Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഋഷിയെക്കുറിച്ചുള്ള എല്ലാം മറന്ന് സൂര്യ; സൂര്യയ്ക്ക് ഋഷിയോട് പ്രണയമില്ലേ ?; സൂര്യയെ മരുമകളാക്കാൻ റാണിയമ്മ എത്തുന്നു; ആര്യ ശേഖരൻ ബന്ധത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായമെന്ത്? ; കൂടെവിടെയിലെ ഈ കഥാപാത്രങ്ങൾ മാറ്റിനിർത്തപ്പെടരുത്!

13 JANUARY 2022 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

"പൊലീസിനും, ഈ സൊസൈറ്റിയിലെ നല്ലൊരു ശതമാനം ആളുകൾക്കും ഈ കേസിൻ്റെ സത്യാവസ്ഥ എന്താണെന്ന് നന്നായിട്ടറിയാം" ദൃശ്യം- 3 ട്രയിലർ പുറത്ത്!!!

യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

മമ്മൂക്കയ്ക്ക് ഒരു നീതി മഞ്ജുവിന് വേറൊരു നീതിയോ? പാവാടകാരിയെന്ന് വിളിച്ചവർക്ക് എട്ടിന്റെ പണി! സദാചാരവാദികളുടെ കരണം പുകച്ച് സോഷ്യൽ മീഡിയ...

സിനിമാപ്രേമികള്‍ കാത്തിരുന്ന ദൃശ്യം 3 ട്രെയ്‌ലര്‍ നാളെ വൈകുന്നേരം പുറത്തെത്തും

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു; ഡിനോയ് പൗലോസ് സംവിധായകൻ സംഗീത് പ്രതാപും, മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ!!!

മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പര കൂടെവിടെ ഒരു പുത്തൻ ട്രാക്കിലേക്ക് കടക്കുകയാണ്. എല്ലാവരും ഇപ്പോൾ മിസ് ചെയ്യുന്നത് ഋഷ്യ കോംബോ ആയിരിക്കും. കോളേജ് , സന, റോഷൻ, അങ്ങനെ ആ സൗഹൃദമെല്ലാം എല്ലാവര്ക്കും ഇഷ്ടമായിരുന്നു. എന്നാൽ, പെട്ടന്ന് തന്നെ നമുക്ക് തിരിച്ചു കോളേജിൽ പോകാൻ സാധിക്കും. ഇപ്പോൾ നമുക്ക് ക്രിസ്മസ് തീർന്നെങ്കിലും അവർക്ക് ക്രിസ്മസ് വക്കേഷൻ ആണ്. ഇനി ന്യൂ ഇയർ ഒക്കെ ആഘോഷമില്ലാതെ കടന്നുപോകുമായിരിക്കും. ഏതായാലും ന്യൂ ഇയറിൽ ഒരു ടെക്ക് എക്സ്പോ ഉണ്ടെന്നാണ് നമ്മുടെ റൈറ്റർ പറഞ്ഞിരുന്നത്. അതിന്റെ ഒരുക്കങ്ങളും തുടങ്ങിയിരുന്നു. റൈറ്റർ അതും പറഞ്ഞ് നമ്മളെ പറ്റിക്കാൻ ഒന്നും നോക്കേണ്ട... ക്രിസ്മസ് വെക്കേഷൻ കഴിഞ്ഞ് ഞങ്ങൾ കോളേജിൽ വരും. അപ്പോൾ എക്സ്പോ നടത്തിക്കൊള്ളണം.

 

ഇനി കഴിഞ്ഞ ദിവസത്തെ എപിസോഡ് ആയിരുന്നു ഈ ആഴ്ചയിലെ പ്രധാന എപ്പിസോഡ്. തുടക്കത്തിൽ ഋഷിയും അതിഥി ടീച്ചറും തമ്മിൽ സംസാരിച്ചത് ഓർക്കുന്നില്ലേ.... റാണിയെ കുറിച്ചോർത്ത് നല്ല പേടിയുണ്ടെന്ന് ടീച്ചർ പറഞ്ഞിരുന്നു... സൂര്യയിൽ തന്നെത്തന്നയാണ് കാണുന്നത് എന്നും ടീച്ചർ പറഞ്ഞിരുന്നു.

അപ്പോഴും ഋഷി തന്റെടത്തോടെ പറഞ്ഞിരുന്നു, പ്രായപൂർത്തിയായ രണ്ടുപേരാണ് ഞങ്ങൾ, ഞങ്ങൾക്ക് വിവാഹം കഴിക്കാൻ മറ്റാരുടെയും ആവശ്യമില്ല എന്നൊക്കെ..അതിന് മുതിരാത്തത്, കുട്ടിക്കാലത്ത് ഋഷിയ്ക്ക് അമ്മയെ നഷ്ടപ്പെട്ടത് പോലെ ഋഷിയ്ക്കും മക്കൾക്കും അമ്മയെ നഷ്ട്ടപെടരുത് എന്നാഗ്രഹിക്കുന്നു എന്നെല്ലാം പറഞ്ഞിട്ടാണ് ടീച്ചറുടെ അടുത്തുനിന്നും ഋഷി ഇറങ്ങിയത്..

