Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇനി നടക്കാൻ പോകുന്നത് കള്ളനും പോലീസും കളിയല്ല; ശ്രേയ ചേച്ചിയുടെ കുഞ്ഞുവാവയെ കൈവിട്ട് കളയില്ല ; ലേഡി റോബിൻഹുഡ് പരമ്പര തൂവൽസ്പർശം വമ്പൻ ട്വിസ്റ്റിലേക്ക് ; സിനിമയെ വെല്ലുന്ന സാഹസികതകൾക്കായി ആകാംക്ഷയോടെ പ്രേക്ഷകർ!

02 JANUARY 2022 05:32 PM IST
മലയാളി വാര്‍ത്ത

ഓരോ ദിവസം ത്രില്ലിംഗ് എപ്പിസോഡിലൂടെ നമ്മളെ കൊണ്ടുപോകുന്നതിൽ തൂവൽസ്പർശത്തിന് ഒരു പ്രത്യേക കഴിവാണ് . വലിച്ചു നീട്ടിലുകളോ ബോറടിപ്പിക്കലോ ഇല്ലാതെ ഓരോ എപ്പിസോഡും നമ്മൾ പ്രേക്ഷകർക്ക് നൽക്കുന്ന ഇതിന്റെ എല്ലാം അണിയറ പ്രവർത്തകരും കൈയടി അർഹിക്കുന്നുണ്ട് . ടോക്സിക് ട്രാക്ക് ഉണ്ടാക്കിയൊ ഫോഴ്സ് മാര്യേജ് നടത്തിയൊ റേറ്റിംഗ് ഉണ്ടാക്കി പ്രൈം ടൈമിൽ പിടിച്ച് നിൽക്കാൻ പറ്റുമായിരുന്നിട്ടും അതൊന്നും ചെയ്യാതെ പ്രോഗ്രസീവ് ആയി കഥ കൊണ്ട് പോകുന്നുണ്ട് .

രണ്ടു സഹോദരിമാരുടെ ജീവിതത്തിലൂടെ അവരുടെ സ്‌നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ ഒരു നിമിഷവും ഏറെ ആകാംഷയോടെ കാണാൻ കഴിയുന്നത്. ഇപ്പോൾ ശ്രേയ ലേഡി റോബിൻഹുഡിനെ തിരഞ്ഞ ഇറങ്ങുന്നതാണ് പരമ്പരയിൽ പറയുന്നത്. മുകളിൽ നിന്നുള്ള പ്രഷർ മൂലം ശ്രേയ ആ പെരുങ്കള്ളിയെ തിരഞ്ഞ ഇറങ്ങുകയാണ്. തന്റെ സർവീസ് റെക്കോർഡിലെ തന്നെ ഒരു ബ്ലാക്ക് മാർക്ക് ആണ് ലേഡി റോബിൻഹുഡിനെ പിടിക്കാൻ കഴിയാത്തത്.

48 മണിക്കൂറിനുള്ളിൽ ലേഡി റോബിൻഹുഡിനെ പിടിക്കും എന്ന് ഉറപ്പ് നൽകുന്നുണ്ട് ശ്രേയ ഈശ്വർ സാറിന്. കഴിഞ്ഞ എപ്പിസോഡ് അവസാനിക്കുമ്പോൾ ശ്രേയ കൊച്ചു ഡോക്ടറെ കാണാൻ പോകുന്നുണ്ട് . ശ്രേയ കൊച്ചു ഡോക്ടറെ പൊക്കി കൊണ്ട് പോകും എന്ന് ഉറപ്പാണ് നന്നായി ചോദിയം ചെയ്യും ....കാരണം ലേഡി റോബിൻഹുഡുമായി കൊച്ചു ഡോക്ടർക്ക് ബന്ധമുണ്ടെന്ന് ശ്രേയ സംശയിക്കുന്നുണ്ട്. കൊച്ചു ഡോക്ടർ എന്തായാലും തുമ്പിയെ ഒറ്റു കൊടുക്കില്ല , തുമ്പിയെ കൊച്ചു ഡോക്ടറിന് അത്രെയും ഇഷ്ടമാണ്.


