Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അങ്ങനെ ശിവാഞ്ജലി ഒരു പായയിൽ കിടത്തം തുടങ്ങി; ഒന്നിച്ചു തുണികഴുകണം ഭാര്യവീട്ടിൽ തങ്ങണം എന്നുള്ള ആഗ്രഹത്തിന് ശേഷം അഞ്ജലിയുടെ അടുത്ത ആഗ്രഹം; ക്ലീൻ ഷേവ് ശിവൻ വേണോ?: ഇതൽപ്പം കടുത്തുപോയി എന്ന് സാന്ത്വനം പ്രേക്ഷകർ !

05 JANUARY 2022 03:21 PM IST
മലയാളി വാര്‍ത്ത

ശിവാഞ്ജലി ഫാൻസിന് സന്തോഷം തരുന്ന എപ്പിസോഡാണ് ഇന്നത്തെ.കുറെ നാളായി കാണാൻ കാത്തിരുന്ന സീനുകൾ ഇന്നത്തെ എപ്പിസോഡിൽ കാണാം . ശിവാഞ്ജലിമാരെ ഒരുമിച്ച് കിടത്താൻ കുറെ നാളായി ഡയറക്ടർ മാമ്മനോട് ആവിശ്യപെട്ടിരുന്നല്ലോ. എല്ലാവരുടെയും ആവിശ്യപ്രകരം അഞ്ജുവിനെ ശിവനെയും ഒരു പായിൽ ഒരുമിച്ചു കിടത്തിയിരിക്കുകയാണ്. ഒരു പായയിൽ ഒരുമിച്ചു കിടന്നുകൊണ്ട് .അഞ്ജലിയുടെ ആ നോട്ടം ആ  കണ്ണിലെ തിളക്കം .. കുറുമ്പ്.. നാണം എല്ലാം അടിപൊളി ആയിരുന്നു .



സാന്ത്വനത്തിന്റെ മാത്രം പ്രത്യേകതയാണ് ഒരു കാര്യം തന്നെ പിന്നെയും പറയുന്നത് . നടന്നു ഒരു കാര്യം പലരോടായി പറയുന്നതു  കാണിച്ച്  വെറുപ്പിക്കും . ഇന്നലെ തന്നെ  ഹരി കടയിൽ വച്ച്  അപ്പുന്റെ വീട്ടിൽ പോയ കാര്യമൊക്കെ വിസ്തരിച്ചു പറഞ്ഞതാണ്. അത് തന്നെ വീട്ടിൽ എത്തിയിട്ടും വള്ളി പുള്ളി തെറ്റാതെ വീണ്ടും പറയുന്നു  എന്നാൽ പിന്നെ കടയിൽ അങ്ങനെ ഒരു സീനിന്റെ ആവിശ്യമില്ലായിരുന്നു വീട്ടിൽ വച്ച് എല്ലാരോടും ആയിട്ടു പറഞ്ഞാൽ പോരായിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത് ..


അതുമാത്രം അല്ല   ഇടക്കിടക്ക് സ്വഭാവം മാറുന്ന കഥാപാത്രങ്ങളാണ് എല്ലാവരും .  ഇന്നലെ ശിവൻ അഞ്ജുവിന്റെ വീട്ടിൽ പോയി രാത്രി അവിടെയാണ് താങ്ങുന്നത് എന്ന് പറഞ്ഞപ്പോൾ കണ്ണൻ പറയുന്നത് .എങ്ങനെ നടന്ന ശിവേട്ടനാണ് .ഭാര്യാ വീട്ടിൽ പോയി നിന്നാൽ അന്തസ് പോകും എന്ന്
ലക്ഷ്മി അമ്മ അപ്പോൾ ചോദിക്കുന്നുണ്ട്   അത് എങ്ങനാ   കണ്ണാ ഭാര്യ വീട്ടിൽ താങ്ങിയാൽ  അന്തസ് പോകുന്നത്.  ഇതേ ലക്ഷ്മി അമ്മ ഹരി അമരാവതിയിൽ പോയപ്പോൾ  പറഞ്ഞതൊക്കെ  മറന്നു പോയോ എന്നും ഫാൻസ്‌ ചോദിക്കുന്നുണ്ട് .

ഈ ഭാര്യ വീട്ടിൽ പോയി നിൽക്കുക എന്ന് പറയുന്നത് സാന്ത്വനം വീട്ടിൽ എല്ലാവര്ക്കും എന്തോ വലിയ കാര്യമാണ്. ഭര്ത്താവ് ഭാര്യ വീട്ടിൽ പോയി നിന്നാൽ അന്തസ്സ് ഇല്ലാതാകും . ഭാര്യ വീട്ടിൽ താമസിച്ചാൽ അത് വലിയ കുറവാണ് . ഇനി ഒരു ദിവസം താങ്ങിയാലോ ശ്വാസംമുട്ടൽ സഹിക്കാൻ കഴിയില്ല. ഇതേ ശ്വാസം മുട്ടലും അന്തസുകേടും ഭാര്യമാർക്ക് ബാധകം അല്ലെന്നുണ്ടോ. ഭർത്താവിന്റെ വീട് സ്വന്തം വീടായി കരുതണം. ആ വീടിനെ സ്വാർഗ്ഗമായി കരുതി ജീവിക്കണം അതല്ലേ ഉത്തമയായ ഭാര്യ. അൽ കുലസ്ത്രീ ഇങ്ങനെ ആയിരിക്കണം . എന്നൊക്കെ പറയുകയാണ് പരമ്പര എന്ന് തരത്തിൽ കമന്റുകൾ വരുന്നുണ്ട് .