 

ശേഷം ഋഷി റാണിയമ്മയോട് സംസാരിക്കുന്നുണ്ട്.. അതിഥിയെ മാറ്റിനിർത്തിയാൽ സൂര്യയുടെ കാര്യത്തിൽ ഇടപെടാം എന്ന് റാണിയമ്മ പറയുന്നു. അവിടെ സൂര്യയെ തിരികെ കിട്ടിയാൽ അതിഥിയുടെ അടുത്ത് പോകരുത് എന്നാണ് റാണിയമ്മയുടെ ആവശ്യം/. പക്ഷെ ഋഷി അപ്പോൾ തന്നെ എതിർത്ത് ഒരു കാര്യം പറയുന്നുണ്ട്... അങ്ങനെ ജീവിതകാലം മുഴുവൻ റാണിയമ്മയെ അനുസരിച്ചു ജീവിക്കാൻ സാധിക്കില്ലല്ലോ?

 

അവിടെയാണ് പഴയ ഋഷിയിൽ നിന്നുള്ള മാറ്റം..ഋഷിയ്ക്ക് നന്നായിട്ട് റാണിയമ്മയെ അറിയാം. അവരെ അറിഞ്ഞു കൊണ്ടുതന്നെയാണ് ഋഷി പെരുമാറുന്നത്. അപ്പോൾ എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടാണ് ഋഷി റാണിയമ്മയ്ക്ക് ആ വാക്ക് കൊടുക്കുന്നത്.. ഞാനും സൂര്യയും റാണിയമ്മ പറയുന്നത് അനുസരിക്കാം...

 

 

 

റാണിയമ്മ ഈ സമയം അറിയാതെ ഒരു മണ്ടത്തരം പറഞ്ഞു... " എന്നാൽ നീ സ്വസ്ഥമായിട്ട് ഇരിക്ക് , ബാക്കിയൊക്ക്കെ ഞാൻ ഏറ്റു " എന്ന്...

ആ പറഞ്ഞത് ഋഷി കേട്ടുകൊണ്ടിരിക്കുന്നത് നിങ്ങൾ ശ്രദ്ധച്ചിരുന്നില്ലേ... അതായത് ജഗന്റെ ഈ പ്ലാനിനു പിന്നിൽ റാണിയമ്മ ഉണ്ടെന്ന കാര്യം ഋഷിയ്ക്കും അതിഥി ടീച്ചർക്കും സംശയം മാത്രമേ ഉണ്ടായിരുന്നുള്ളു.... എന്നാൽ ഇപ്പോൾ ഋഷി ഏറെക്കുറെ ഉറപ്പിച്ചു...


ഇനി ശേഖരന്റെ കഥയെ കുറിച്ച് പറഞ്ഞാൽ, ശരിക്കും നമ്മൾ ഈ താരങ്ങൾക്ക് വേണ്ട സ്പെയ്സ് കൊടുത്തിരുന്നില്ല അല്ലെ... ? ഋഷി സൂര്യ ഹെലിക്കോപ്റ്റർ സീൻ കത്തിക്കയറി നിന്നപ്പോഴാണ് ശേഖരൻ ഒരു താലിച്ചരട് ആര്യയുടെ കഴുത്തിൽ കെട്ടിക്കൊടുക്കുന്നത്.. സാഗരങ്ങളേ സാക്ഷിയാക്കി അവർ ഒന്നാകുന്നു... അന്നത്തെ ആ പ്രൊമോയിൽ ഋഷ്യ ഹെലിക്കോപ്റ്റർ സീൻ വന്നതുകൊണ്ട് ശേഖരന്റെ പ്രണയം അതിൽ മിങ്ങിപ്പോവുകയായിരുന്നു...

എന്നാൽ ആര്യേ ... എന്നും വിളിച്ച് ശേഖരൻ ഓടിക്കയറിമ്പോൾ അവർക്കിടയിലെ പ്രണയബന്ധത്തിന്റെ ആഴമാണ് സൂചിപ്പിക്കുന്നത്.. ഈ സീരിയലിൽ പറയാൻ വിട്ടുപോയ , ഒരുപക്ഷെ നായകകഥാപാത്രമായി നമ്മൾ കാണാത്തത് കൊണ്ട് സംഭവിച്ചു പോയ ഒരു കാര്യമുണ്ട്.,...

നിയമപരമായി മോഹനന്റെ ഭാര്യയാണ് ആര്യ... ആര്യയും ശേഖരനും തമ്മിൽ നിയമപരമായി യാതൊരു ബന്ധവും ഇല്ല... ഇതിപ്പോൾ നമ്മുടെ സമൂഹത്തിൽ ആയിരുന്നെങ്കിൽ അവിഹിതം ആയേനെ... ഇനി കൂടെവിടെയിൽ ഇത്തരം ഒരു സ്റ്റോറി ലൈൻ നമ്മൾ ശ്രദ്ധിക്കാതെ പോയതാണോ... ഇതിനെ കുറിച്ച് നിങ്ങൾ കമെന്റ് ചെയ്യുക...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (54 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends