Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായുള്ള പാരമ്പര്യ വിളക്കുകൾക്ക് ഇന്ന് തുടക്കമാകും...​ഗുരുവായൂർ ഏകാദശി 21 ന്


‌‌‌ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനം... ഇന്ത്യ 209 റൺസിന് പുറത്ത്, ടോപ് സ്കോറർമാർ അക്സർ പട്ടേലും ഇഷാൻ കിഷനും


കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി


തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം....


സ്വ‍ർണം കവർന്ന സംഭവം... തിരുവനന്തപുരം ചാലയിൽ ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് സ്വ‍ർണം കവർന്ന സംഭവത്തിൽ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി....വാഹനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശിയ്ക്കായി തെരച്ചിൽ തുടരുന്നു

പ്രണയവും വിരഹവും പരിഭവവും എല്ലാമായി കൂടെവിടെ ഒരു വർഷം പൂർത്തിയാക്കുമ്പോൾ ആരാധകരുടെ ആഘോഷം ഇങ്ങനെ ; ആരാധകരെ കൈയിലെടുത്ത കൂടെവിടെ ഹിറ്റാകാനുള്ള കാരണം ബിപിൻ ജോസും അൻഷിദയും ; പ്രേക്ഷകർ പറയുന്നു !

04 JANUARY 2022 06:16 PM IST
മലയാളി വാര്‍ത്ത

More Stories...

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...

'മരിച്ചുകിടക്കുന്ന ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്തിനായിരിക്കും?': മരണവീട്ടിലെ അമിതോപദേശങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി നടൻ സിദ്ദിഖ്...

മധു സി. നാരായണന്‍ നസ്ലിന്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി

ബിനാലെ ഏഴാം പതിപ്പ്- ക്യൂററ്റോറിയല്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കദെർ അത്തിയ മുംബൈയില്‍

എങ്കിലും നമ്മുടെ ശോഭനയല്ലേ... ശോഭനയ്ക്ക് അഭിനയിക്കുമ്പോൾ ഒരേ ഭാവമെന്ന് വിമർശനം; ‘വാഴപ്പഴം കഴിക്കാതെയാണോ അഭിനയിച്ചത്?’ മുരളി തുമ്മാരുകുടിയുടെ രാമായണ റിവ്യൂ ചർച്ചയാകുന്നു

മലയാളി കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ.. ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. പരമ്പരയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് ഹൈലൈറ്റ് . ക്യാംപസ് ലവ് സ്റ്റോറിയായിട്ടെത്തി യൂത്തിനെയും കീഴടിക്കിയ പരമ്പര ത്രസിപ്പിക്കുന്ന പ്രണയ നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

2021 ജനുവരി 4 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ബംഗാളി സീരിയൽ മോഹറിന്റെ മലയാളം പതിപ്പാണ് നമ്മുടെ മലയാളം കൂടെവിടെ . മലയാളം കൂടാതെ മറാത്തി, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് എല്ലാ ഭാഷയിലും സീരിയലിന് ലഭിക്കുന്നത്.

 

സൂര്യ എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയായിരുന്നു സീരിയൽ തുടങ്ങിയത് . മിടുക്കിയായി പഠിക്കുന്ന സൂര്യയെ അച്ഛന്റെ കട ബാധ്യതകൾ കാരണം ആ നാട്ടിലെ ഗുണ്ടാകൂടിയായ ബസുവണ്ണ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതും, പഠിക്കണം എന്ന ഒറ്റ ആഗ്രഹത്താൽ വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിൽ നിന്നും അതി വിദഗ്ധമായി ആൾമാറാട്ടം നടത്തി ഓടിപ്പോകുന്നതും പിന്നീട് തന്റെ പ്രിയപ്പെട്ട ടീച്ചറുടെ അടുത്തേക്ക് വരുന്നതുമാണ് കഥ.

