Widgets Magazine
24
Feb / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജില്ലാ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ബിജെപി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി; രവീശതന്ത്രി കുണ്ടാര്‍ രാജിവച്ചു; ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ വളരാനുള്ള സാഹചര്യമില്ലെന്ന് രവീശ തന്ത്രി കുണ്ടാറിന്റെ ആരോപണം


വീട് ജോലി ചെയ്ത കൊണ്ടിരുന്ന പതിനാറുകാരി പ്രസവിച്ചു!! ആശുപത്രിയില്‍ എത്തിയതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... കൂട്ടബലാത്സംഗത്തിന്റെ വിവരങ്ങള്‍ ചുരുളഴിഞ്ഞപ്പോൾ അന്വേഷണ സംഘം എത്തിച്ചേരുന്നത് വമ്പന്മാരിലേക്ക്..


ദുബായിലെ ഉമല്‍ ഖ്വയിനിലെ അപ്പാര്‍ട്ടമെന്റിലുണ്ടായ തീപിടുത്തതിൽ നിന്ന് ഭാര്യയെ രക്ഷിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീപടർന്ന് പൊള്ളലേറ്റ് മരിച്ച നൈനാന്റെ സംസ്കാരം നാളെ


കൊടുത്ത വാക്കിനാണ് ഞാന്‍ വില കല്പിക്കുന്നത് അതുകൊണ്ട് മാത്രമാണ് ബിഗ് ബോസിലേക്ക് വരാന്‍ സാധിക്കാത്തത്... ബിഗ് ബോസിലെത്തിയാല്‍ കിട്ടുന്ന തുക ഞാന്‍ രണ്ടുവര്‍ഷം സീരിയല്‍ ചെയ്താല്‍ ലഭിക്കില്ല, അതുകൊണ്ട് ഫിനാന്‍ഷ്യലി എനിക്ക് സെറ്റ് ആകാന്‍ കഴിയുമെന്നും എനിക്കറിയാം, പക്ഷേ എനിക്ക് ആ ഓഫര്‍ സ്വീകരിക്കാന്‍ സാധിക്കുകയില്ല; വെളിപ്പെടുത്തലുമായി താരം


കേരളീയ വേഷത്തിൽ നാടൻ പെണ്ണും ചെറുക്കനുമായി ആർഭാടങ്ങളിലാതെ റോയിസിന്റെ രണ്ടാം വിവാഹം

ഫഹദ് ചിത്രം ട്രാന്‍സിന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്... ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും

11 FEBRUARY 2020 08:03 PM IST
മലയാളി വാര്‍ത്ത

More Stories...

പോകുന്ന വഴിക്കും രജിത്തിനിട്ട് പാരവെച്ച് മഞ്ജു പത്രോസ്...അങ്ങോട്ടും സ്നേഹം നൽകിയാൽ തിരിച്ചും കിട്ടുമെന്ന് ഉപദേശം...മോഹൻ ലാലിൻറെ അടുത്തെത്തിയപ്പോഴും രജിത്തിന്റെ കുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മഞ്ജു

ബിഗ് ബോസ്സിലെ പ്രബല പുറത്തായി...മഞ്ജു പത്രോസ് ബിഗ് ബോസ്സിൽ നിന്നും പുറത്ത് .....തനിക്ക് സന്തോഷമേയുള്ളൂ എന്ന് മഞ്ജു...രജിത്തിന്റെ ശത്രുക്കൾ ഓരോരുത്തരായി പുറത്തേക്ക് പോകുകയാണോ എന്ന ആകാംക്ഷയിൽ പ്രേക്ഷകർ

ക്രിസ്ത്യന്‍ ആചാരപ്രകാരം ഗായിക റിമിടോമിയുടെ ആദ്യ ഭർത്താവ് റോയിസ് വീണ്ടും വിവാഹിതനായി

വിശ്വാസം കച്ചവടമാക്കുന്നവരെ തുറന്ന് കാട്ടുന്ന ചിത്രം... പാസ്റ്ററായി തകർത്ത് ഫഹദ് ഫാസിൽ... അദ്ഭുത രോഗശാന്തി ശുശ്രൂഷയുടെ പേരിൽ നടക്കുന്ന ആത്മീയ പ്രാർത്ഥനകൾക്ക് പിന്നിലെ കോർപ്പറേറ്റ് കമ്പനികളുടെ സ്വാർത്ഥമായ കച്ചവട താല്പര്യത്തെ തുറന്നുകാട്ടുന്ന ഫഹദ് ചിത്രം...തിയറ്ററിൽ തകർത്തോടി ട്രാൻസ്

സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനാവുന്നു..; വധു ഡോക്ടറാണ്

ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി സെന്‍സര്‍ ബോര്‍ഡ്. ചിത്രം നിശ്ചയിച്ച പ്രകാരം ഫെബ്രുവരി 14 വെള്ളിയാഴ്ച തന്നെ തീയേറ്ററുകളിലെത്തും. സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച ചിത്രത്തിന് ദേശീയ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിരിക്കുകയാണ്. ഒരു രംഗം പോലും കട്ട് ചെയ്യാതെ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കുകയായിരുന്നു. ക്ലീന്‍ U/A സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ദേശീയ സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

