Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അച്ഛൻ ആ ഞെട്ടിക്കുന്ന സത്യങ്ങളെല്ലാം മക്കളോട് വെളിപ്പെടുത്തുന്നു; സി എസ്സും രൂപയും നേർക്കുനേർ കണ്ടുമുട്ടുമ്പോൾ ; സോണി തന്റെ അച്ഛനെ കാണുന്ന നിമിഷം ആ സത്യം ഞെട്ടിക്കും ; അവിടെയും കല്യാണിയുടെ സ്നേഹം ; മൗനരാഗം വമ്പൻ ട്വിസ്റ്റിലേക്ക്!

02 JANUARY 2022 05:43 PM IST
മലയാളി വാര്‍ത്ത

ഒട്ടനവധി കഥകളെ കോർത്തിണക്കി മുന്നേറുന്ന മൗനരാഗം അടുത്ത ആഴ്ച ഒരു വമ്പൻ ട്വിസ്റ്റിലേക്ക് കടക്കാൻ പോവുകയാണ്. മൗനരാഗത്തിലെ ഏറ്റവും വലിയ പരാതി കഥ അനാവശ്യ സംഭാഷങ്ങളിലൂടെയും മറ്റും ലാഗ് അടിപ്പിക്കുന്നുണ്ട് എന്നാണ്. അതായത് വലിച്ചു നീട്ടി നല്ലൊരു കഥയെ കുളമാക്കും എന്ന് പലപ്പോഴും കേൾക്കും. എന്നാൽ അടുത്ത ആഴ്ച വലിച്ചു നീട്ടലുകളില്ലാതെ തന്നെ കഥ മുന്നേറും. എങ്ങനെയാണന്നല്ലേ,,,

നമുക്ക് നോക്കാം...

അച്ഛനും മകനും തമ്മിലുള്ള സ്നേഹവും സംഭാഷങ്ങളുമെല്ലാം നൊമ്പരപ്പെടുത്തിയാണ് കടന്നുപോയത്. എന്നാൽ ഇനി കാണാൻ പോകുന്നത് കണ്ട് കണ്ണ് നിറയാൻ പോകുന്നത് സോണി അച്ഛനെ തിരിച്ചറിയുന്ന രംഗം വരുമ്പോഴാണ്. കിരണും സോണിയും അച്ഛനെ കാണാൻ പോകുകയാണ്. അങ്ങനെ വെറുതെ കണ്ട് പിരിയാനല്ല. ഇതുവരെ ആ അച്ഛന് നിഷേധിക്കപ്പെട്ട സ്നേഹം , അതാണ് ഇനി സി എസ് മക്കൾക്കായി നൽകാൻ പോകുന്നത്.

 

ഈ സഹോദര സ്നേഹത്തിനിടയിലും കിരൺ കല്യാണിയെ മറക്കുന്നില്ല. കല്യാണിയെ രൂപ അംഗീകരിക്കുന്നില്ലെങ്കിലും ആ കുടുംബത്തിനൊപ്പം കല്യാണിയും ഉണ്ട്. കിരൺ സോണിയെയും കൂട്ടി അച്ഛനെ കാണാൻ ചെല്ലുമ്പോൾ കല്യാണിയോടും അവിടേക്ക് വരൻ പറയുന്നുണ്ട്.

പിന്നെ സോണിയെ അച്ഛന് മുന്നിൽ എത്തിക്കുന്നതും നല്ല രസകരമായ കാഴ്‌ചയാണ്. സോണിയ്ക്ക് അറിയില്ലല്ലോ അച്ഛനാണ് ഈ മുന്നിൽ നിൽക്കുന്നതെന്ന്. കല്യാണി ആണല്ലോ ആദ്യം അച്ഛനെ തിരിച്ചറിയുന്നത് . അപ്പോൾ അതെല്ലാം സോണിയെ അറിയിക്കുന്നുണ്ട്.