 

പഠിക്കാനായി കോളേജിലെത്തുന്ന സൂര്യയെ കാത്തിരുന്നത് വലിയ വെല്ലുവിളികൾ ആയിരുന്നു. അതിൽ വലിയ വെല്ലുവിളി കലിപ്പൻ ഋഷി ആയിരുന്നു . സൂര്യയോട് വെറുപ്പുള്ള ഋഷി സാറും സാറിനെ വകവെക്കാതെ പഠിച്ചു മുന്നേറാൻ ശ്രമിച്ച സൂര്യയും എപ്പോഴോ പ്രണയത്തിലായി.

 

 

 

സൂര്യയുടെയും ഋഷിയുടെയും കഥയ്‌ക്കൊപ്പം ആദി സാറിന്റെയും അഥിതി ടീച്ചറുടെയും കഥയും ആരാധകർ ഏറ്റെടുത്തു. എന്നാൽ ആദി സാർ കഥയിൽ നിന്നും പിന്മാറിയത് കൂടെവിടെയുടെ യാത്രയിൽ വലിയ ഒരു തടസമായിരുന്നു. ഇന്നും ആദി സാർ എന്ന് പറയുമ്പോൾ നടൻ കൃഷ്ണകുമാർ എവിടെ എന്ന് എല്ലാ പ്രേക്ഷകരും തിരക്കും.

 

പക്ഷെ ഋഷി സൂര്യ പ്രയാണം ത്രില്ലിംഗ് ആയിത്തന്നെ മുന്നേറി. അതിൽ സൂര്യയുടെ പഠനത്തോടുള്ള താല്പര്യവും പ്രശ്നങ്ങളെ അതിജീവിക്കുന്ന കഴിവും പിന്നെ അവളുടെ സ്വഭാവവുമൊതൊക്കെ ഋഷിയിൽ എവിടെയോ ഒരു പ്രണയ മഴ പെയ്തു തുടങ്ങി. ആ മഴയുടെ തണുപ്പ് സൂര്യയിലും തട്ടിയതോടെ അവർ പരസ്പരം പറയാതെ പ്രണയിച്ചു തുടങ്ങി.

പറയാതെ പറഞ്ഞ പ്രണയത്തിന്റെ മനോഹര ചിത്രമായിരുന്നു പിന്നീട് കൂടെവിടെയിൽ നമ്മൾ കണ്ടത്. തുടർന്ന് സ്‌കോളർഷിപ്പ് പരീക്ഷയും സാറിന്റെയും കുട്ടിയുടെയും വഴക്ക് കൂടലും, കുട്ടിയ്ക്ക് വയ്യാത്തയായി കുട്ടിയെ ശുശ്രൂഷിക്കുന്ന സാറും. എല്ലാം കഴിഞ്ഞു കല്ലുമലയിലെ നിലവത്തുള്ള പ്രണയ നിമിഷങ്ങളും. അങ്ങനെ കൂടെവിടെ എന്ന സീരിയൽ മനോഹരമായ ഒരു പ്രണയ കാവ്യമായി മാറി.

 

അവിടെയും അവർ പ്രണയമാണോ അതോ സൗഹൃദമാണോ എന്ന സംശയത്തിൽ വിഷമിച്ചു. ഇതിനിടയിലാണ് മിത്രയുടെ രണ്ടാം വരവ്. മിത്രയുടെ കടന്നുവരവോടെ സൂര്യയും ഋഷിയും അവരുടെ പ്രണയം സ്വയം തിരിച്ചറിയുന്നുണ്ടായിരുന്നു. സൂര്യ ഇല്ലാതെ തനിക്ക് പറ്റില്ല എന്ന് ഋഷി മനസിലാക്കുകയും അത് മിത്രയോട് തുറന്നു പറയുകയും ചെയ്തു. എന്നാൽ, ഒരാൾ പോലും സഹായത്തിനോ വേദന പങ്കിടാമോ ഇല്ലാതെ ഋഷി അവിടെ തനിച്ചായിരുന്നു.

