Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!

ക്രൂരൻ കാക്കേ... കൂട് എവിടെ?; ഈ കളിയിൽ ഋഷിയ്ക്ക് ജയം; ശേഖരൻ ആര്യ കഥയും പരമ്പരയിൽ ആവശ്യമുണ്ട്; ഒളിഞ്ഞിരിക്കുന്ന ആ അപ്രതീക്ഷിത ട്വിസ്റ്റ് ഇതാണ്; കൂടെവിടെ പരമ്പരയിൽ നിർണ്ണായക വഴിത്തിരിവ് !

12 JANUARY 2022 03:28 PM IST
മലയാളി വാര്‍ത്ത

കൂടെവിടെ ഇനി തിരിച്ചു കിട്ടില്ല, ഇത് ഞമ്മടെ കൂടെവിടെ അല്ല, ഞമ്മടെ കൂടെവിടെ ഇങ്ങനെ അല്ല... ഇതിൽ ആരാണ് നായകനും നായികയും... ഋഷിയ്ക്കും സൂര്യയ്ക്കും സ്പെയിസ് ഇല്ല. കഥ മാറിപ്പോയി...തുടക്കത്തിലേ കൂടെവിടെ സീരിയൽ ത്രില്ല് ഇപ്പോൾ ഇല്ല... ഇങ്ങനെ കുറെ കമെന്റ്സ്...

 

ഇന്നത്തെ എപ്പിസോഡ് കണ്ടവരാണ് കൂടുതൽ പേരും ഏഷ്യാനെറ്റ് പ്രൊമോയ്ക്ക് താഴെ കമെന്റിട്ടിരിക്കുന്നത്. ശരിക്കും ലോജിക് പ്രശ്നം ഉണ്ട്. അതില്ല എന്ന് ഞാൻ പറയുന്നില്ല,,, എന്നാലും കഥയ്ക്ക് കുഴപ്പം സംഭവിച്ചിട്ടില്ല... നമ്മളൊക്കെ ഋഷിയെ സംശയിച്ചു പക്ഷെ ഋഷി ബുദ്ധിപരമായൊരു നീക്കമാണ് കഥയിൽ വരുത്തിയിരിക്കുന്നത്..

പിന്നെ എല്ലാവരെയും അല്ലെങ്കിൽ കുറച്ചുപേരെയെങ്കിലും മുഷിപ്പിക്കുന്നത് ശേഖരന്റെ കഥയാണ്. പക്ഷെ ഇവിടെ ശേഖരനും ആവശ്യമാണ്. ഇപ്പോൾ ശേഖരന്റെ കഥയിലൂടെ കൂടെവിടെ പരമ്പര പോകുന്നതിൽ ഒരു കാരണമുണ്ട് . അതായത്, സൂര്യയും ഋഷിയും കരിപ്പെട്ടി സാബുവിൽ നിന്നും രക്ഷപെട്ട് പോകുമ്പോഴാണ് ആര്യയും ശേഖരനും മോഹനന്റെ കൈയിൽ നിന്നും രക്ഷപ്പെടുന്നത്.

 

സൂര്യയും ഋഷിയും ഗ്ലോറി ആന്റിയുടെ ഹോം സ്റ്റേയിലും ആലഞ്ചേരി തറവാട്ടിലും ഹൈ ടെക്ക് ജീവിതം ആസ്വദിക്കുമ്പോൾ ആര്യയും ശേഖരനും തുറമുഖത്ത് പുതിയ ഒരു കൂട് ഉണ്ടാക്കുകയായിരുന്നു. പിന്നെ രണ്ടുകൂട്ടരേയും തിരിച്ചു നാട്ടിൽ എത്തിച്ചതും ഒരേ സമയത്തുതന്നെ.. അതായത് തുടക്കം മുതൽ രണ്ട് ജോഡികളെയും ഒരുപോലെ തന്നെയാണ് കൊണ്ടുപോയത്. ഇപ്പോഴും രണ്ടുകൂട്ടർക്കും ഒരുപോലെ പ്രശ്നം വന്നിരിക്കുകയാണ്...

 

ആര്യ ശേഖരൻ ബന്ധത്തിൽ മോഹനൻ കറിയാച്ചൻ പാരയാകുമ്പോൾ ജഗനും റാണിയമ്മയും സൂര്യ ഋഷി ബന്ധത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. കഥ ഈ ഒരു ട്രാക്കിൽ തുടർച്ചയോടെ തന്നെ ആണ് പോകുന്നതേഞ്ഞകിലും പല രംഗങ്ങളും കാണിക്കാത്തതിനാലാണോ എന്തോ ഒരുപാട് ലോജിക്കില്ലായ്മ ഉണ്ടാകുന്നുണ്ട്.

