Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലെന സംവിധായികയാകുന്നു

03 AUGUST 2016 03:42 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയ്ക്ക് ഒരു വനിതാ സംവിധായിക കൂടി. ലെന സംവിധായികയാകുന്നു. സംവിധാനം ചെയ്യുക എന്നത് ലെനയുടെ വലിയ സ്വപ്‌നങ്ങളിലൊന്നാണ്. അതിന് നല്ല പഠനവും സമയവും ആവശ്യമാണ്. അതിനാല്‍ അതിനുള്ള തയ്യാറെടുപ്പിലാണ് താരം. പലരും പറയുന്നുണ്ട് ഹിന്ദിയില്‍ അഭിനയിച്ചതോടെ ലെനയ്ക്ക് തലക്കനം കൂടി മലയാളസിനിമകളൊന്നും കമ്മിറ്റ് ചെയ്യുന്നില്ല, വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല എന്നൊക്കെ. എന്നാല്‍ സത്യം അതല്ലെന്ന് താരം പറഞ്ഞു. സിനിമ ചെയ്യുമ്പോള്‍ അതിന്റേതായ സീരിയസ്‌നെസ് വേണം നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ചിലര്‍ക്ക് ഇല്ലാത്തതും അതാണെന്നും താരം വ്യക്തമാക്കി.
സിനിമയുടെ പണിപ്പുരയ്ക്കായി ബാംഗ്ലൂരിലെ ഫഌറ്റില്‍ കഴിയുകയാണ് ലെന. തിരക്കഥാ ചര്‍ച്ച പുരോഗമിക്കുന്നു. താരങ്ങളെയോ മറ്റ് സാങ്കേതിക പ്രവര്‍ത്തകരെയോ തീരുമാനിച്ചിട്ടില്ല. സീരിയലിലും സിനിമയിലും അഭിനയിക്കുമ്പോഴും സിനിമയുടെ സാങ്കേതിക വശങ്ങള്‍ മനസിലാക്കുന്നതില്‍ ലെ അഥീവ താല്‍പര്യം കാണിച്ചിരുന്നു. തിരക്കഥയുടെ ചര്‍ച്ചകളിലും പങ്കെടുത്തിട്ടുണ്ട്. പലപ്പോഴും അടുത്ത ദിവസം അഭിനയിക്കാനുള്ള സീനുകള്‍ റൂമില്‍ കൊണ്ടുപോയി വായിച്ച് മനസിലാക്കുന്ന രീതിയും താരത്തിനുണ്ടായിരുന്നു.
കെ.ആര്‍ വിജയയും ഷീലയും സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. അതിന് ശേഷം ആദ്യമായാണ് പുതുതലമുറയിലെ ഒരു നടി ക്യാമറയ്ക്ക് പിന്നിലേക്ക് തിരിയുന്നത്. അഞ്ജലിമേനോനും ശ്രീബാലാ കെ.മേനോനും ശേഷം മലയാളത്തിന് ഒരു വനിതാ സംവിധായകികയെ കൂടി കിട്ടുന്നു. ഇവരെ കൂടാതെ ചില വനിതാ സംവിധായകര്‍ ചില സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും സിനിമകളുടെ ഗണത്തില്‍ പെടുത്താനൊക്കില്ല. തിലോത്തമയൊക്കെ അതിന് ഉദാഹരണമാണ്. ഹിന്ദിയിലൊക്കെ ഫറാഖാനെ പോലെ സൂപ്പര്‍ഹിറ്റ് സംവിധായകരാണ് ഉള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (5 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (9 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (16 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (27 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (29 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (45 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

Malayali Vartha Recommends