Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഉർവശി ശാപം ഉപകാരം എന്ന് പറയുന്ന പോലെ ജയന്തിയുടെ കുത്തിത്തിരുപ്പ് ഏറ്റു; സാന്ത്വനം ഫാൻസിന്റെ പരാതികൾ തീർന്നു ; കാത്തിരിപ്പിനൊടുവിൽ അത് സംഭവിക്കുന്നുന്നു ; സാന്ത്വനത്തിൽ ഇനി ശിവാഞ്ജലി പ്രണയമഴ!

02 JANUARY 2022 02:23 PM IST
മലയാളി വാര്‍ത്ത

സാന്ത്വനം ഫാൻസിന്റെ പരാതികൾ ഒക്കെ തീരാൻ പോവുകയാണ്. പുതിയ ജനറൽ പ്രോമോ എത്തി മക്കളേ....ന്യൂയെർ ആയിട്ടു ശിവാഞ്ജലി ഫാൻസിന് കിട്ടിയ ഗിഫ്റ്റ് ആണ് പുതിയ പ്രോമോ. ശിവാഞ്ജലി സീൻ കുറവാണ് എന്ന് പറഞ്ഞ നിരാശപെട്ടവർക്ക് എല്ലാം സന്തോഷം തരുന്ന പ്രോമോ വീഡിയോ ആണിപ്പോൾ പുറത്തുവിട്ടിരിക്കുന്നത് .

 

അപ്പു അമരാവതയിൽ പോയതും സാവിത്രി അമ്മായിയുടെ ഹോസ്പിറ്റലിൽ കേസും അങ്ങനെ സാന്ത്വനം മുന്നോട്ടു പോവുകയായിരുന്നു . ഇതിൽ ശിവാഞ്ജലി സീനുകൾ വളരെ കുറച്ചുമാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പുതിയ പ്രമോയിൽ ശിവനെയും അഞ്ജലിയെയും മാത്രമാണ് കാണിക്കുന്നത്. വരുന്ന ആഴ്ച്ചയിൽ ശിവാഞ്ജലി സീനുകൾ കൂടുതൽ ഉണ്ടാകാനുള്ള സാധ്യത ഉണ്ട് . റേറ്റിങ്ങിൽ ഒരു പാടി താഴേക്ക് പോയിരുന്നു നമ്മുടെ സാന്ത്വനം. പക്ഷെ തിരിച്ചു വരും പഴയതുപോലെ. ഇനി വരുന്ന എപ്പിസോഡുകൾ അടിപൊളി ശിവാഞ്ജലി സീനുകളാണ് അതുകൊണ്ടു തന്നെ റേറ്റിങ്ങിൽ മാറ്റം വരാൻ സാധ്യതയുണ്ട്. ജനറൽ പ്രൊമോയിൽ പറയുന്നതുപോലെ ശിവാജ്ഞലിമാർക്കിടയിൽ പ്രണയം പെയ്തുകൊണ്ടേയിരിക്കുകയാണ് .

 

അഞ്ജലിയുടെ വീട്ടിൽ ശിവൻ കഴിയുന്നത് കാണാൻ നമ്മൾ ഏറെ കൊതിച്ചതാണ്. അത് ഇപ്പോൾ നടക്കാൻ പോകുകയാണ് . രാത്രയിൽ ശിവൻ അഞ്ജുവിന്റെ വീട്ടിൽ എത്തുന്നുണ്ട് .അതും അഞ്ജുവിന്റെ പ്രിയപ്പെട്ട ഹൽവയുമായി... ശിവാഞ്ജലിമാരുടെ പ്രണയത്തിൽ ഹൽവയുടെ പ്രാധാന്യം ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ .... അഞ്ജുവിനെ ഏറെ ഇഷ്ടമാണ് ഹൽവ. ഹൽവ വാങ്ങി സാന്ത്വനത്തിൽ എത്തുമ്പോഴെക്കെ എന്തെങ്കിലും പ്രശ്നം ഉണ്ടകുറുണ്ട് . കഴിഞ്ഞ തവണ ഹൽവ വാങ്ങി ശിവൻ വന്നപ്പോഴായിരുന്നു ലക്ഷ്മി അമ്മയ്ക്ക് വയ്യാതായത്. ഇത്തവണ സാന്ത്വനത്തിൽ അല്ലാത്തതുകൊണ്ട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല. അഞ്ജലി ഹൽവ കഴിക്കുന്നത് പ്രമോയിൽ കാണിക്കുന്നുണ്ട്.

