Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

രോഹിതിനെ വില്ലനാക്കല്ലേ... കലിതുള്ളി വേദിക ഇനി പുതിയ പ്ലാനുകളോ?? സുമിത്ര യെ ത്യാഗി ആക്കി സിദ്ധു അപ്പൂപ്പനെ തിരിച്ചു എടുക്കരുത്: സരസുവിന് കിട്ടിയത് പതിനെട്ടിന്റെ മറുപടി

04 JANUARY 2022 08:14 PM IST
മലയാളി വാര്‍ത്ത

ഓരോ എപ്പിസോഡുകളും അത്യന്തം ആവേശകരമായി കൊണ്ടാണ് കുടുംബവിളക്കിപ്പോൾ മുന്നോട്ട് പോകുന്നത്.സുമിത്രയും മക്കളും ഒപ്പം സിദ്ധാർഥും ഒരുമിച്ച് നടത്തുന്ന വിനോദയാത്രയുടെ മുൻപുള്ള പ്രശ്നങ്ങളും അതുപോലെ ഒരുക്കങ്ങളുമാണ് ഇപ്പോൾ കാണിക്കുന്നത്.

വിനോദയാത്രയ്ക്കിനി ദിവസങ്ങൾ ബാക്കിയില്ലെങ്കിലും സിദ്ധുവും സുമിത്രയും ഇപ്പോഴും പോകണമോ, വേണ്ടയോ.. എന്ന ചിന്തയിലാണ്. മനസ്സ് കൊണ്ട് സുമിത്രയ്ക്ക് ഒരുക്കണമാണെങ്കിലും ചില പ്രശ്നങ്ങൾ നേരിടുന്നുണ്ട്.

ഇന്നലത്തെ എപ്പിസോഡിൽ സരസ്വതിയമ്മ സുമിത്രയെ ഒഴിവാക്കി വേദികയെ കൊണ്ടുപോകാനുള്ള പ്ലാനൊക്കെ നടത്തി പക്ഷെ, എന്തുചെയ്യാം.. അനന്യയും സഞ്ജനയും ചേർന്ന് നല്ലൊരുമറുപടി തന്നെയാണ് നൽകി. ഒന്നാലോചിച്ചാൽ, വേദികയെയും കൂടി ടൂറിന് കൊണ്ടുപോകണമായിരുന്നു... വാഗമണിൽ പോകുന്ന വഴിയും,അവിടെ എത്തിയിട്ടും, ശ്രീനിലയത്തിലെ കുടുംബാംഗങ്ങളുടെ പരസ്പരസ്നേഹം കണ്ട്, ഒന്നും മിണ്ടാൻ കഴിയാതെ, വേദിക അവിടെ നിൽക്കണമായിരുന്നു.

 

 

മറു വശം നോക്കിയാൽ, ഇങ്ങനെയുള്ളവരെ നല്ല സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കുന്നതാണ് നല്ലത്. അമ്മയും മക്കളും തമ്മിലുള്ള സ്നേഹമൊക്കെ കാണുമ്പോൾ, വേദികയ്ക്ക് എന്തയാലും സമാധാനം കാണില്ല. പിന്നെ, നല്ല കുറെ എപ്പിസോഡുകൾക്കിടയിലും വേദികയുടെ കുബുദ്ധികളും, സുമിത്രയെ ഇല്ലാതാക്കാനുള്ള പരിപാടികളും ആയിരിക്കും.

പിന്നെ, വേദികയെയും സരസുവിനെയും കൊണ്ടുപോയില്ലെങ്കിലും, പണി ഒപ്പിക്കാനുള്ള ശ്രമം നടത്തും. എന്തായാലൂം നല്ല കുറെ എപ്പിസോഡുകൾക്ക് പിന്നാലെ, വേദികയുടെ സ്ഥിരം പരിപാടികളും കാണും. അത്, പൊലിസ് സ്റ്റേഷനും കേസും ആകാതിരുന്നാൽ ഭാഗ്യം.

ടൂർ പോകുന്നതിൽ നിന്നും, സിദ്ധു പിന്മാറി നിൽക്കുന്നതിൽ മക്കളെല്ലാവരും ഒരുപോലെ അശ്വസ്തരാണ്. പ്രതീഷും, അനിരുദ്ധും, അനന്യയുമൊക്കെ ചേർന്ന് അച്ഛനെ പോയിക്കണ്ട്, ഒരുതവണ കൂടി സംസാരിക്കുകയാണ്. അച്ഛനും അമ്മയും ഞങ്ങളോടൊപ്പം വരാതിരുന്നാൽ, ഞങ്ങളും പോകുന്നില്ല.. എന്ന തീരുമാനത്തിലാണ് എത്തി നിൽക്കുന്നത്. മക്കൾ, നിർബന്ധിച്ചാൽ, ഇപ്പോഴത്തെ സിദ്ധുവിന്റെ സ്വഭാവം അനുസരിച്ച് പോകാതിരിക്കാൻ കഴിയില്ല. അപ്പോൾ, സിദ്ധു എന്തായാലും ടൂറിന് കാണും എന്നുള്ള കാര്യത്തിന് ഉറപ്പാണ്.

