Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...

ഈശ്വർ സാറിന്റെ പ്ലാൻ നടക്കുമോ ?കമ്മിഷണർ സാർ ഇന്ന് മാളുവിനെ അറസ്റ്റ് ചെയ്യാൻ എത്തുമോ ? ; ത്രില്ലിങ് എപ്പിസോഡുകളുമായി തൂവൽസ്പർശം മുന്നേറുന്നു , ഒപ്പം കൊച്ചു ഡോക്ടറും തുമ്പിയും തമ്മിലുള്ള പ്രണയവും!

06 JANUARY 2022 04:14 PM IST
മലയാളി വാര്‍ത്ത

ഈ ചേച്ചിയും അനിയത്തിയും ഇങ്ങനെ മത്സരിച്ച സ്‌നേഹിക്കുമ്പോൾ നമ്മൾക്ക് ത്രില്ലാണ്‌ അടുത്തത് എന്താണ് എന്ന് അറിയാൻ . ഒരു തരി പോലും ബോർ അടുപ്പിക്കാതെ നമ്മളെ പിടിച്ചിരുത്താൻ തൂവൽസ്പർശത്തിനെ കഴിയൂ . എല്ലാ സത്യങ്ങളും അറിഞ്ഞിട്ടും ഒന്നും മാളുവിനെ അറിയിക്കാതെ ശ്രേയ മനസ്സിൽ വെക്കുകയാണ് . കൊച്ചു ഡോക്ടറെ കണ്ട് ലേഡി റോബിൻഹുഡ് എന്റെ അനിയത്തി ആണോ എന്ന് ചോദിക്കുന്നതും, അല്ല എന്ന് പറഞ് കൊച്ചു ഡോക്ടർ മാളുവിനെ സംരക്ഷിക്കുന്നതും അടിപൊളിയായിരുന്നു .

താൻ എല്ലാം മനസിലാക്കിയെന്ന് ശ്രേയ കൊച്ചു ഡോക്ടറോടും പറയുന്നില്ല . മാളുവിനോടുള്ള കൊച്ചു ഡോക്ടറുടെ സ്നേഹം എത്രത്തോളം ആണ് എന്ന് ശ്രേയ മനസ്സിലാക്കുന്നുണ്ട് . അത് മാത്രമല്ല കൊച്ചു ഡോക്ടർ തനിക് മാളുവിനെ ഇഷ്ടമാണ് തിരിച്ച് മാളുവിന് തന്നെയും ഒരുപാട് ഇഷ്ടമാണ് എന്ന് പറയുന്നുണ്ട്. കൊച്ചു ഡോക്ടറെ വിട്ടയക്കുകയാണ് ശ്രേയ. ലേഡി റോബിൻഹുഡിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുവാണെങ്ക്കിൽ ഞാൻ അറിയിക്കാം എന്ന് കൊച്ചു ഡോക്ടർ ശ്രേയോട് പറയുന്നുണ്ട് .

 

കൊച്ചു ഡോക്ടറെ ശ്രേയ അനിയനായി സ്വീകരിച്ചു കഴിഞ്ഞു . കൊച്ചു ഡോക്ടറും മാളുവും ഒരിക്കൽ സങ്കടപ്പെട്ടതും ഇത് ഓർത്തായിരുന്നു .ഇനി അത് ഓർത്ത് സങ്കടപെടണ്ട . ശ്രേയ മനസിലാക്കി കഴിഞ്ഞു കൊച്ചു ഡോക്ടറുടെ സ്നേഹം.

പക്ഷെ മാളുവിനെ ഇല്ലാതാക്കാൻ കച്ചകെട്ടി ഈശ്വർ സാറും ജാക്കും ഇറങ്ങി തിരിക്കുകയാണ് . ഈശ്വർ സാർ എല്ലാം മനസ്സിലാക്കി കഴിഞ്ഞു. മാളുവാണ് ലേഡി റോബിൻഹുഡ് എന്ന് അയാൾക്കിപ്പോൾ അറിയാം . ജാക്ക് പറയുന്നത് അവൾ ആരാണ് എന്ന് പറഞ്ഞാൽ മാത്രം മതി ഞാൻ അവളെതീർക്കാം എന്നാണ് . പക്ഷെ ഈശ്വർ സാറിന്റെ പ്ലാൻ മറ്റൊന്നാണ് .