പിന്നീട് മിത്രയുമായിട്ടുള്ള ഋഷിയുടെ വിവാഹപന്തൽ വരെ റാണിയമ്മ കഥയെ കൊണ്ടെത്തിച്ചു. അങ്ങനെ നിക്കക്കള്ളിയില്ലാതെ ഋഷി പെറ്റമ്മയുടെ അടുക്കൽ എത്തുന്നുണ്ട്. ആ യാത്ര മറ്റൊരു ദീർഘ യാത്രയിലേക്കായിരുന്നു വഴിവച്ചത്. റാണിയമ്മയുടെ ദുഷ്ടബുദ്ധിയിൽ സൂര്യയെ ബസുവണ്ണയ്ക്ക് കൈമാറാൻ കരിപ്പെട്ടി സാബുവിന് കൊട്ടേഷൻ കൊടുക്കുകയും ആ ചതിയുടെ മറവിൽ സൂര്യയെ കല്ലുമലയിലേക്ക് പറഞ്ഞുവിടുകയും ചെയ്തു,

 

 

 

എന്നാൽ കരിപ്പെട്ടി സാബു എത്തിയതോടെ പറയാതെ പറഞ്ഞ പ്രണയം മനോഹരമായി പറയുന്നതിലേക്ക് എത്തി. ആ കാഴ്ച്ചകളത്രയും സിനിമയെ വെല്ലുന്ന ദൃശ്യവിസ്മയമായിരുന്നു. തുടർന്നുള്ള അവരുടെ ഗ്ലോറി ആന്റിയുടെ ഹോം സ്റ്റേ ജീവിതവും ആലഞ്ചേരിയിലെ ജീവിതവും എല്ലാം പ്രേക്ഷകരുടെ സമ്മിശ്ര അഭിപ്രായങ്ങൾക്ക് വഴിമാറി.

 

ഇതിനിടയിൽ കൂടെവിടെ പ്രേക്ഷകർക്ക് നയന എന്ന എഴുത്തുകാരിയുടെ ഋഷ്യ പ്രണയവും ആസ്വദിക്കാനായി. ആ പ്രണയം മിനിസ്‌ക്രീനിൽ എത്തിയതും ഋഷി സൂര്യ കോംബോ മറ്റെന്തിനെയും വെല്ലുന്ന അഡിക്ഷൻ ആക്കിയതും ഒക്കെ കൂടെവിടെയുടെ നേട്ടങ്ങൾ ആയിരുന്നു.

പ്രണയവും വിരഹവും പരിഭവവും എല്ലാമായി കൂടെവിടെ ഒരു വർഷം പൂർത്തിയാക്കുമ്പോൾ മെട്രോ സ്റ്റാറിനെയും നിങ്ങൾ പ്രേക്ഷകർ ഏറെ സന്തോഷത്തോടെ സ്വീകരിച്ചു. കൂടെവിടേയ്‌ക്ക് ആശംസകൾ പറയുന്നതിനൊപ്പം ഒരുപാട് നന്ദി കൂടെവിടെ പ്രേക്ഷകർക്കും പറയാനുണ്ട്. അതുപോലെ ഇഷ്ടപ്പെടാൻ ഓരോരോ കാരണങ്ങൾ എന്നൊക്കെ പറയും പോലെ കൂടെവിടെ പരമ്പര ഇഷ്ടപ്പെടാൻ നിങ്ങൾ കണ്ടത്തിയ കാരണങ്ങൾ പറയാം...

ഞാൻ ഒരവസരത്തിൽ പറഞ്ഞിരുന്നു, ഒരു ജോലി എന്നതിൽ നിന്നും മാറി നിങ്ങൾക്കൊപ്പം കൂടാൻ എനിക്ക് സാധിച്ചത് നിങ്ങളുടെ ഓരോരുത്തരുടെയും ഹ്യൂമെർസെൻസ് , പുരോഗമനപരമായ ചിന്താഗതി സപ്പോർട്ട് എല്ലാമാണ് . സീരിയൽ കാണുന്നവർ ഒന്നും പഴഞ്ചൻ ടീംസ് അല്ല എന്ന് നിങ്ങൾ പ്രേക്ഷകർ കാണിച്ചുതന്നു. ഇനിയും അത്തരത്തിൽ നല്ല കുറെ ആശയങ്ങളുമെല്ലാമായി കൂടെവിടെയും മറ്റെല്ലാ സീരിയയിലുകളും മുന്നേറട്ടെ... 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാന സർക്കാരിന്റെ കലണ്ടറിന് ഇത്തവണ റെക്കോഡ് വിൽപന...  (19 minutes ago)