ചിത്രത്തിലെ എട്ട് മിനിറ്റോളം വരുന്ന രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നവയാണെന്ന വിലയിരുത്തലില്‍ സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് നേരത്തെ ചിത്രത്തിന് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ദേശീയ സെന്‍സര്‍ ബോര്‍ഡിലെ റിവൈസിംഗ് കമ്മിറ്റിയുടെ പരിഗണനയിലേക്ക് ചിത്രം എത്തി. ഇവിടെ നടത്തിയ റിവൈസിംഗിലാണ് അനുമതി നല്‍കിയത്.
തിരുവനന്തപുരത്ത് വച്ചു നടന്ന സ്‌ക്രീനിംഗിലാണ് എട്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ സെന്ററിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടത്. ഈ രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തുമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ രംഗങ്ങള്‍ ഒഴിവാക്കാന്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹൈദരാബാദിലെ സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിയുടെ പുനപരിശോധനയ്ക്ക് ചിത്രം അയയ്ക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിണറ്റില്‍ വീണ യുവതിയെ രക്ഷിച്ച എസ്.ഐക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം; കിണറ്റില്‍ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ തിരൂര്‍ എസ്. ഐ ജലീല്‍ കറുത്തേടത്തിനും സഹപ്രവര്‍ത്തകര്‍ക്കും അവര്‍ക്കു പിന്തുണ നല  (3 hours ago)

ലൈസന്‍സ് ഉടന്‍ തന്നെ ലഭിക്കും... പോണ്‍ താരമാകാന്‍ സ്പീല്‍ബര്‍ഗിന്റെ മകള്‍  (3 hours ago)

ജില്ലാ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ബിജെപി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി; രവീശതന്ത്രി കുണ്ടാര്‍ രാജിവച്ചു; ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ വളരാനുള്ള സാഹചര്യമില്ലെന്ന് രവീശ  (3 hours ago)

കളിയാക്കല്‍ സഹിക്കവയ്യാതെ ആത്മഹത്യാ ഭീഷണി മുഴക്കിയ ഒമ്പത് വയസുകാരന് പിന്തുണയുമായി അമേരിക്കന്‍ നടന്‍ ബ്രഡ് വില്യംസ്  (4 hours ago)

ഭര്‍ത്താവിനോടുള്ള അരിശം തീര്‍ക്കാനായി മകളെ ക്രൂരമായി പീഡിപ്പിച്ച അമ്മ അറസ്റ്റില്‍  (4 hours ago)

എന്തൊക്കെ സംഭവിച്ചാലും ഇവര്‍ നന്നാവില്ല... സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍ തടഞ്ഞ് നിര്‍ത്തി നാട്ടുകാര്‍  (4 hours ago)

വിലപ്പെട്ട ജീവനുകള്‍ പൊതുനിരത്തില്‍ പൊലിയാതിരിക്കാന്‍... വാഹനങ്ങളിലെ സ്വിച്ചുകളുടെ ഉപയോഗം മറന്നു പോകരുതെന്ന് ഡ്രൈവര്‍മാരോട് ഓര്‍മപ്പെടുത്തി കേരള പോലീസ്  (5 hours ago)

എല്ലാത്തിനും കാരണം ഡ്രൈവറുടെ തോന്ന്യവാസം... കല്ലട ബസ് അപകടത്തില്‍പ്പെടാന്‍ കാരണം ഡ്രൈവറുടെ അമിത വേഗതയെന്ന് യാത്രക്കാരി  (5 hours ago)

നേ​താ​ക്ക​ളു​ടെ വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്കു തി​രി​ച്ച​ടി​യായി; പ്രസ്തവാനയുമായി ഡ​ല്‍​ഹി ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ മ​നോ​ജ് തി​വാ​രി  (7 hours ago)

ചോദ്യം ചെയ്യലിന് വിധേയനാകാതെ ശരണ്യയുടെ കാമുകൻ; ആത്മഹത്യ ചെയ്‌തെന്ന് വ്യാജപ്രചാരണം  (8 hours ago)

ട്രംപിനെ സ്വീകരിക്കാനൊരുങ്ങി സബർമതി ആശ്രമം; എല്ലാ ഒരുക്കങ്ങളും തയ്യാറെന്ന് ടൂറിസം സെക്രട്ടറി  (8 hours ago)

ഈ ടണ്‍ ടണാ ടണ്‍ വര്‍ത്തമാനം സര്‍ക്കാര്‍ അല്‍പ്പംകുറയ്‌ക്കേണ്ട സമയമായിരിക്കുന്നു; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ശശി തരൂർ  (8 hours ago)

പാക്കിസ്ഥാന്‍ പ്രസിഡന്റ്റും കോണ്‍ഗ്രസ് നേതാവ് ശത്രുഘന്‍ സിന്‍ഹയും കൂടിക്കാഴ്ച നടത്തി; കൂടിക്കാഴ്ച സിൻഹ വിവാഹത്തിൽ പങ്കെടുക്കാൻ പാകിസ്ഥാനിൽ എത്തിയപ്പോൾ  (8 hours ago)

പർവത നിരകളിൽ കുടുങ്ങി യുവാവ്; പൊലീസ് സംഘം ഹെലികോപ്‍റ്ററിലെത്തി രക്ഷിച്ചു  (8 hours ago)

സൗദി അറേബ്യ പൂര്‍ണമായും കൊറോണ വിമുക്തം; പ്രസ്താവനയുമായി ആരോഗ്യ വകുപ്പ്  (8 hours ago)

Malayali Vartha Recommends