Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി


സംസ്ഥാനത്ത് ഇന്നലെ വോട്ടെടുപ്പ് നടന്ന മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും.... രാവിലെ 10 മണിയോടെ ഫലം അറിയാൻ കഴിയും.... തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം


ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...


ഐടി ജീവനക്കാരി ഷര്‍മിള മരിച്ച സംഭവം..ക്രൂരമായ കൊലപാതകമാണെന്ന് പൊലീസ്..ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്..

എന്റെ പൊന്ന് സാറെ... പറഞ്ഞ് പറഞ്ഞ് മടുത്തു!! സിദ്ധുവിനെയും സുമിത്രയെയും ഒന്നിപ്പിക്കല്ലേ.... അച്ചാച്ചനെ ആശുപത്രിയിലാക്കിയത് ഡയറക്ടർ മാമന്റെ പുതിയ ഐഡിയയോ??

13 JANUARY 2022 08:51 PM IST
മലയാളി വാര്‍ത്ത

ന്യൂയർ അടിച്ചു പൊളിക്കാൻ വാഗമണ്ണിലേക്ക് പോയ സുമിത്രയ്ക്കും കുടുംബത്തിനും സന്തോഷത്തിന് പകരം ദുഖത്തിനുള്ള അവസരമാണ് വന്നിരിക്കുന്നത്. പ്രതീക്ഷിക്കാത്ത സമയത്താണ് അച്ചാച്ചന് അസുഖം വരുകയും ആശുപത്രിയിൽ പ്രവേശിപിപ്പിക്കുകയും ചെയ്‌തത്.

പക്ഷെ, മറുവശം നോക്കിയാൽ ഇത് ഡയറക്ടർ മാമന്റെ പുതിയ ഐഡിയാണെന്നാണ് തോനുന്നത്. ഇന്നലത്തെ എപ്പിസോഡിൽ അച്ചാച്ചനെ ഒബ്സെർവഷൻ റൂമിലേക്ക് മാറ്റിയിരിക്കുകയാണ്. ഒന്നോ രണ്ടോ പേർ മാത്രം ആശുപത്രയിൽ നില്ക്കാൻ പറഞ്ഞപ്പോൾ, നറുക്ക് വീണത് സിദ്ധുവിനും സുമിത്രയ്ക്കുമായിരുന്നു. ഇന്നത്തെ എപ്പിസോഡിൽ രണ്ടു പേരും കൂടി ആശുപത്രിയിൽ ഇരിക്കുന്നത് മാത്രമല്ല, ഇപ്പോൾ സിദ്ധുവിന് ചെറിയ മനം മാറ്റമൊക്കെയുണ്ടല്ലോ... അതിന്റെ കുറച്ചു സീനുകളുമാണ്.

സിദ്ധു, ആശുപത്രിയിൽ ഇരിക്കുമ്പോൾ പഴയകാല ഓർമകളിലേക്ക് പോകുകയാണ്.ആശുപത്രിയിൽ ഇരിക്കുന്ന സമയത്ത് സിദ്ധു സുമിത്രയോട് പറയുന്നുണ്ട്...

" നിനക്ക് ഈ ആശുപതി ഓർമയുണ്ടോ?? ഇവിടെ വെച്ചായിരുന്നു അനികുട്ടനെ പ്രെഗ്നന്റ് ആയതെന്നൊക്കെ സിദ്ധു പറയുന്നുണ്ട്... പക്ഷെ, സിദ്ധുവിന്റെ ഈ സംസാരത്തിന് നല്ലൊരു മറുപടി നൽകുന്നുണ്ട്.

നമ്മളിപ്പോൾ, ഏത് ബന്ധത്തിലാണെന്നും... ഇപ്പോൾ അതൊന്നും ഓർമ്മിക്കാനുള്ള സമയമല്ലന്നൊക്കെ പറയുമ്പോൾ, ശെരിക്കും പറഞ്ഞാൽ സിദ്ധു ചെറുതായിട്ടെങ്കിലും വിഷമിച്ചു എന്ന് തന്നെ പറയാം. എങ്കിലും വിട്ടുകൊടുക്കുന്ന ഒരു ലക്ഷണവുമില്ല, സിദ്ധു.. വീണ്ടും എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്. അവിടെയൊന്നും സുമിത്ര വീഴില്ലെന്ന് മനസ്സിലാക്കിയപ്പോൾ സിദ്ധു പിന്നെ ഒന്നും മിണ്ടാതിരിക്കുകയാണ്.

