Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!

പ്രകാശന് വേണ്ടി വല വിരിച്ച് സി എസ്; വലിച്ചു നീട്ടാൻ പുതിയ വഴികൾ കണ്ടെത്തി മൗനരാഗം ടീം; പ്രൊഡ്യൂസർ സാറെ... നമിച്ചു!!

12 JANUARY 2022 04:09 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകർ ആഗ്രഹിക്കുന്നതിൽ നിന്നും വ്യത്യസ്തമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സീരിയൽ ഏതാണെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമെ നല്കാൻ കഴിയൂ.. മൗനരാഗം... കാരണം മറ്റൊന്നുമല്ല, പരമ്പരയിലെ അണിയറപ്രവർത്തകർ അറിയുവാൻ വേണ്ടി, കമെന്റിലൂടെയും അല്ലാതെയും മൗനരാഗത്തിലെ കഥയ്ക്ക് വ്യത്യാസം വരണം ഞങ്ങൾ ആഗ്രഹിക്കുന്ന ട്വിസ്റ്റൊക്കെ ഇടയ്ക്ക് കൊണ്ട് വരണമെന്നൊക്കെ, ആരാധകർ അറിയിക്കുന്നതാണ്.. എന്നാൽ, എന്തെങ്കിലും മാറ്റമുണ്ടോ?? എന്ന് ചോദിച്ചാൽ ഒരിക്കലുമില്ല എന്ന് പറയാൻ മാത്രമേ കഴിയുകയുള്ളു..

കല്യാണി ഇന്ന് സംസാരിക്കും നാളെ സംസാരിക്കും എന്നൊക്കെ പ്രൊമോയിലൂടെ പറഞ്ഞ് ആളുകളെ പറ്റി ക്കാൻ തുടങ്ങിയിട്ട് നാൾ ഏറെ ആയി. അതിനു മുൻപ് തുടങ്ങിയതാണ്... കിരൺ കല്യാണി കല്യാണം. നടന്നു നടന്നില്ല, എന്ന രീതിയിൽ നിരവധി തവണ ആരാധകരെ എല്ലാം നല്ലതു പോലെ പറ്റിച്ചു.

അവസാനത്തെ, തുറുപ്പ് ചീട്ടായിഒരുന്നു അച്ഛൻ-മക്കൾ ഒന്നിക്കുന്നു എന്നത്... വേറെ വഴികൾ ഒന്നും ഇല്ലാത്തതുകൊണ്ട് മാത്രം അവസാനം അവരെ ഒരുമിപ്പിച്ചു. എന്നിട്ടും തീരുന്നില്ലലോ... കഥ, അവിടെ മുതൽ വലിച്ചിഴയ്ക്കാൻ തുടങ്ങിയതാണ്. ഇനി രൂപ സത്യങ്ങൾ അറിയാൻ പോകുന്നു എന്ന രീതിയിൽ അടുത്ത പ്രോമോ ഇറക്കി ആൾക്കാരെ പറ്റിക്കാനാണ് പ്ലാനെന്നു തോനുന്നു.

അതുവരെ വലിച്ചു നീട്ടണ്ടേ... അതിനു വേണ്ടി തന്നെയാണ് ഇപ്പോൾ, പാറുമോളേ കല്യാണിയുടെ വീട്ടിൽ കൊണ്ട് നിർത്തിയിരിക്കുന്നു. ഇനി കുറെ ദിവസം അവരെ കാണിച്ചാൽ മതിയല്ലോ.. ഇന്ന് മുതൽ അതുവഴിക്കാൻ കഥ സഞ്ചരിക്കുന്നത്. ഇന്നത്തെ, പ്രോമോ കണ്ടവർക്കെല്ലാം അക്കാര്യവും മനസ്സിലായി കഴിഞ്ഞിരിക്കുകയാണ്.

ഇനി, കല്യാണിയെ മകന്റെ ഭാര്യയായി സ്വീകരിക്കാൻ വേണ്ടി പ്രകാശനെ സി എസ് കുപ്പിയിലാക്കാം പോകുന്നു, എന്ന രീതിയിലാണ് കാണിച്ചിരിക്കുന്നത്. ചിത്രസേനൻ വേഷം മാറി കല്യാണിയുടെ വീട്ടിൽ വന്നിരിക്കുകയാണ്. പണം കണ്ടാൽ പ്രകാശനും മുത്തശ്ശിയും, വിക്രവുമൊക്കെ വീഴുമെന്ന് സി എസിനറിയാം അതുകൊണ്ട് തന്നെ പണമെറിഞ്ഞാണ് ചിത്രസേനൻ കളികൾ തുടങ്ങുന്നത്.

ഒരുപാട്, പൈസ കിട്ടുന്ന ഇടമാണെന്നറിയുമ്പോൾ, പ്രക്ഷൻ എന്തായാലും കല്യാണിയെകൊണ്ട് സി എസ് പറയുന്നത് എന്തും ചെയ്യിക്കും. അതിനുള്ള പ്ലാനാണെന്നാണ് തോന്നുന്നത്. ഇന്നത്തെ പ്രൊമോയിൽ തന്നെ, വിക്രമിനോട് ഒരുപാട് പണമൊക്കെ ആളാണ് ആ മനുഷ്യനെന്ന മുത്തശ്ശി പറയുന്നുണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ, വിക്രമനും ഒരുപാട് സന്തോഷം ആകുന്നുണ്ട്. പക്ഷെ, ഇതെല്ലം സി എസ് പ്രകാശനും കൂട്ടാളികൾക്കും വിരിക്കുന്ന വലയാണെന്ന് അറിയുന്നില്ലലോ....

പക്ഷെ, കോമഡി അവിടെ അല്ല.. ചിത്രസേനൻ പ്രകാശന് സമ്മാനമായി കൊടുക്കുന്ന തുക എത്ര ആണെന്നറിയുമോ?? ഒരു ലക്ഷം രൂപ. ആ ചെക്ക് കൊടുത്തിട്ട് സി എസ് പറയുന്നതോ?? ചെറിയൊരു സമ്മാനം മാത്രമാണെന്നാണ്. അല്ല, എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.. ഈ മൗനരാഗത്തിലെ ഡയറക്ടറിനും പ്രൊഡ്യൂസറിനുമൊക്കെ... ഒരു ലക്ഷം രൂപ ചെറിയൊരു തുകയാണോ??

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 minute ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 minute ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (17 minutes ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (32 minutes ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (1 hour ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (4 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (4 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (5 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (5 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (5 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Malayali Vartha Recommends