ശിവൻ അഞ്ജുവിന്റെ വീട്ടിൽ എത്തിയതിനു ശേഷം ഉള്ള ആ പുഴയെ  കുറിച്ച് പറഞ്ഞത്  നന്നായിരുന്നു. ശിവന്  വെള്ളം ചൂടാക്കി കൊടുക്കാൻ  അഞ്ജുവിന്റെ 'അമ്മ പറയുമ്പോൾ ശിവേട്ടൻ ഇപ്പോഴും പുഴയിൽ പോയി മുങ്ങിയ കുളിക്കുന്നെ അഞ്ചു പറയുന്നുണ്ട് .. പിന്നെ10 മിനിറ്റ്  പുഴയെ കുറിച്ചും  
പുഴയെ മലിനപ്പെടുത്തുന്നതിനെ കുറിച്ച് ഒക്കെ പറയുന്നുണ്ട്. മാലിന്യം വലിച്ച്  എറിഞ്ഞു  മനുഷ്യൻ തന്നെയാണ് നമ്മുടെ പുഴകളെ നശിപ്പിക്കുന്നത്  അതൊക്കെ ശരിയാണ് . അതൊക്കെ ഇപ്പൊ ഇവിടെ പറയണ്ട  കാര്യം എന്താണ് . ജയന്തി പറയുന്നുണ്ട് സേതുവേട്ടനും ചൂട് വെള്ളത്തിലാണ് കുളിക്കുന്നത്. അതിന് സേതുവിന്റെ 'അമ്മ വേണ്ട വെള്ളം ചൂടാക്കി കൊടുക്കാൻ എന്ന് ശങ്കര മാമ്മ  പറയുന്നുണ്ട്.

ഡോക്ടർ ആകാനായിരുന്നു അഞ്ജുവിന് ആഗ്രഹം എന്ന ശിവനോട് പറയുന്നുണ്ട്. ഇത്ര ആഗ്രഹം ഉള്ള അഞ്ജലി ,അത് മാത്രമല്ല ഗ്രാജുവേറ്റഡ് ആയിട്ടുള്ള അഞ്ജലി പക്ഷെ ജോലിക്ക് ശ്രമിക്കാതെ എന്റെ അച്ഛനും അമ്മയ്ക്ക് നിവർത്തയില്ലാഞ്ഞിട്ടാണ് ശിവേട്ടൻ വണ്ടി ഒന്നും വാങ്ങി താരത്തെ എന്ന് പറയുന്നത് കഷ്ടം തന്നെയാണ് ..അത് മാത്രം അല്ല അമ്മയുടെ ഹോസ്പിറ്റൽ ചിലവ് ഭര്ത്താവ് നോക്കുന്നതുകണ്ട അഭിമാനം കൊള്ളുന്നതും. അതിനു പകരം സ്വന്തമായി ജോലി ചെയ്ത് ഉണ്ടാക്കുന്ന കാശുകൊണ്ട് അവരെ നോക്കുമ്പോൾ ഇതിലും അഭിമാനം കൊള്ളാം . ഇനി ചിലപ്പോൾ ഡോക്ടർ ആവാൻ പറ്റാതെ പോയ വിഷമം കൊണ്ടായിരിക്കും   അഞ്ജലി വേറെ ജോലിക്ക്  പോകാത്തെ  എന്നാണ് വിമർശകർ പറയുന്നത് .  

അഞ്ജലിയോട് ശിവൻ അമ്മായിയുടെ അസുഖം വിവരം  തുറന്നു പറയണം... .. ഇന്നത്തെ എപ്പിസോഡിൽ അഞ്ചു ജയന്തിക്കിട്ട് ഒരു പണി കൊടുക്കുന്നുണ്ട് . അത് മാത്രം അല്ല അഞ്ജലി ശിവനോട് താടി  എടുക്കാൻ പറയുന്നുണ്ട് . അഞ്ജലിയുടെ എല്ലാ ആഗ്രഹവും നടത്തി കൊടുക്കുന്ന ശിവേട്ടൻ ഇത് നടത്തുമോ എന്ന് നമ്മുക്ക് കാത്തിരുന്നു കാണാം എന്നാണ് ശിവാഞ്ജലി  ഫാൻസ്‌ പറയുന്നത് . പിന്നെ തമ്പി പറയുന്നത് കേൾക്കാതെ അപ്പു സാന്ത്വനത്തിലേക്ക് തിരിച്ചു വരൻ ഒരുങ്ങുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (30 minutes ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (32 minutes ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (42 minutes ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (46 minutes ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (1 hour ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (1 hour ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 hour ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (3 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (3 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 hours ago)

Malayali Vartha Recommends