Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കാത്തിരിപ്പിന് വിരാമം!! കിരണിനെ നെഞ്ചോട് ചേർത്ത് അച്ഛൻ; ഇത് പ്രേക്ഷകർ കാത്തിരുന്ന നിമിഷം, സകലതും മറന്ന് അച്ഛനും മകനും ഒന്നിക്കുമ്പോൾ വിനയാകുന്നത് ആർക്ക്??

04 JANUARY 2022 08:06 PM IST
മലയാളി വാര്‍ത്ത

ഇന്നാണ് നമ്മളെല്ലാവരും കാത്തിരുന്ന ആ സംഭവം അച്ഛനും മകനും ഒന്നിക്കുകയാണ്. ഒരുപാട് നാളത്തെ കാത്തിരിപ്പിനാണ് ഇന്ന് വിരാമം കുറിക്കുന്നത്. അച്ഛാ... എന്ന് വിളിച്ച് കിരൺ സി എസിനെ കെട്ടിപിടിക്കുമ്പോൾ,

സകലതും മറന്ന് ആ അച്ഛൻ മകനെ നെഞ്ചോട് ചേർക്കും എന്നുള്ള കാര്യത്തിന് യാതൊരുവിധ സംശയവും വേണ്ട. എന്നാൽ, ഈ കാഴ്ചകളൊക്കെ കാണാൻ കല്യാണിയും കൂടി ഉണ്ടായിരുന്നെങ്കിൽ, നല്ലതായിരുന്നു. അതിനുള്ള എല്ലാ സാധ്യതയുണ്ട്... കാറിൽ കല്യാണിയെ ഇരുത്തിയിട്ടാണ് അച്ഛനെ കാണാൻ കിരൺ പോകുന്നത്.

അച്ഛന്റെ അടുത്ത് പോയിട്ട് ഇനിയെങ്കിലും ഈ സാർ വിളി നിർത്തിയിട്ട് അച്ഛാ.. എന്ന് വിളിക്കട്ടെ എന്ന് ചോദിക്കുന്ന സീൻ വികാരഭരിതം തന്നെയാണ്. കാണുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സിലേക്ക് ഇറങ്ങി ചെല്ലുന്ന സീനാണ്.

 

 

അച്ഛനെ കണ്ടതിനുശേഷം സോണിയുടെ അടുത്തേക്ക് പോകുന്ന കിരൺ വികാരഭരിതനായാണ് അനിയത്തിയോട് സംസാരിക്കുന്നത്. സോണിയോട് പറയുന്നത്.നീയും കൂടെ ഉണ്ടായിരുന്നെങ്കിൽ അച്ഛനെ കാണാമായിരുന്നു എന്നാണ്. എന്തയാലും കിരൺ ഉടൻ തന്നെ സോണിയെയും കൊണ്ട് ചിത്രസേനന്റെ അരികിലേക്ക് പോകും എന്നുമുള്ള കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട... കാരണം, ഇതിനു മുന്നേയുള്ള ഒരു പ്രൊമോയിൽ സി എസ് കിരണിനെയും സോണിയെയും ചേർത്ത് പിടിക്കുന്നത് കണ്ടതാണ്.

അച്ഛനുമായുള്ള ഒത്തുചേരലിൽ രാഹുലിൽ നിന്നും ഉണ്ടായ എല്ലാ ദുരനുഭവങ്ങളും കിരൺ അറിയും എന്നുള്ള കാര്യത്തിനും ഉറപ്പായിരിക്കുകയാണ്. ഇതിന് പകരം ചോദിക്കാനുള്ള ഒരുക്കത്തിൽ, രാഹുൽ ഇനി എന്തൊക്കെ പ്രശ്നങ്ങൾ ആണുണ്ടാക്കാൻ പോകുന്നതെന്നറിയില്ല... അതിന് മുന്നോടി ആയിട്ടാണ്, കിരണിനെ വഴക്ക് പറയുന്നത്...

"ഞാനും നിന്റെ അമ്മയും പറയുന്നതൊന്നും നിനക്ക് വിശ്വാസമില്ല... പുറത്തുള്ളവർ പറയുന്നതാണല്ലോ.. നീ ഇപ്പോൾ കേൾക്കുന്നത്." എന്ന് രാഹുൽ ചോദിക്കുമ്പോൾ... നല്ലൊരു മറുപടിയാണ് കിരൺ കൊടുക്കുന്നത്.

"വീട്ടിനകത്തുള്ളവർ വിശ്വസിക്കാൻ കൊള്ളാത്തവരായാൽ പുറത്തുള്ളവരെ തന്നെ വിശ്വസിക്കണം.." എന്നാണ് കിരൺ പറയുന്നത്. ഇതെന്തയാലും രാഹുലിനോട് പറയാതെ പറയുന്നതാണ്. നിനക്കുള്ള പണി വരുന്നുണ്ടെന്ന്.

രാഹുലിനും ഒരു ഉഗ്രൻ പണികിട്ടി ആ വീട്ടിൽ നിന്നും പുറത്താകുന്നതിനോടൊപ്പം തന്നെ, രൂപയും തന്റെ, ഭർത്താവിനോട് സഹോദരൻ ചെയ്ത ക്രൂര കൃത്യങ്ങൾ അറിഞ്ഞാൽ നല്ലതാകും. പിന്നെ നമ്മുടെ കിരണിന്റെയും കല്യാണിയുടെയും വിവാഹം നടത്തണം. അച്ഛനെ തിരിച്ചറിഞ്ഞ സ്ഥിതിയ്ക്ക് കല്യാണിയെ സിഎസ് കൂടുതലായി സ്നേഹിക്കുന്നുണ്ട് എന്നൊരു തിരിച്ചറിവും കിരണിന്റെ ഉണ്ടായിട്ടുണ്ട്. ഇനി അമ്മയായ രൂപയുടെ സമ്മതം മാത്രമാണ് കിരണിന് വേണ്ടത്.

ഇനി നമുക്ക് എല്ലാവർക്കും, അറിയാനുള്ളത് രാഹുൽ സി എസിനോട് ചെയ്ത കൊടും ക്രൂരത എന്താണെന്നതാണ്. കിരണിനും അതുപോലെ, സോണിയ്ക്കുമൊക്കെ അക്കാര്യങ്ങൾ അറിയുവാൻ അതിയായ ആഗ്രഹം കാണും. കുറച്ചു ലാജുള്ള സീരിയലായതുകൊണ്ട്, അടുത്തമാസം അവസാനമായിരിക്കും ആ രഹസ്യം പുറത്ത് അറിയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (30 minutes ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (32 minutes ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (42 minutes ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (46 minutes ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (1 hour ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (1 hour ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 hour ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (3 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (3 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 hours ago)

Malayali Vartha Recommends