 

 

 

ശ്രേയ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റി മാളുവിനെ അയാൾ അറസ്റ്റ് ചെയ്‌യും പിന്നെ എൻകൗണ്ടർ എന്ന് വരുത്തി തീർത്ത മാളുവിനെ കൊല്ലുക . ഈശ്വർ സാറിന്റെ പ്ലാനുകൾ ഒക്കെ വർക്ക് ഔട്ട് ആകുമോ എന്ന് കാത്തിരുന്നു കാണണം . ശ്രേയ കാവലായി നിൽകുമ്പോൾ അതിനു കഴിയും എന്ന് തോന്നുന്നില്ല. ശ്രേയ മാളുവിനെ നെഞ്ചോട് ചേർത്ത് കാവൽ നില്കും .


പിന്നെ ഋഷ്യ പോലെ ശിവാജ്ഞലി പോലെ തൂവൽ സ്പര്ശത്തിന് ഉണ്ട് പ്രണയ ജോഡികൾ പക്ഷെ ആക്ഷൻ ത്രില്ലെർ പാരമ്പരായതുകൊണ്ടു തന്നെ അവരെ അത്ര ആരും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു. പറഞ്ഞു വന്നത് നമ്മുടെ കൊച്ചു ഡോക്ടറുടെയും തുമ്പിയുടെ കാര്യമാണ് . ഇന്നലത്തെ എപ്പിസോഡിൽ കൊച്ചു ഡോക്ടറുടെ തുമ്പിയോടുള്ള സ്നേഹം കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി ഈ പ്രണയ ജോഡികളെ എന്നാണ് ആരാധകർ പറയുന്നത് . കൊച്ചു ഡോക്ടറെ വിളിച്ചിട്ടു കിട്ടാത്തതുകൊണ്ട് തുമ്പി അകെ ടെൻഷൻ ആക്കുന്നതും . ഒടുവിൽ കൊച്ചു ഡോക്ടറെ കിട്ടുമ്പോൾ അവളുടെ സന്തോഷവും ഒക്കെ അടിപൊളിയായിരുന്നു.

ഒന്നും പരസ്പരം ഒളിപ്പിക്കാതെ അവർ എല്ലാം തുറന്നു പറയുന്നവരാണ് . കൊച്ചു ഡോക്ടർ മാളുവിനെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഡിമാലിനോട് ചൂടാകുന്നത് . മാളുവാണ് ലേഡി റോബിൻഹുഡ് എന്ന് പറഞ്ഞുകൊടുത്തതിന് . തുമ്പി എന്റെ സ്വന്തമാ ഈ ലോകത്ത് എനിക്ക് സ്വന്തമായി ഉള്ള ഒരേയൊരാൾ എന്നാണ് കൊച്ചു ഡോക്ടർ പറയുന്നത്

മാളുവിന്റെ കാര്യത്തിൽ എന്ത് സംഭവിക്കും എന്നാണ് ഇനി അറിയേണ്ടത് . ഈശ്വർ സാറിന്റെ പ്ലാൻ നടക്കുമോ ?കമ്മിഷണർ സാർ ഇന്ന് മാളുവിനെ അറസ്റ്റ് ചെയ്യാൻ എത്തുമോ ? ഈശ്വർ സാറിന്റെ പ്ലാൻ തടയാൻ ശ്രേയ എന്താകും ചെയ്യാൻ പോകുന്നത് എന്നൊക്കെ വരുന്ന എപ്പിസോഡിൽ അറിയാം. .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (12 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (20 minutes ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (38 minutes ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (42 minutes ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (51 minutes ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (51 minutes ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (1 hour ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (2 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (2 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (5 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (5 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

Malayali Vartha Recommends