പക്ഷെ, കഥ അവിടെയും തീരുന്നില്ല, വീട്ടിലിരിക്കുന്ന വേദികയെ ഒന്ന് ഫോൺ വിളിക്കുക കൂടി ചെയ്യുന്നില്ല, ആശുപത്രിയിൽ ഇരിക്കുന്നതിനിടയിൽ ക്ഷീണം കൊണ്ട് സുമിത്രയുടെ തോളിലേക്കാണ് ഉറങ്ങാനായി ഒന്ന് തല ചായ്ക്കുന്നത്. സത്യം പറഞ്ഞാൽ... സുമിത്ര ഇതെല്ലം ആഗ്രഹിച്ചിരുന്നു.. പക്ഷെ, അതിപ്പോഴല്ല... വർഷങ്ങൾക്ക് മുൻപ് തന്റെ ഭർത്താവായ സിദ്ധാർത്ഥിനെ സ്നേഹിക്കാനും, തന്റെ തോളിൽ ഒന്ന് തലചായ്ച്ച് ഉറങ്ങിയിരുന്നെങ്കിൽ എന്നൊക്കെ, പക്ഷെ ഇപ്പോൾ സുമിത്രയ്ക്ക് അതിനോടൊന്നും മോഹമില്ല, അത് നല്ല വ്യക്തമായി തന്നെ സിദ്ധുവിനോട് പറയാതെ, പറഞ്ഞിട്ടുണ്ട്.

ഇവിടെ സിദ്ധു സുമിത്രയോട് അടുക്കാൻ ശ്രമിക്കുന്നതും.. മക്കളെല്ലാവരും ചേർന്ന് അവസരം വന്നപ്പോൾ, അച്ഛനെയും അമ്മയെയും ഒരുമിപ്പിക്കാനൊക്കെ ശ്രമിക്കുമ്പോൾ, മറു സൈഡിൽ ഒരു സമാധാനവും ഉറക്കവും ഇല്ലാതൊരാൾ ഇരിക്കുകയാണ് നമ്മുടെ വേദിക. പണ്ടൊക്കെ സുമിത്ര സമാധാനമില്ലാതെ ഇരുന്ന ഒരുപാട് രാത്രികളുണ്ടായിരുന്നു. വേദികയും ഇപ്പോൾ, അതെ സ്ഥിതിയിലാണ്.. അതിനുള്ള എല്ലാ അവസരവും ഒരുക്കുന്നത് വേറാരുമല്ല, വേദികയുടെ എല്ലാമെല്ലാമായ അമ്മായിയും പിന്നെ, നാത്തൂനും ചേർന്നിട്ടാണ്. ഇന്നും സുമിത്രയും സിദ്ധുവും മാത്രമാണ് ആശുപത്രിയിലുള്ളതെന്ന് സരസു മരുമകളെ വിളിച്ചു പറഞ്ഞിട്ടുണ്ട്.

എന്നാൽ, സിദ്ധുവിനെയും സുമിത്രയെയും ഒന്നിപ്പിക്കാനുള്ള ചില വഴികളൊക്കെ മറു സൈഡിലൂടെ നടക്കുന്നുണ്ട്. പക്ഷെ, അങ്ങനൊന്നും ഒരുമിപ്പിക്കല്ലേ... എന്നാണ് പ്രേക്ഷകർക്ക് പറയാനുള്ളത്. ഡയറക്ടർ സാറിനോട് പറഞ്ഞു പറഞ്ഞു മടുത്തു, ആ സിദ്ധുവിനെയും സുമിത്രയെയും ഒന്നിപ്പിക്കരുത്.. നല്ല സുഹൃത്തുക്കൾ ആക്കൂ... സുമിത്രയെ വീണ്ടും അടുക്കളയിലേക്ക് പറഞ്ഞയിക്കരുത് എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും  (7 minutes ago)

കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ട്രഷററും ആയിരുന്ന വി ജി മനമോഹൻ അന്തരിച്ചു...  (17 minutes ago)

അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയിലെ തിരുനാള്‍ ദിനമായ ജനുവരി 20ന് പ്രാദേശിക അവധി....  (27 minutes ago)

കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു.  (54 minutes ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം  (1 hour ago)

കരമനയിലെ 14 കാരി വീടുവിട്ടിറങ്ങിയത് ടൂര്‍ പോകാന്‍ സമ്മതിക്കാത്തതിനെന്ന് പൊലീസ്  (7 hours ago)

വീട് നിര്‍മ്മാണത്തിനായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ ചെമ്പ് പാത്രം തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി  (7 hours ago)

പൊലീസില്‍ ചേരണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് കൂട്ടുനിന്നു: ഭര്‍ത്താവിന്റെ പരമ്പരാഗത വേഷവിധാനം മാറ്റാത്തതിനാല്‍ ഡിവോഴ്‌സ് നോട്ടിസ് നല്‍കി ഭാര്യ  (7 hours ago)

ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക് ; പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച് മുഖ്യമന്ത്രി  (8 hours ago)

മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

ടിവികെ അധ്യക്ഷനും നടനുമായ വിജയ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ നാളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം  (8 hours ago)

നാട്ടുകാര്‍ നോക്കിനില്‍ക്കെ നടുറോഡില്‍ വയോധികയെ വെട്ടികൊലപ്പെടുത്തി  (8 hours ago)

കെ എസ് ആര്‍ ടി സിയുടെ ബഡ്ജറ്റ് ടൂറിസം യാത്രകള്‍ പുതിയ പരിഷ്‌കാരത്തില്‍ വരുമാനം കോടികള്‍  (9 hours ago)

വീട്ടിലെത്തിയ പുലിയെ പിടികൂടി വീട്ടമ്മ  (9 hours ago)

Malayali Vartha Recommends