Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായുള്ള പാരമ്പര്യ വിളക്കുകൾക്ക് ഇന്ന് തുടക്കമാകും...​ഗുരുവായൂർ ഏകാദശി 21 ന്


‌‌‌ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനം... ഇന്ത്യ 209 റൺസിന് പുറത്ത്, ടോപ് സ്കോറർമാർ അക്സർ പട്ടേലും ഇഷാൻ കിഷനും


കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി


തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം....


സ്വ‍ർണം കവർന്ന സംഭവം... തിരുവനന്തപുരം ചാലയിൽ ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് സ്വ‍ർണം കവർന്ന സംഭവത്തിൽ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി....വാഹനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശിയ്ക്കായി തെരച്ചിൽ തുടരുന്നു

അമ്പാടിയുടെ അമ്മാവൻ മരിച്ചു , അമ്പാടി കൊന്നു; അപ്പോൾ സച്ചിയോ?; അമ്മയറിയാതെ പരമ്പര തിരുമ്പി വന്തിട്ടേന്ന് സൊല്ല് ; അലീനയെ തേടി അമ്പാടി ഓടിവരുന്നു, ഒപ്പം അനുപമയും ; വമ്പൻ ട്വിസ്റ്റോടെ പ്രേക്ഷകരുടെ ത്രില്ലർ പരമ്പര!

12 JANUARY 2022 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...

'മരിച്ചുകിടക്കുന്ന ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്തിനായിരിക്കും?': മരണവീട്ടിലെ അമിതോപദേശങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി നടൻ സിദ്ദിഖ്...

മധു സി. നാരായണന്‍ നസ്ലിന്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി

ബിനാലെ ഏഴാം പതിപ്പ്- ക്യൂററ്റോറിയല്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കദെർ അത്തിയ മുംബൈയില്‍

എങ്കിലും നമ്മുടെ ശോഭനയല്ലേ... ശോഭനയ്ക്ക് അഭിനയിക്കുമ്പോൾ ഒരേ ഭാവമെന്ന് വിമർശനം; ‘വാഴപ്പഴം കഴിക്കാതെയാണോ അഭിനയിച്ചത്?’ മുരളി തുമ്മാരുകുടിയുടെ രാമായണ റിവ്യൂ ചർച്ചയാകുന്നു

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം അമ്മയറിയാതെ പരമ്പര പഴയ പ്രൗഢിയോടെ തിരികെ വന്നിരിക്കുകയാണ്.. ഇനി പുതിയ കളികൾ പഠിക്കാനും പഠിപ്പിക്കാനും ഈ മാഷും സാറും ഒപ്പത്തിനൊപ്പം ഉണ്ടാകും.. എന്താ അങ്ങനെ അല്ലെ നിങ്ങൾക്കും തോന്നിയത് .

 

എനിക്കങ്ങനെയാണ് തോന്നിയത്. അപ്പോൾ അപർണ്ണയുടെയും വിനീതിന്റേയും പ്രശ്നം ഒരുവിധം സോൾവ് ആയിട്ടുണ്ട്.. ഇനി അവർ ഒളിച്ചും പാത്തും പ്രണയിച്ചോട്ടെ... എന്നാലും ഇതെന്താ വെള്ളരിക്കാ പട്ടണമോ... കല്യാണം കഴിഞ്ഞ് ഇഷ്ടമല്ല എന്ന് പറയുന്നു . ഇപ്പോൾ ദേ ഡിവോഴ്സ് ആകാൻ നേരം പ്രണയം ആണെന്ന് പറയുന്നു. ഒരു കാര്യം ചെയ് . അലീന ടീച്ചർ നിർബന്ധിച്ചു നടത്തിയ വിവാഹം ആയതുകൊണ്ടാണ് അവർക്കത് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാഞ്ഞത്,. ഇനി ഒരു ഡിവോസ്‌ഴ്‌സ്‌ കഴിഞ്ഞു മനഃസമാധാനമായിട്ട് ഒന്നും കൂടി കെട്ടിക്കോ..

 

അപ്പോൾ പിന്നെ അപർണ്ണ വിനീത് പ്രശ്നം സോൾവ്... ഏതായാലും ഇന്നത്തെ പ്രൊമോ കലക്കി.. അലീന ടീച്ചർക്ക് കുത്തേറ്റ കാര്യം അമ്പാടി അറിയുന്ന കിടിലോസ്ക്കി എപ്പിസോഡ് ഇന്നാണ്.. അതുപോലെ ശങ്കരൻ മാമ , ദ്രൗപതി 'അമ്മ അമ്പാടി സംസാരം ഒരുപാട് മിസ് മിസ് ചെയ്തതാണ്. അതും ഇന്ന് കാണാം...

