Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...

വീണ്ടും വലിച്ചു നീട്ടാനാണോ പ്ലാൻ?? സത്യങ്ങൾ പാറുകുട്ടിയും അറിയുന്നു: കല്യാണി എവിടെ... ഇനി പാറുക്കുട്ടി ബൈജു ട്രാക്കോ...

06 JANUARY 2022 07:32 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരൊക്കെ ആഗ്രഹിച്ച രീതിയിലാണ് കുറച്ചു ദിവസംകൊണ്ട് മൗനരാഗം സീരിയൽ പോകുന്നത്. എല്ലാവരും ആഗ്രഹിച്ചതുപോലെ അച്ഛനും മക്കളും ഒന്നിച്ചു. പിന്നാലെ, രൂപ സത്യങ്ങളൊക്കെ ഉടനെ അറിയണമെന്നാണ് ആഗ്രഹം. പക്ഷെ, അതൊന്നും ഉടൻ നടക്കുമെന്ന് തോനുന്നില്ല.

മൗനരാഗം സീരിയലിന് അവരുടേതായ ഒരു എത്തിക്സില്ലെ... എന്താണെന്നല്ലേ.. വലിച്ചു നീട്ടൽ പ്രക്രിയ, അത് വീണ്ടും തുടരാനാണ് സാധ്യത. ഇന്നലെ അച്ഛനും മക്കളും ഒന്നിക്കുന്നതും അതിന് കൂടെച്ചേരാൻ കല്യാണിയും നിൽക്കുന്നതും... സരയുവിനും ശാരിയ്ക്കും സംശയം തോന്നുന്ന സാഹചര്യങ്ങളുമൊക്കെ ആയിരുന്നു കാണിച്ചത് .. എന്തുകൊണ്ടും നല്ലൊരു എപ്പിസോഡ് തന്നെ ആയിരുന്നു.

പക്ഷെ, ഇന്നത്തെ എപ്പിസോഡിലേക്ക് വരുമ്പോൾ, കിരണിനും കല്യാണിയ്ക്കുമൊക്കെ പാരകൾ പണിയുന്നവർക്ക് മറുപടി കൊടുക്കുന്ന കൊച്ചുകുട്ടിയായ പാറുവിനെയാണ് കൂടുതലായും കാണിക്കുന്നത്. ചിത്രസേനൻ അച്ഛനാണെനന്നും അച്ഛനെക്കുറിച്ചുള്ള കാര്യങ്ങൾ പാറുവിനെ അറിയിക്കുന്നതും തുടർന്ന് രൂപയോട് മറ്റൊരു കള്ളം പറഞ്ഞ്, കിരൺ പാറുവിനെ അച്ഛന്റെ അടുക്കലേക്ക് കൊണ്ട് പോകുന്നുമുണ്ട്.

പ്രൊമോയിൽ കണ്ടതനുസരിച്ച് ഇനി കുറെയേറെ ദിവസം പാറു സി എസിന്റെ അടുക്കലായിരിയ്ക്കും. അപ്പോൾ, ഇനി കുറെ ദിവസത്തേക്ക് കഥയ്ക്ക് വലിയ വ്യത്യസമൊന്നും ഉണ്ടാകാൻ സാധ്യതയില്ല. പാറുവിനെയും സി എസിനെയും ചുറ്റി പറ്റി, സീരിയൽ മുന്നോട്ട് പോകാനാണ് സാധ്യത.

ഇങ്ങനെ വരുമ്പോൾ, പ്രധാന കഥാപാത്രമായ കല്യാണിയ്ക്ക് വലിയ റോളൊന്നും ഇല്ലാതെയാകും അതുപോലെ തന്നെ, പാറുവിനായിരിക്കും കൂടുതൽ സീനും. ഇനി ബൈജുവും കൂടി കാര്യങ്ങൾ അറിഞ്ഞാൽ... ബൈജുവും, പാറുവും കൂടെയുള്ള എപ്പിസോഡുകളും അതുപോലെ, രാഹുലിനും ശാരിയ്ക്കുമൊക്കെ പാറുമോളുടെ കൈയ്യിൽ നിന്നും കിട്ടുന്ന കുറെ യംങ്ങ്ടൺ ഡയലോഗുകളുമായിരിക്കും കാണിക്കുന്നത്.

ഇതെല്ലം കഴിഞ്ഞ് രൂപയും ചിത്രസേനനും ഒന്നിക്കുമ്പോൾ, കുറെയേറെ ദിവസങ്ങൾ കഴിയും. സംഭവ ബഹുലമായ നിമിഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാതെ ക്ളീഷേ ഡയലോഗുകളും, പാറുമോളുടെ ആ സംസാരവും ആയിരിക്കും കുത്തി നിറയ്ക്കുന്നത്.

ഇന്നും ബാഗസുരൻ, കിരണിന്റെ സ്വാഭാവത്തിൽ വന്ന മാറ്റവും സംസാരത്തിൽ സംശയം തട്ടുന്നതായും പറയുന്നുണ്ട്. ചിത്രസേനനെ ഉടൻ തന്നെ കണ്ടെത്തിയാൽ... പരമ്പരയിൽ ഒരു സംഘട്ടനം പ്രതീക്ഷിക്കാമായിരുന്നു. കൊതിപിച്ചിട്ട് കടന്നു കളയുമെന്ന് പറയാറില്ലേ.. ആ അവസ്ഥയാണിപ്പോൾ, മൗനരാഗത്തിന്.

രാഹുലും സി എസും തമ്മിൽ കണ്ടുമുട്ടിയാൽ മാത്രമേ, രൂപ വൈകല്യത്തെ വെറുക്കുന്നതിന് പിന്നിലുള്ള കാര്യങ്ങളും, അതുപോലെ രാഹുൽ സി എസിനോട് ചെയ്ത നീചമായ പ്രവൃത്തി എന്താണെന്നും അറിയാൻ കഴിയൂ.. അതറിയാൻ വേണ്ടി കാത്തിരുന്ന്, കാത്തിരുന്ന് പ്രേക്ഷകർ മടുത്തു... ഉടൻ തന്നെ സംഭവബഹുലമായ ആ എപ്പിസോഡുകൾ കാണിച്ചാൽ കൊള്ളാമായിരുന്നു....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (12 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (20 minutes ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (38 minutes ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (42 minutes ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (51 minutes ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (51 minutes ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (1 hour ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (2 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (2 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (5 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (5 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

Malayali Vartha Recommends