സി എസ് മുന്നിൽ വന്നു നിന്നാലും സോണി അച്ഛനെ തേടും. കാരണം തൊട്ടുമുന്നിലുള്ള അച്ഛനെ സോണിയക്ക് മനസിലാകില്ല. പിന്നെ അച്ഛനെ തിരിച്ചറിഞ്ഞ ശേഷം സോണിയുടെ കണ്ണ് നിറഞ്ഞു അതിശയത്തോടെ സോണി നോക്കുന്നുണ്ട് .

 

 

 

പിന്നെ സാർ എന്ന വിളിയിൽ നിന്നും അച്ഛൻ എന്ന വിളിയിലേക്ക് മാറുകയാണ്. പിന്നെ നൂൽ കെട്ടിന്റെ ദിവസം അതിനു പിന്നിലെ കഥയും അവിടെ പറയുന്നുണ്ട്... അച്ഛനും മക്കളും തമ്മിലുള്ള വികാര നിർഭരമായ കാഴ്ചകൾ കുറെ കാണിക്കുന്നുണ്ട്. അതിൽ നിന്നെല്ലാം കല്യാണി ഒന്ന് അകന്നു നില്കും . കാരണം വർഷങ്ങൾക്ക് ശേഷം ആ അച്ഛൻ മക്കൾ സ്നേഹം അതിനിടയിൽ താൻ വേണ്ട എന്ന് പറഞ്ഞുതന്നെ കല്യാണി മാറി നിൽക്കുകയാണ് .

പക്ഷെ ഈ സമയം അച്ഛൻ ആ ഞെട്ടിക്കുന്ന സത്യങ്ങളെല്ലാം മക്കളോട് വെളിപ്പെടുത്തുകയാണ്. രാഹുൽ ചെയ്ത ചതിയുടെ കഥകൾ... രൂപയെ തന്നിൽ നിന്നും അകറ്റിയത്. അതോടൊപ്പം വൈകല്യങ്ങളെ വെറുക്കുന്ന ഒരമ്മയായി എങ്ങനെ രൂപ മാറി... ഈ കഥകളൊക്കെ പുറത്തറിയാൻ ഇനി അധികനാളില്ല. എല്ലാം അറിയുന്ന അച്ഛൻ ഇപ്പോൾ എത്തിയിരിക്കുകയാണ്.

അതുപോലെ ഒരു നിധി പോലെ കാത്തുസൂക്ഷിച്ച രൂപയുടെയും മക്കളുടെയും ഓർമ്മകൾ കാണിക്കുകയാണ്. ഫോട്ടോകൾ മാത്രമല്ല, വലിയ ഒരു ചിത്രകാരനായ സി എസ്സിന്റെ പെയിന്റിങ്ങുകളും അതോടൊപ്പം അച്ഛന് അമ്മയോടുള്ള സ്നേഹവും മക്കൾ അവിടെ തിരിച്ചറിയും.

ഈ കാഴ്ചകൾ കിരണിൽ വീണ്ടും പക നിറയ്ക്കുകയാണ്. തന്റെ നല്ലൊരു കുടുംബത്തെ ഇതുപോലെ വേർപെടുത്തിയ രാഹുലിനോട് തീർത്താൽ തീരാത്ത പകയാണ് കിരണിന്. എന്നാൽ അച്ഛൻ അവിടെ കിരണിനോട് സൂക്ഷിക്കാനാണ് പറയുന്നത്. അത്രത്തോളം സൂത്രശാലിയായ കുറുക്കാനാണ് രാഹുൽ.

പിന്നെ അവർ ഒന്നിച്ചു സദ്യ കഴിക്കുന്നതുമെല്ലാം ചേർന്ന നല്ലൊരു ആഴ്ച ആണ് വരാനിരിക്കുന്നത്. അപ്പോൾ അതെല്ലാം കണ്ടു തന്നെ ആസ്വദിക്കാം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (45 minutes ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (1 hour ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (1 hour ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (2 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (2 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (4 hours ago)

Malayali Vartha Recommends