ആ പത്ര റിപ്പോർട്ട് കാണുമ്പോഴുള്ള അമ്പാടിയുടെ മുഖഭാവം, അപ്പോൾ തന്നെ അമ്മയെ വിളിച്ചു ചോദിച്ചത്... 'അമ്മ അമ്പാടിയോട് സംസാരിച്ച ശേഷം ശങ്കരൻ മാമയോട് പറയുന്നുണ്ട്, അവൻ അവിടുന്നു ചാടി പോരുന്നാൽ പിന്നെ അങ്ങോട്ട് ചെല്ലാൻ സാധിക്കുമോ ? ഈ വാക്കുകൾ ഒക്കെ സൂചിപ്പിക്കുന്നത് അമ്പാടിയുടെ സ്നേഹമാണ്...

 

പക്ഷെ ഈ ദ്രൗപതി അമ്മയേക്കാൾ പൊളി ശങ്കരൻ മാമായാണ്... ചാടിപ്പോരുവാണേൽ ചാടിപ്പോരാൻ പാകത്തിന് ഒരു കള്ളം കുഞ്ഞു കണ്ടുപിടിച്ചോളും.. അതെ അതുതന്നെയാണ് ഇനി നടക്കാൻ പോകുന്നത്..

 

 

 

അമ്പാടി അവിടെ നിന്നും പുറപ്പെടാൻ എല്ലാ ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. അതിനുള്ള ആദ്യപടി അനുവാദം ചോദിക്കലാണല്ലോ.. ആ അനുവാദം ചോദിക്കൽ നരസിംഹനോട് ചോദിക്കുന്നുണ്ട്... അപ്പോൾ അടുത്ത ബന്ധുക്കൾ ആരെങ്കിലും മരിച്ചാൽ മാത്രമേ ലീവ് അനുവദിക്കാൻ സാധിക്കൂ... എന്ന് നരസിംഹൻ പറയുന്നുണ്ട്...

 

ഒരു ഞൊടിയിട ആലോചിക്കാൻ സമയം എടുക്കാതെ വേദനയോടെ അമ്പാടി, " എന്റെ അമ്മാവൻ മരിച്ചു പോയി സാർ " എന്നാണ് പറയുന്നത്. അത്രയും നിങ്ങൾ പ്രൊമോയിൽ കണ്ടെങ്കിൽ ബാക്കി സംഭവിക്കാൻ പോകുന്നത് ഞാൻ പറയാം...

അമ്പാടി പറയുന്നത് നരസിംഹൻ ഒരു ഞെട്ടലോടെയാണ് കേട്ടത്, അയ്യോ എപ്പോ... ഞാൻ അറിഞ്ഞില്ലല്ലോ... . അങ്ങനെ അങ്ങോട്ട് എക്പ്രഷൻ ഇടുമ്പോൾ , അമ്പാടി,,,, അല്ല സാർ എന്തിനാണ് വിഷമിക്കുന്നത് ... എനിക്കില്ലാത്ത വിഷമം ആണല്ലോ സാറിന്...

 

അതുപിന്നെ എന്റെ സച്ചിയ്ക്ക് എന്തുപറ്റിയെന്നു അറിയേണ്ടേ... എന്നെങ്ങാനും ആ നരസിംഹൻ പറഞ്ഞാൽ അമ്പാടിയ്ക്ക് കയ്യോടെ പൊക്കാം .. പിന്നെ ഒരു കാര്യം സമ്മതിക്കണം...

സ്നേഹബന്ധത്തിനും കുടുംബത്തിനും വലിയ വില കൊടുക്കുന്ന അമ്പാടി , തട്ടിപ്പോയി എന്ന് പറഞ്ഞത് സച്ചിയെത്തന്നെയാണല്ലോ...അമ്മാവനെ അന്തരവൻ എത്ര എളുപ്പത്തിലാണ് കൊന്നുതള്ളിയത്... ഇത് ആ അനുപമയ്ക്കും കൂടി കേൾക്കണമായിരുന്നു.

