Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

റാണിയമ്മ പെണ്ണ് ചോദിക്കാൻ മാത്രമല്ല പോയത്!! വേറെ ചില കളികൾ ക്ക് തുടക്കം കുറിക്കുന്നു: സൂര്യയെ തകർക്കാൻ പുതിയ പ്ലാനുമായി ജഗനും റാണിയമ്മയും ഒരുമിക്കുന്നു; ഈ കളിയിൽ ജയം ആർക്ക്??

17 JANUARY 2022 01:12 PM IST
മലയാളി വാര്‍ത്ത

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഇത്രയധികം ചർച്ചയായ പരമ്പര ഒരുപക്ഷെ, കൂടെവിടെ തന്നെയാകും. അതുകൊണ്ട് ഒന്ന് ട്രാക്ക് മാറിയപ്പോഴേക്കും പ്രേക്ഷകർ അപേക്ഷ പോലെയാണ് പറയുന്നത്. ഈ പരമ്പരയെ കൊല്ലല്ലേ എന്ന്.

ഇപ്പോൾ, ദാ... പരമ്പരയെ കൊല്ലാതെ തിരികെ കൊണ്ട് വരുവാനായുള്ള ശ്രമത്തിലാണ് ശശി മാമൻ. സൂര്യയുടെ വെക്കേഷൻ ഉടൻ തന്നെ കഴിയാനുള്ള എല്ലാ സാധ്യതകളുമുണ്ട്. അതിനിടയിലാണല്ലോ.. റാണിയമ്മ ആരും പ്രതീക്ഷിക്കാത്ത സമയത്ത് കുഞ്ഞിയെയും കൂട്ടി പെണ്ണ് ചോദിക്കാൻ സൂര്യയുടെ വീട്ടിലേക്ക് വന്നത്.

സൂര്യയ്ക്ക് ഇടയ്ക്കിടയ്ക്ക് മറവി രോഗമുള്ള കാര്യം നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ.. അങ്ങനെ, മറന്നിരുന്ന അതിഥി റ്റീച്ചറിനെയൊക്കെ ഒന്ന് ഓർമിക്കാൻ റാണിയമ്മയുടെ വരവ് കാരണമായി, അതിനു നമ്മളൊക്കെ റാണിയമ്മയോടാണ് നന്ദി പറയേണ്ടത്.

 

 

പിന്നെ, റാണിയമ്മയുടെ തീരുമാനങ്ങളൊക്കെ സൂര്യ അംഗീകരിക്കുമോ? ഇല്ലയോ എന്നൊക്കെ നമുക്ക് കണ്ടു തന്നെ അറിയാം. സമ്മതിക്കാനുള്ള ചില വഴികളൊക്കെ ഋഷിയും ഒരുക്കുന്നുണ്ട്. അതൊക്കെ നമ്മൾ വീക്കെൻഡ് പ്രൊമോയിൽ കണ്ടതാണല്ലോ...

സൂര്യയ്ക്കും ഋഷിയ്‌ക്കും ഒരുമിച്ചൊരു ജീവിതം തുടങ്ങണം, അതിന് തടസ്സമായി മുന്നിൽ നിന്ന പ്രധാന വ്യക്തിയാണ് റാണിയമ്മ. ഒടുവിൽ റാണിയമ്മ സമ്മതം മൂളിയതുകൊണ്ടും, റിഷിയ്ക്ക് തന്റെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ കുറച്ചുനാൾ കൂടി ഈ റാണിയമ്മയെ കൂട്ടിനുവേണം. അതുകൊണ്ടുമാണ്, ഋഷി ഇപ്പോഴും റാണിയമ്മയോടൊപ്പം ജീവിക്കുന്നത്... അല്ലെങ്കിൽ, തന്റെ എല്ലാമെല്ലാമായ സ്വന്തം അമ്മയുടെ കൂടി ജീവിക്കാൻ തറവാട്ടിലേക്ക് എന്നെ പോകുമായിരുന്നു

പിന്നെ, റാണിയമ്മ ഇന്ന് പെണ്ണ് ചോദിക്കാൻ വേണ്ടി മാത്രമല്ല പോയത്, വേറെ ചില കളികൾ കൂടി അവിടെ നടക്കുന്നുണ്ട്, അത് നടക്കാനുള്ള കാരണം തന്നെ അതിഥി ടീച്ചറും ഋഷിയും സൂര്യയോട് സമ്മതം മൂളിയതുകൊണ്ടാണ്. അത് എന്താണെന്നൊക്കെ നിങ്ങൾ കാത്തിരുന്ന തന്നെ കാണണം.

 

 

പിന്നെ, കുഞ്ഞി ചില കോമഡികളൊക്കെ ഒപ്പിക്കുന്നുണ്ട്. വലിയ കാര്യത്തിന് സീരിയസായിട്ട് എന്തൊക്കെയോ ചെയ്യാൻ ശ്രമിക്കുന്നതാണ്, അവസാനം എത്തുന്നതോ കോമഡി ആയിട്ടായിരിക്കും.

ജഗനെയും കൂട്ടി പുതിയൊരു പദ്ധതിയ്ക്ക് തുടക്കമിടുകയാണ് റാണിയമ്മ. ജഗന്റെ എല്ലാ ആഗ്രഹങ്ങളും അതുപോലെ റാണിയമ്മ കൂട്ടി വെച്ച പ്ലാനുകളും നല്ലതുപോലെ നടക്കാൻ വേണ്ടിയാണ് ഈ ഒരുക്കങ്ങൾ. പക്ഷെ, അവസാനം ഇതെല്ലം ഇവർക്ക് തന്നെ വിനയായി തീരാതിരുന്നാൽ മതി.

പിന്നെ, കുറെ നാളായില്ലേ... ഋഷി സൂര്യ റൊമാൻസ് സംസാരവും ആ നോട്ടവുമൊക്കെ കണ്ടിട്ട്, അതെന്തായാലും ഇന്നൊന്നും നടക്കില്ല.. ഈ ആഴ്ചയിൽ തന്നെയുണ്ട്. അടുത്ത ഋഷി സൂര്യ പ്രണയ വസന്ത കാലത്ത് നമുക്ക് ആസ്വദിക്കാൻ റൈറ്റർ സാർ നല്ല പ്രണയ ഭക്ഷണങ്ങൾ എഴുതുന്ന തിരക്കിലാണ്. കൂടെവിടെയിൽ എന്നല്ല എല്ലാ പാരമ്പരകളിലും ഋതുക്കൾ പോലെയാണ് പ്രണയം. ആദ്യം വഴക്ക് വരും പിന്നെ പ്രണയം വരും പിന്നെ വിരഹം വരും... പിന്നെ ഇതൊന്നുമല്ലാത്ത എന്തൊക്കെയോ കാലങ്ങളും ഇടയ്ക്ക് കാണാം . അപ്പോൾ സൂര്യയെ ഏത് വിധേനയും ഋഷി രക്ഷിക്കും.. അതിലേക്ക് കഥ പോകുന്നുണ്ട്. അതൊക്കെ അല്പം കാത്തിരുന്ന് തന്നെ കാണണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (9 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (31 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (51 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (57 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (13 hours ago)

Malayali Vartha Recommends