Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...

ഹൃദയം തകർക്കുന്ന ആ വാർത്ത അഞ്ജുവിനെ അറിയിച്ച് ശിവൻ ; പൊട്ടി കരഞ്ഞ അഞ്ജു ; എന്തിനും ഏതിനും സാവിത്രിക്ക് തണലായി ഈ മരുമകനുണ്ട് ; സാന്ത്വനം പുതിയ വഴിത്തിരിവിലേക്ക്!

06 JANUARY 2022 02:56 PM IST
മലയാളി വാര്‍ത്ത

സാന്ത്വനത്തിൽ അങ്ങനെ ശിവാഞ്ജലി പ്രണയം തകര്ത്തു കൊണ്ട് ഇരിക്കുവാണ്. ശിവാഞ്ജലി സീനുകൾ പെട്ടന്ന് മിന്നി മറയുന്നു.കൊതിതീരെ കാണാൻ കിട്ടുന്നില്ല എന്നൊക്കയുള്ള പരാതികൾ കേട്ടതുകൊണ്ടാകാം ഇന്നലത്തെ എപ്പിസോഡിൽ അത്യവശ്യം ശിവാജ്ഞലി സീൻ ഉൾപ്പെടുത്തിയിരുന്നു. ശിവാഞ്ജലിക്കിടയിൽ കട്ടുറുമ്പായി ജയന്തി ഉണ്ടെങ്കിലും അതൊക്കെ മറികടന്ന് ശിവനും അഞ്ജലിയും പ്രണയിക്കുകയാണ്. അവരുടെ പര്പസപരം ഉള്ള നോട്ടവും ചിരിയും ഒക്കെ പൊളി ആയിരുന്നു .

ശിവന് വേണ്ടി ജയന്തി അറിയാതെ പായ എടുത്തുകൊണ്ടു അഞ്ജലി വരുന്നതും ,ജയന്തി കണ്ടു പിടിക്കുന്നതും ഒകെ രസകരമായിരുന്നു. പായ എടുത്തുകൊണ്ടു വരുമ്പോൾ ഇപ്പോഴും ശിവൻ താഴെ പായ വിരിച്ചും നീ കട്ടിലിലുമാണ് അല്ലെ കിടക്കുന്നത് എന്ന് ചോദിക്കുന്നു.ഞങ്ങൾ രണ്ടു പേരും ഇപ്പോൾ കട്ടിലിൽ കിടക്കാറില്ല . നിലത്ത് പായ വിരിച്ചാണ് കിടക്കുന്നത് എന്നാണ് അഞ്ജലിയുടെ മറുപടി

അഞ്ജലി ജയന്തിക്ക് പണി കൊടുക്കാനായി പട്ടു വെക്കുന്നുണ്ട് . റൊമാന്റിക്ക് സോങ്ങായിരുന്നു അത് . ആ പാട്ടിന്റെ കൂടെ അഞ്ജലിയും ശിവനും പരസ്പരം കണ്ണുകൾ കൊണ്ട് കഥ പറയുന്നതു കാണാൻ നല്ല ഫീൽ ആയിരുന്നു . പായയിൽ അഞ്ജു കൂടെ കിടന്നപ്പോ ശിവന്റെ നാണവും വെപ്രാളവും കണ്ടിട്ട് ചിരി വന്നു എന്നാണ് ഫാൻസ്‌ പറയുന്നത് . അഞ്ജു കിടന്നതു കൊണ്ട് തന്നെ ശിവൻ പായയുടെ വെളിയിലായി കിടപ്പ് .

 

എങ്ങോട്ട് കുറച്ചുകൂടി നീങ്ങി കിടന്നാലും കൊഴപ്പം ഒന്നുമില്ല എന്ന് അഞ്ജു പറയുന്നുണ്ട്. നീ ഇങ്ങനെ നോക്കല്ലേ എന്ന് ശിവൻ പറയുന്നുണ്ട് . അതെന്താ എന്റെ കണ്ണിന് എന്തെങ്കിലും പ്രത്യേകത ഉണ്ടോ എന്ന് അഞ്ജു ചോദിക്കുമ്പോൾ നിന്റെ കണ്ണിൽ നോക്കുമ്പോൾ തിര ഇളകുന്നതുപോലെ തോന്നും എന്ന് പറയുന്നുണ്ട് . അഞ്ജലിയുടെ ഓരോ ഓരോ ആഗ്രഹങ്ങൾ ... ശിവനോട് താടി എടുക്കാൻ പറയുന്നുണ്ട് അങ്ങനെ നിങ്ങളെ എനിക്ക് കാണണം എന്ന് പറയുന്നു . ശിവൻ അഞ്ജുവിനെ കുശുമ്പി, കുറുമ്പി എന്ന് എന്ന് വിളിക്കുന്നത് കേൾക്കാൻ എന്തു രസമാണ് എന്നാണ് ആരാധകർ പറയുന്നത് .

ഇനി സാവിത്രി അമ്മയുടെ അസുഖമായിരുക്കും സാന്ത്വനത്തിലെ ചർച്ച വിഷയം . ഇനി കുറച്ചു ദിവസത്തേക്ക് ഇത് തന്നെയിരിക്കും പറഞ്ഞു പോകുന്നത് . അത് കൊഴപ്പം ഇല്ല പക്ഷെ ഇത് പോലെ ഇടക്ക് ശിവാജ്ഞലി സീൻ കാണിച്ചാൽ മതിയെന്ന് ഫാൻസ്‌ പറയുന്നുണ്ട് . അപ്പു സാന്ത്വനത്തിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുന്നത് കാണിക്കുന്നുണ്ട് ഇന്നലത്തെ എപ്പിസോഡിൽ. അപ്പുവിനെ തടയാൻ തമ്പി ശ്രമിക്കുന്നുണ്ട്. പക്ഷെ അപ്പു അത് ഒന്നും കേൾക്കുന്നില്ല .

ശിവൻ അമ്മായിയുടെ അസുഖ വിവരം അഞ്ജുവിനോട് ശങ്കരൻമാമനോടും പറയുമോ എന്ന അറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത് . ഇന്നത്തെ എപ്പിസോഡിൽ അത് എന്തായാലും നടക്കും ശിവൻ അഞ്ജുവിനോടും അച്ഛനോടും എല്ലാം പറയുന്നുണ്ട് . പുതിയ പ്രമോയിൽ അത് കാണിക്കുന്നുണ്ട്. ശിവൻ അമ്മായീടെ അസുഖത്തെ കുറിച്ച് അഞ്ജുവിനോടും , ശങ്കരൻ മാമയോടും പറഞ്ഞത് നല്ലൊരു കാര്യമാണ്.മകളും അച്ഛനും അമ്മയും തമ്മിലുള്ള സ്നേഹം കാണാൻ കാത്തിരിക്കുന്നു . അത് കാണിക്കാതെ മരുമകനെ പുകഴ്ത്താനും , സാന്ത്വനം വീട്ടുകാരുടെ സ്നേഹവും , ഹൃദയവിശാലതയും മാത്രം കാണിക്കാനുള്ള അവസരമാക്കി മാറ്റരുത് എന്ന് സ്വാസാന്ത്വനം ഫാൻസ്‌ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (14 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (22 minutes ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (40 minutes ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (44 minutes ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (53 minutes ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (53 minutes ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (1 hour ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (2 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (2 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (5 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (5 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (5 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

Malayali Vartha Recommends