Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഈ ഭർത്താവ് കൊള്ളാം!! വരദയുടെ പ്രണയകാല വീഡിയോ പുറത്താക്കി ജിഷിൻ; ഇന്നും ഭാര്യയോട് വല്ലാത്ത പ്രണയം തോന്നുന്ന നിമിഷങ്ങളില്‍ ഈ വീഡിയോ എടുത്ത് നോക്കും: ഒരു നെടുവീർപ്പോടെ മനസ്സിൽ പറയുന്നതോ?? ഛെ.. വേണ്ടായിരുന്നു എന്ന്

05 JANUARY 2022 01:27 PM IST
മലയാളി വാര്‍ത്ത

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് താരങ്ങളായ ജിഷിന്‍ മോഹനെയും , വരദയെയും പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. നേരത്തെ സിനിമയില്‍ നായികയായും വരദ അഭിനയിച്ചിട്ടുണ്ട്. എങ്കിലും ഇവര്‍ സീരിയലിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. നായികയായും വില്ലനായും മിനിസ്‌ക്രീനില്‍ തകര്‍ത്ത് അഭിനയിച്ച ഇരുവരും പിന്നീട് ജീവിതത്തിലും ഒന്നിക്കുകയായിരുന്നു ഏറെ നാളത്തെ പ്രണയത്തിന് ശേഷം ആയിരുന്നു ഇവരുടെ വിവാഹം. ഇരുവര്‍ക്കും ഒരു മകനും ഉണ്ട്. തങ്ങളുടെ കുടുംബ വിശേഷം പങ്കുവെച്ച് താരങ്ങള്‍ എത്താറുണ്ട്.

തന്റെ വരദയുടെ പ്രണയകഥകള്‍ നേരത്തെ ജിഷിന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച വാക്കുകളാണ് വൈറലാകുന്നത്. കണ്ണുകളില്‍ നോക്കി നില്‍ക്കുിന്ന വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ആ പ്രണയത്തെ കുറിച്ച് താരം കുറിക്കുന്നത്. അന്നൊരു വല്ലാത്ത ഫീല്‍ ആയിരുന്നു കണ്ണുകളിലെ പ്രണയമെന്നാണ് ജിഷിന്‍ പറയുന്നത്.

നടന്റ വാക്കുകള്‍ ഇങ്ങനെ…” അന്ന്… അന്നതൊരു വല്ലാത്ത ഫീല്‍ ആയിരുന്നു..കണ്ണുകളിലെ പ്രണയം..നാലാള്‍ കാണ്‍കേ കണ്ണും കണ്ണും നോക്കിയിരിക്കാന്‍ സാധിക്കുന്ന ത്രില്‍ ഈ ലോകം കീഴടക്കിയ ഒരു ഫീല്‍ ..ഇന്നും,, ഭാര്യയോട് വല്ലാത്ത പ്രണയം തോന്നുന്ന നിമിഷങ്ങളില്‍ ഈ വീഡിയോ എടുത്ത് നോക്കും… എന്നിട്ട്… ഒരു നെടുവീര്‍പ്പോടെ സ്വയം പറയും…ഛെ.. വേണ്ടായിരുന്നു.. എന്ന് വീഡിയോയ്‌ക്കൊപ്പം നടന്‍ കുറിച്ചു. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റും വരുന്നുണ്ട്.

അമല എന്ന സീരിയല്‍ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. ഈ പരമ്പരയില്‍ നായികയായിട്ടായിരുന്നു വരദ എത്തിയത്. അതേസമയം വില്ലന്‍ വേഷത്തില്‍ എത്തിയിരുന്നത് ജിഷിനായിരുന്നു. ഇതിന്റെ ലൊക്കേഷന്‍ വെച്ച് ഇവര്‍ പരസ്പരം നോക്കാന്‍ തുടങ്ങിയത്. അങ്ങനെയാണ് ഇവര്‍ സൗഹൃദത്തില്‍ ആവുന്നതും, ആ ബന്ധം പ്രണയമായി മാറുന്നതും. ഇതേക്കുറിച്ച് പല അഭിമുഖങ്ങളിലും താരങ്ങള്‍ പറഞ്ഞിട്ടുണ്ട് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (31 minutes ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (33 minutes ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (43 minutes ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (47 minutes ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (1 hour ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (1 hour ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 hour ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (3 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (3 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 hours ago)

Malayali Vartha Recommends