മുഖ്യമന്ത്രിയെ രക്ഷിച്ചത് ചെന്നിത്തല സോണിയയുടെ ദൂത് അനുഗ്രഹമായി പാളിയത് വൻ പ്ലാൻ  (26 minutes ago)

ഹഡിൽ ഗ്ലോബൽ: കേരയുടെ അഗ്രിനെക്സ്റ്റ് പദ്ധതിയിലൂടെ 39 അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് മൂന്ന് കോടി രൂപ ധനസഹായം  (40 minutes ago)

കൊയിലാണ്ടി അകലാപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ നിന്ന് പുഴയിലേക്ക് വീണ് അഞ്ച് വയസുകാരന്‍ മരിച്ച സംഭവം... സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍  (47 minutes ago)

ഹമാസിന്റെ തലയ്ക്കടിച്ച് ഷിൻബെറ്റ് നടത്തിയ സത്യം..! മാളം തീയിട്ട് അബു യൂനിസിനെ കത്തിച്ച് IDF..!ബുദ്ധിരാക്ഷസൻ ചാരം  (58 minutes ago)

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്ക് ആശ്വാസം... ഐഒഎ ജനറൽ കൗൺസിലിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ സമർപ്പിച്ച പ്രതിനിധികളുടെ പട്ടികയ്ക്ക് അം​ഗീകാരം നൽകി വരണാധികാരി  (1 hour ago)

ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായുള്ള പാരമ്പര്യ വിളക്കുകൾക്ക് ഇന്ന് തുടക്കമാകും...​ഗുരുവായൂർ ഏകാദശി 21 ന്  (1 hour ago)

‌‌‌ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനം... ഇന്ത്യ 209 റൺസിന് പുറത്ത്, ടോപ് സ്കോറർമാർ അക്സർ പട്ടേലും ഇഷാൻ കിഷനും  (1 hour ago)

പാലം മാറി കയറിയാൽ നിയമലംഘനം... രണ്ടാം പാലം 15ന് തുറക്കും, ഉദ്‌ഘാടനം മന്ത്രി പി കെ ബഷീർ നിർവഹിക്കും, മുഖ്യാതിഥി മന്ത്രി എം.ലിജു  (1 hour ago)

കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി  (1 hour ago)

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ വിപുലീകരിക്കാന്‍ വഴിയൊരുക്കി ഹഡില്‍ ഗ്ലോബല്‍-2026 ന് സമാപനം  (2 hours ago)

കയ്പമംഗലം എംഡിഎംഎ കേസ്... നൈജീരിയൻ പൗരന്മാരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്  (2 hours ago)

സഹകരണ മേഖലയിലെ നിക്ഷേപകർക്ക് പൂർണ ഗ്യാരണ്ടി സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

ശബരിമല തീർത്ഥാടനം.... കെ.എസ്.ആർ.ടി.സി. ബസുകളിൽ പമ്പവരെയുള്ള ടിക്കറ്റ് കിട്ടണമെങ്കിൽ, ശബരിമല ദർശനത്തിനുവേണ്ടി വെർച്വൽ ക്യൂ ബുക്ക് ചെയ്തതിന്റെ രേഖ കാണിക്കണം... ഇല്ലെങ്കിൽ നിലയ്ക്കൽവരെയുള്ള ടിക്കറ്റ്  (3 hours ago)

  ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച...  (3 hours ago)

Malayali Vartha Recommends