാക്കേറ്റമുണ്ടായി. എന്നാൽ പിന്നീട് രജിത്ത് കുമാർ ചുവടുമാറ്റുന്ന കാഴ്ചയാണ് കാണുന്നത്. താനി പറഞ്ഞതൊക്കെ വെറും കെട്ടുകഥകൾ ആയിരുന്നെന്നും ദയയുടെ മനസ്സറിയാൻ വേണ്ടിയാണു ഇതൊക്കെ പറഞ്ഞതെന്നും രജിത്ത് കുമാർ പറഞ്ഞു. ദയയുടെ ഉള്ളിലെ വിഷമാണ് പുറത്തു വന്നതെന്നും ദയയുടെ ഭർത്താവ് വളരെ നല്ല മനുഷ്യനാണെന്നും മാത്രമല്ല ദയയുടെ മക്കൾ ഇനി ഒരിക്കലും തിരിച്ചുവരില്ല എന്നുകൂടി രജിത്ത് കുമാർ കൂട്ടിച്ചേർത്തു.

ഇതിൽ വളരെ പ്രകോപിതയായ ദയ താനൊരിക്കലൂം തന്റെ ഭർത്താവിനെ കുറ്റം പറഞ്ഞിട്ടില്ലായെന്നും മറ്റൊരാളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചില്ല എന്നും ദയ ആക്രോശത്തോടെ പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ കടുത്ത വാക്കേറ്റമായിരുന്നു നടന്നത്. മറ്റ് മത്സരാർത്ഥികൾ ഓരോരുത്തരായി അകത്തേക്ക് വരുകയും ചെയ്തു. എന്നാൽ ആരും തന്നെ ഇരുവരെയും സമാധാനിപ്പിക്കാൻ ശ്രമിച്ചില്ല. അവസാനം രജിത്ത് കുമാർ പുറത്തേക്ക് പോയപ്പോൾ ആര്യയും മഞ്ജുവും ഒക്കെ ചേർന്ന് ദയയെ ഉപദേശിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (14 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (19 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (24 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (32 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (40 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (45 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (49 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (53 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (6 hours ago)

Malayali Vartha Recommends