പക്ഷെ ഇവരുടെ സ്നേഹത്തിനിടിയാൽ കട്ടുറുമ്പായി ജയന്തി ഉണ്ട് . പക്ഷെ ഒരു കാര്യവുമില്ല. ശിവാഞ്ജലി മാർക്കിടയിൽ പ്രണയം പെയ്തിറങ്ങുകയാണ്. ഉള്ളിൽ ഒളിപ്പിച്ചു വെച്ച പ്രണയം മുഴുവൻ അണപൊട്ടി ഒഴുകുകയാണ്. ജയന്തി അഞ്ജുവിനോട് ചോദിക്കുന്നുണ്ട് ഇപ്പോഴും ശിവൻ താഴെ പായയിലും നീ കട്ടിലിലെലും അല്ലെ കിടപ്പ് എന്ന് ചോദിക്കുന്നുണ്ട് ''അല്ല ഞങ്ങൾ രണ്ടുപേരും ഇപ്പൊ കട്ടിലിൽ കിടക്കാറില്ല താഴെ പായയിലാ കിടക്കാറ് " അഞ്ജു ജയന്തിയോട് പറഞ്ഞത് പൊളിച്ചു.

 

 

 

ഉർവശി ശാപം ഉപകാരം എന്ന് പറയുന്ന പോലെ ജയന്തി ഒന്ന് കുത്തിത്തിരുപ്പിന് ശ്രമിച്ചതാണേലും സംഭവം ഏറ്റിട്ടുണ്ട്. അഞ്ജുവും ശിവനും ഒരുമിച്ചു കിടക്കും ...ഇവർ കട്ടിലിൽ ഒരുമിച്ചു കിടക്കും എന്ന് കരുതിയപ്പോൾ ... തറയിൽ പായ വിരിച്ചാണ് കിടക്കുന്നത് . പായ എങ്കിൽ പായ അവർ ഒരുമിച്ചു കിടന്നല്ലോ ... റേഡിയോയിൽ പട്ടു വെച്ച് ഒരുമിച്ച് അവർ കിടക്കുന്നുണ്ട് പക്ഷെ നമ്മുടെ ശിവൻ എന്തിനാണ് ഇപ്പോഴും ഒരു അകൽച്ച ,മുഖത്ത് ഒരു ചമ്മലും നാണവും പരിഭ്രമം ഉണ്ട് . പകുതി തറയിലാണ് കിടക്കുന്നതു..

ഇങ്ങോട്ട് കുറച്ചു കുടി നീങ്ങി കിടന്നാലും കുഴപ്പം ഒന്നുമില്ല കേട്ടോ എന്ന് നമ്മുടെ അഞ്ചു പറയുന്നുണ്ട്  നിങ്ങളെ എനിക്ക് അംഗീകരിക്കാൻ പറ്റില്ല... ഈ ജന്മം നിങ്ങൾ എന്റെ ഭർത്താവ് ആയിരിക്കില്ല എന്നൊക്ക പറഞ്ഞ ആളാ.... എന്നിട്ടിപ്പോ ദേ... ശിവനോട് അടുത്തേക്ക് നീങ്ങി കിടക്കാൻ പറയുന്നു.... എനിക്ക് വയ്യ.... ഞാൻ എന്തൊക്കയാ ഈ കാണുന്നത് എന്റെ ദൈവമേ. അടുത്താഴ്ച അടിപൊളിയാണ് .ഇങ്ങനെ ഒരു സീൻ കാണാൻ വേണ്ടി എത്ര നാൾ ആയി കാത്തിരിക്കുകയാണ് ശിവാഞ്ജലി ഫാൻസ്‌ .ശിവാഞ്ജലി അടുക്കുമ്പോൾ അവരെക്കാൾ സന്തോഷം നമുക്കാണ്... ബാക്കി ഒക്കെ കാത്തിരുന്നു കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (44 minutes ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (59 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (1 hour ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (1 hour ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (2 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (2 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (4 hours ago)

Malayali Vartha Recommends