പക്ഷെ, അപ്പോഴും പൂട്ട് വീഴാൻ പോകുന്നത് സുമിത്രയ്ക്കാണ്. മക്കളോടൊപ്പം വിനോദയാത്ര പോകുവാൻ മനസ്സ് കൊണ്ടും ശരീരം തയ്യാറായി നിൽക്കുന്ന സുമിത്രയ്ക്ക് വരുന്നത് രോഹിതിന്റെ കോളാണ്. ഇന്നലത്തെ രോഹിതിന്റെ സംസാരത്തിലും സിദ്ധുവിനൊപ്പം ഈ യാത്ര പോകുന്നതിനെ കുറിച്ചും, സിദ്ധുവിനെ വീണ്ടും ജീവിതത്തിലേക്ക് സ്വീകരിക്കുന്നുണ്ടോ?? എന്ന രീതിയിലെ സംസാരമൊക്കെ ഉണ്ടായിരുന്നു.

 

 

ഇന്നത്തെ എപ്പിസോഡിൽ രോഹിത് വിളിക്കുന്നത്, നാളെ മുംബൈയിലെ കമ്പനിയിൽ നിന്നും ഒരു ടീം, സുമിത്രയുടെ കമ്പനിയിലേക്ക് വരുന്നുണ്ടെന്ന് പറയാനാണ്. സുമിത്രയുടെ ജീവിതത്തിലെ ഗോൾഡൻ ഒപ്പേർച്യുണിറ്റിയാണ് ഇതെന്നാണ് രോഹിത് പറയുന്നത്. ഇക്കാര്യം കേൾക്കുമ്പോൾ, സുമിത്രയും വീട്ടുകാരും ഒരുപോലെ വിഷമിക്കുന്നുണ്ട്, എന്തായാലും ഒരു പ്രതിവിധി ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു വിധ സംശയവും വേണ്ട. ഇതിനെക്കാളും, പ്രയാസമേറിയ എത്രയോ കാര്യങ്ങൾ സുമിത്ര സോൾവ് ചെയ്തിരിക്കുന്നു.

പക്ഷെ, ഇപ്പോഴത്തെ പോക്കനുസരിച്ച് റൈറ്റർ സാർ.. സിദ്ധുവിനെ നന്നായി വെള്ള പൂശി... രോഹിതിന് ചെറിയൊരു വില്ലൻ പരിവേഷം നൽകാനുള്ള ശ്രമത്തിലാണെന്ന് ചെറിയ രീതിയിൽ സംശയം തോന്നുന്നുണ്ട്. എന്തായാലും, അതിന് ഇടവരുത്തരുത്. ഇന്നലെ, രോഹിത് സുമിത്രയോട് ചോദിച്ചതും പറഞ്ഞതുമായ എല്ലാ കാര്യങ്ങളും... ഓരോ പ്രേക്ഷകനും അറിയാനുള്ള കാര്യമൊക്കെ തന്നെയാണ്. ആരാധകർക്കും ഒരു കാര്യം മാത്രമേ.. പറയാനുള്ളൂ, ഒരിക്കലും സിദ്ധുവിനെയും സുമിത്രയെയും ഒരുമിപ്പിക്കരുത്. അങ്ങനെ ചെയ്താൽ, ഇത്രയും കാലം സുമിത്ര എന്ന കഥാപാത്രത്തിന് നൽകിയ ആ ബോൾഡ്നസ് ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാകും.

പിന്നെ, ശ്രീനിലയം മൊത്തം ഇപ്പോൾ പോസിറ്റിവിറ്റിയാണ്. 'എവിടേയും ദുഷ്ടകളെ പനപോലെ വളർത്തും ദൈവം, പക്ഷെ ഇവിടെ സുമിത്രയേ ആണ് പനപോലെ വളർത്തുന്നത്... സന്തോഷം, ചിതറി പോയ ഒരു കുടുംബം ഇങ്ങനെ ഒന്നിച്ചത് കാണുമ്പോൾ ഒരുപാട് സന്തോഷം, പുതിയ വർഷത്തിൽ നിറയെ നല്ല മാറ്റങ്ങൾക്കുള്ള തുടക്കം ആവട്ടെ കുടുംബവിളക്കിൽ എന്ന് ആശംസിക്കുന്നു'.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (30 minutes ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (32 minutes ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (42 minutes ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (46 minutes ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (1 hour ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (1 hour ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 hour ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (3 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (3 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 hours ago)

Malayali Vartha Recommends