 

ഇനി വരാനിരിക്കുന്ന ഒരു ട്വിസ്റ്റ് , അമ്പാടി ഏതായാലും അലീന ടീച്ചറുടെ അടുത്തേക്ക് പോകും.. പിന്നാലെ നരസിംഹൻ സച്ചിയേ വിളിച്ചു സച്ചി ചത്തെന്ന് അമ്പാടി പറഞ്ഞതും പറയും.. അപ്പോൾ സച്ചി... അവനു ഞാൻ അല്ലെ ഉള്ളു അമ്മാവൻ ആയിട്ട്... ഇനി ഞാൻ അറിയാത്ത അമ്മവാന്മാർ അവനുണ്ടോ? എന്നാകും സച്ചി ചോദിക്കുക... പിന്നെ കൗണ്ടർ അടിക്കാൻ മൂർത്തിയുണ്ടല്ലോ ഒപ്പം തന്നെ ....

അപ്പോൾ അമ്മയറിയാതെ ഇനി അടിപൊളി എപ്പിസോഡ് ആണെന്ന് പ്രതീക്ഷിക്കുന്നു.. അമ്പാടി തിരികെ വന്നാൽ തന്നെ അടിപൊളി ആകും... അതൊക്കെ നമുക്ക് കാത്തിരുന്നു കാണാം...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല...  (11 minutes ago)

  സംസ്ഥാന സർക്കാരിന്റെ കലണ്ടറിന് ഇത്തവണ റെക്കോഡ് വിൽപന...  (31 minutes ago)

മുഖ്യമന്ത്രിയെ രക്ഷിച്ചത് ചെന്നിത്തല സോണിയയുടെ ദൂത് അനുഗ്രഹമായി പാളിയത് വൻ പ്ലാൻ  (38 minutes ago)

ഹഡിൽ ഗ്ലോബൽ: കേരയുടെ അഗ്രിനെക്സ്റ്റ് പദ്ധതിയിലൂടെ 39 അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് മൂന്ന് കോടി രൂപ ധനസഹായം  (52 minutes ago)

കൊയിലാണ്ടി അകലാപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ നിന്ന് പുഴയിലേക്ക് വീണ് അഞ്ച് വയസുകാരന്‍ മരിച്ച സംഭവം... സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍  (59 minutes ago)

ഹമാസിന്റെ തലയ്ക്കടിച്ച് ഷിൻബെറ്റ് നടത്തിയ സത്യം..! മാളം തീയിട്ട് അബു യൂനിസിനെ കത്തിച്ച് IDF..!ബുദ്ധിരാക്ഷസൻ ചാരം  (1 hour ago)

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്ക് ആശ്വാസം... ഐഒഎ ജനറൽ കൗൺസിലിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ സമർപ്പിച്ച പ്രതിനിധികളുടെ പട്ടികയ്ക്ക് അം​ഗീകാരം നൽകി വരണാധികാരി  (1 hour ago)

ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായുള്ള പാരമ്പര്യ വിളക്കുകൾക്ക് ഇന്ന് തുടക്കമാകും...​ഗുരുവായൂർ ഏകാദശി 21 ന്  (1 hour ago)

‌‌‌ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനം... ഇന്ത്യ 209 റൺസിന് പുറത്ത്, ടോപ് സ്കോറർമാർ അക്സർ പട്ടേലും ഇഷാൻ കിഷനും  (1 hour ago)

പാലം മാറി കയറിയാൽ നിയമലംഘനം... രണ്ടാം പാലം 15ന് തുറക്കും, ഉദ്‌ഘാടനം മന്ത്രി പി കെ ബഷീർ നിർവഹിക്കും, മുഖ്യാതിഥി മന്ത്രി എം.ലിജു  (1 hour ago)

കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി  (2 hours ago)

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ വിപുലീകരിക്കാന്‍ വഴിയൊരുക്കി ഹഡില്‍ ഗ്ലോബല്‍-2026 ന് സമാപനം  (2 hours ago)

കയ്പമംഗലം എംഡിഎംഎ കേസ്... നൈജീരിയൻ പൗരന്മാരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്  (2 hours ago)

സഹകരണ മേഖലയിലെ നിക്ഷേപകർക്ക് പൂർണ ഗ്യാരണ്ടി സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

ശബരിമല തീർത്ഥാടനം.... കെ.എസ്.ആർ.ടി.സി. ബസുകളിൽ പമ്പവരെയുള്ള ടിക്കറ്റ് കിട്ടണമെങ്കിൽ, ശബരിമല ദർശനത്തിനുവേണ്ടി വെർച്വൽ ക്യൂ ബുക്ക് ചെയ്തതിന്റെ രേഖ കാണിക്കണം... ഇല്ലെങ്കിൽ നിലയ്ക്കൽവരെയുള്ള ടിക്കറ്റ്  (3 hours ago)

Malayali Vartha Recommends