Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!

അവസരം മുതലാക്കി കേരള പോലീസും ;മ്യാമനോടൊന്നും തോന്നല്ലേ ജനപ്രിയാ; വഴിതെറ്റിക്കാനാണോ ഈ കുൽസിത പ്രവർത്തി; വനിതകളുടെ വഴിമുടക്കിയിൽ നിന്നും പുരുഷന്മാർക്ക് വഴികാട്ടി; ട്രോളിലൂടെ ആ അറിയിപ്പ്, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട !

12 JANUARY 2022 10:34 AM IST
മലയാളി വാര്‍ത്ത

വനിതകളെ വഴികാട്ടിത്തുടങ്ങിയ പ്രമുഖ മാസിക കുറച്ചു ദിവസം എയറിലായിരുന്നു...ഒന്ന് താഴേക്ക് ഇറക്കിയതും ദേ ഇന്നലെ കേരള പോലീസ് പിടിച്ച് വീണ്ടും എയറിൽ കയറ്റിയിരിക്കുകയാണ്. സംഗതി ദിലീപിനെയും ദിലീപിന്റെ വഴികാട്ടിയെയും വിടാറായില്ലെടെ... എന്നൊക്കെ നിങ്ങൾ ചോദിക്കുമായിരിക്കും ... പക്ഷെ എന്തെര് പറയാനാണ്... . കേരള പോലീസ് പോലും താഴെ നിർത്തുന്നില്ല , പിന്നിപ്പോൾ എങ്ങനെയാ കളഞ്ഞിട്ട് പോകുക...

കഴിഞ്ഞ ദിവസം കേരള പോലീസിന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിൽ ഒരു മാഗസിൻ കവർ പേജ് പ്രത്യക്ഷപ്പെട്ടു... പെട്ടു എന്ന് പറഞ്ഞാ മതീലോ... വീണ്ടും വഴികാട്ടി മാസിക പെട്ട് .. ആദ്യം കണ്ടപ്പോൾ ഞാനും കരുതി അടുത്ത ലക്കത്തെ വഴികാട്ടി മാസികയാണെന്ന്...

എന്നാൽ, ഈ മാസിക വഴികാട്ടി മാസിക ആയിരുന്നില്ല, വഴിതെറ്റിക്കുന്ന ഒരു ഹണി ട്രാപ്പ് മാസികയാണ്... ആ കവർ പേജിനൊപ്പം പറഞ്ഞ കാര്യങ്ങളൊക്കെ നിങ്ങൾ ആണുങ്ങൾ ശരിക്കും ശ്രദ്ധിച്ചു കേൾക്കണം...

ഇത് തമാശയല്ല... അല്പം സീരിയസ് ആണ്... ഹണി ട്രാപ്പ് എങ്ങനെ എന്നാണ് ഏമാൻ മാർ വിശദമായി പറയുന്നത്...

"അപരിചിതമായ പ്രൊഫൈലുകളിൽ നിന്ന് വരുന്ന സൗഹൃദക്ഷണത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന് വീഡിയോ കോളിന് ക്ഷണിക്കുകയും, കാൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും.

നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യു ട്യൂബിലും ഇടുമെന്നും അല്ലെങ്കിൽ പണം വേണമെന്നുമാകും ആവശ്യം.

 

 

 

ചിലർ മാനഹാനി ഭയന്ന് പണം അയച്ചു നൽകിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങൾ കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ലിങ്ക് സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കൾക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാർക്ക് വഴങ്ങും.

 

ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂർണ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം. ട്രാപ്പിൽപെട്ടാൽ യാതൊരു കാരണവശാലും തട്ടിപ്പുകാർക്ക് പണം കൈമാറരുത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകുക. എന്നുള്ള വളരെ വിലപ്പെട്ട വിവരമാണ് പോലീസ് അറിയിക്കുന്നത്...

പക്ഷെ ഇതിനൊപ്പം പങ്കുവച്ച ഫോട്ടോ... തോന്നലല്ലല്ലോ ല്ലേ...

ഹൈലൈറ്റ് ആയിട്ടുള്ള കാര്യം എന്തെന്നാൽ, എക്സ്ക്ലുസിവ് ഒരു പ്രാർത്ഥന മാത്രം , ദിലീപ് കുടുംബസമേതം ... എന്ന പ്രമുഖ വഴികാട്ടി മാസികയുടെ എഴുത്തിനു പകരം ഈ വഴിതെറ്റിക്കൽ ഹണി ട്രാപ്പ് മാസികയിൽ കൊടുത്തിരിക്കുന്നത്, എക്സ്ക്ലുസിവ് സോഷ്യൽ മീഡിയയിൽ ഹണി ട്രാപ്പ് സംഘങ്ങൾ സജീവം എന്നാണ്...

അറിഞ്ഞുകൊണ്ടായിരിക്കില്ല അല്ലെ...

 

പക്ഷെ...പോലീസ് കൊടുത്ത അറിയിപ്പാണെന്ന് പറഞ്ഞിട്ടെന്താ കാര്യം... ഏതെങ്കിലും ഒരു പെണ്ണിനെ വളക്കാൻ നോമ്പ് നോറ്റു നടക്കുന്ന കാട്ടു കോഴികൾക്ക് എന്ത് ഹണി ട്രാപ്..

പോസ്റ്റിനു താഴെയുള്ള കമന്റ് കണ്ടാൽ , ഹണി ട്രാപ്പ് നടത്തുന്ന സേച്ചിമാർക്ക് നാണക്കേടാണ്,

"ഇങ്ങനത്തെ ഒരു മൂന്നാല് ഐഡികൾ മെൻഷൻ ചെയ്യാവോ മാമന്മാരെ?
ഫോർ എജ്യൂക്കേഷണൽ പർപ്പസ് ഒൺലി... ( സംശയം ഒന്നുമില്ലല്ലോ ല്ലേ...|

അടുത്തത് ., ഹണി ആയാലും വേണ്ടില്ല, ഒരു പണിയാകും എന്ന പ്രതീക്ഷയിലാണ് പലരും വീഡിയോകാൾ എടുക്കുന്നത്.."


അടുത്തത്...

"എൻ്റെ സാറേ... അങ്ങനേലും ഫേക് ആണെങ്കിലും ഒരു പെണ്ണിൻ്റെ പേരിൽ ഉള്ള ഒരു പ്രൊഫൈൽ നിന്നും എനിക്കു ഒരു മെസ്സേജ് വന്നിട്ട് ചത്താൽ മതി"

ഇത് ഒക്കെ ഏമാൻമാർ കാണുന്നുണ്ടല്ലോല്ലേ.... ഇപ്പോൾ പോലീസുകാർ സീരിയസ് ആയിട്ട് പറഞ്ഞ കാര്യം കേട്ട് പേടിക്കും എന്ന് കരുതിയതാണ്... ശ്ശെടാ... ഇതിപ്പോൾ ഇങ്ങോട്ട് ട്രോളുവാണല്ലോ... വെറും ലൈംഗിക ദാരിദ്ര്യം... ചിലതൊക്കെ ട്രോളിയതും ആകാംട്ടോ... പുരുഷന്മാരുടെ സൂർത്തും വഴികാട്ടിയും...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 minute ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 minute ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (17 minutes ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (32 minutes ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (1 hour ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (4 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (4 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (5 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (5 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (5 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Malayali Vartha Recommends