പക്ഷെ സത്യങ്ങൾ എല്ലാം ശ്രേയ അറിയുന്നുണ്ട് . അതാണ് പുതിയ പ്രൊമോയിൽ പറയുന്നത്. ഡിമൽ എല്ലാം സത്യങ്ങളും ശ്രേയ പറഞ്ഞു കേൾപ്പിക്കുന്നുണ്ട് .മേടത്തിനു സ്വന്തം അനിയത്തിയെ അറസ്റ്റ് ചെയ്യാൻ പറ്റുമോ ? എന്ന് ഡിമൽ ചോദിക്കുന്നുണ്ട്.

 

ഞാൻ അന്വേഷിക്കുന്ന ക്രിമിനൽ പോലീസ് റെക്കോർഡുകളിൽ ലേഡി റോബിൻഹുഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്നവൾ എന്റെ മാളു ആണെങ്കിലും ഞാൻ അറസ്റ്റ് ചെയ്യും എന്നാണ് ശ്രേയ പറയുന്നത് . ശ്രേയ നന്ദിനി മാളുവിന്റെ ചേച്ചി മാത്രം അല്ല ഉത്തരവാദിത്തപ്പെട്ട ഒരു പോലീസ് ഓഫീസർ കൂടിയാണ്. അതു കൊണ്ട് തന്നെ അനിയത്തിയോടുള്ള സ്നേഹം മാറ്റി വെച്ച മാളുവിനെ അറസ്റ്റ് ചെയ്‌യും. മാളുവിനെ അറസ്റ്റ് ചെയ്തു വീട്ടിൽ നിന്ന് കൊണ്ടുപോകുന്നതും പ്രൊമോയിൽ കാണിക്കുന്നുണ്ട്. സത്യങ്ങൾ എല്ലാം അറിഞ്ഞ ശ്രേയ മാളുവിനെ ഇനി വെറുക്കുമോ? അതിന് ഈ ചേച്ചിക്ക് കഴിയുമോ ? ചേച്ചിടെ ഈ കുഞ്ഞുവാവ വെറുക്കാൻ ശ്രേയക്ക് കഴയില്ല.

 

പക്ഷെ മാളുവിനെ കാത്തിരിക്കുന്നത് ജയിൽ അല്ല... മരിച്ച കൊലകയറാണ്... ഒരു പോലീസ് എൻകൗണ്ടറിലൂടെ മാളുവിനെ ഇല്ലാതാക്കാനാണ് ഈശ്വർ സാർ ശ്രമിക്കുന്നത്. പുതിയ പ്രൊമോയിൽ ലേഡി റോബിൻഹുഡിനെ ഭയക്കുന്നവർ ഈശ്വർ സാറിനെ വിളിച്ച അവൾ കോടതിയിൽ എത്തിയാൽ പ്രശ്നമാണ് എന്ന് പറയുന്നുണ്ട്. അവൾ കോടതിയിൽ എത്തില്ല അതിനു ശ്രേയക്ക് സാധിക്കില്ല എന്ന് ഈശ്വർ സാർ പറയുന്നുണ്ട് . അതുമാത്രമല്ല ശ്രേയ മാളുവിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുമ്പോൾ ഈശ്വർ സാർ പുറകെ ചെസ് ചെയ്തു വരുന്നുണ്ട്.. ശ്രേയ മാറ്റി ആ വാണ്ടയിൽ കയറാൻ ശ്രമിക്കുന്നുണ്ട് ....

 

ഈ ചേച്ചിയെ മറി കടന്ന് ഇയാളക്ക് മാളുവിനെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ ? മാളുവിനെ കോടതിയിൽ ഹാജരാക്കി മാതൃകാ പരമായി ശിക്ഷിക്കണം എന്നാണ് ആഗ്രഹിക്കുന്നത് . കാരണം കള്ളക്കടത്തുകാരുടെ മുതലാണ് മാളു അപഹരിക്കുന്നത്. അതു മാത്രം അല്ല മാളുവിന് ഇങ്ങനെ ഒരു അപകടം വരുമ്പോൾ സന്തോഷിക്കുന്ന ഒരാൾ കുടി ഉണ്ട് അവിനാഷ്. മാളുവിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നതോടെ വീണ്ടും കമ്പനി ഭരണം അയാൾ ഏറ്റെടുക്കാൻ ശ്രമിക്കും . വളരെ ത്രില്ലിങ് എപ്പിസോഡ് ആണ് വരാൻ പോകുന്നത് . ആരും മിസ്സാക്കരുത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (45 minutes ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (1 hour ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (1 hour ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (2 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (2 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (4 hours ago)

Malayali Vartha Recommends