 

 

 

പ്രധാനമായിട്ടുള്ളത് ഇന്നലെ നിങ്ങൾ എല്ലാവരും ചർച്ച ചെയ്തതുതന്നെ... സൂര്യയും കൈമളും എങ്ങനെ വീട്ടിൽ നിന്നും പുറത്തിറങ്ങി.. ദേവമ്മ ഒന്നമ്പലത്തിൽ പോകാൻ നേരം അവരെ തടഞ്ഞ ഗുണ്ടകൾ എവിടെ? ജഗൻ അവരെ പറഞ്ഞുവിട്ടെങ്കിൽ ആ ഒരു പാർട്ട് കാണിക്കാമായിരുന്നു... പിന്നെ സൂര്യയുടെ കൈയിൽ ഫോൺ ഉണ്ട്... പക്ഷെ വിളിക്കാത്തതിന് കാരണം സൂര്യയുടെ ഈഗോ ആകാനും സാധ്യതയുണ്ട്.

 

അന്ന് രാത്രി സൂര്യ ഋഷിയോട് പോകാൻ കരഞ്ഞു പറയുന്നതായിരുന്നല്ലോ അവസാനത്തെ അവരുടെ കോംബോ സീൻ... ആ സീനിനു ശേഷം ഉണ്ടായ സൂര്യയുടെ കുറ്റബോധവും ആകാം കാരണം ,... ഇനി ഇതൊന്നുമല്ലെങ്കിൽ ശശി മാമന് മാത്രം അറിയുന്ന മറ്റെന്തെങ്കിലും... ഏതായാലും നമ്മൾ ആഗ്രഹിക്കുന്ന ഒരു ട്രാക്കിൽ എത്തിക്കാൻ ശശി മാമൻ അവിന്നത്ര ശ്രമിക്കുന്നുണ്ട്.

ഋഷി തന്നെ ആണ് ആ ഒരു മാസ്റ്റർ പ്ലാൻ ഉണ്ടാക്കുന്നത്. അതിന്റെ കൂടുതൽ കഥയെല്ലാം വഴിയേ കാണാം... ഏതായാലും ചതിയ്ക്ക് ചതി എന്ന രീതിയിലാണ് ഋഷി കളിക്കുന്നത്... ഇതിലൂടെ റാണിയമ്മയ്ക്ക് നല്ലൊരു പണികിട്ടും.. ആ പ്രതീക്ഷ ഉള്ളതുകൊണ്ടാണ് എന്നിങ്ങനെ പോസിറ്റീവ് ആയി പറയാൻ സാധിക്കുന്നത്.

 

പിന്നെ കഴിഞ്ഞ എപ്പിസോഡ് സൂര്യയേക്കാൾ സ്‌കോർ ചെയ്തത് കൊമ്പൻ ശേഖരൻ ആണ്.. ഋഷി കൊമ്പൻ ശേഖരൻ ഇവർക്ക് രണ്ടാൾക്കും രണ്ട് ബാക്ക്ഗ്രൗണ്ട് ആണ്... ഇതിലെ രണ്ടു നായക കഥാപാത്രങ്ങൾ ഇവരാണ് ഇപ്പോൾ... ഇപ്പോളെന്നു പറയാൻ കാരണം, ഒരുപക്ഷെ സീരിയൽ തുടങ്ങിയപ്പോൾ ഋഷിയും ആദി സാറും ആയിരുന്നിരിക്കണം ടൈറ്റിൽ കാരക്ടർ ആയിരുന്നത്.,. എന്നാൽ, ആദി സാറിന്റെ അഭാവത്തിൽ ടൈറ്റിൽ റോളിലേക്ക് ശേഖരനെ കൊണ്ടെത്തിച്ചതാകും... ഏതായാലും രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും കടന്നുവന്ന ശേഖരൻ ഋഷി കഥാപാത്രങ്ങൾ രണ്ടു തരത്തിൽ പെരുമാറുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്...

എന്നാൽ സൂര്യയും ആര്യയും ഒരേ സാഹചര്യത്തിൽ വളർന്നു വ്യത്യസ്ത ആറ്റിറ്റ്യൂഡ് നേടിയവർ. അപ്പോൾ ഇവിടെ ഈ നാല് കഥാപാത്രങ്ങളും ഒരുപോലെ പ്രാധാന്യമർക്കുന്നുണ്ട്.. ഇപ്പോഴുള്ള കഥ അനുസരിച്ച് ഇങ്ങനെ ആണ് തോന്നുന്നത്.. ഹിന്ദിയിൽ ചില സീരിയൽ ഒക്കെ നായികാ നായകൻ മാത്രമായിട്ടല്ല വരുന്നത്, ഇതുപോലെ ഒരു സപ്പോർട്ടിങ് കഥാപാത്രം ഇപ്പോഴും ഉണ്ടാകാറുണ്ട്... ഏതായാലും ശേഖരൻ സ്റ്റോറിയും ഇപ്പോൾ വെറുപ്പിക്കാതെ കൊണ്ടുപോകുന്നുണ്ട്.. ബാക്കി ഒക്കെ വഴിയേ കണ്ടറിയാം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 minute ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 minute ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (17 minutes ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (32 minutes ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (1 hour ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (4 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (4 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (5 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (5 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (5 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Malayali Vartha Recommends