Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം


സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.... പവന് 3,160 രൂപയുടെ വർദ്ധനവ്


കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..

'റോഡിലെ കുഴിയടക്കണം, ഗതികേടുകൊണ്ട് പറയുകയാ'; മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി ജയസൂര്യയുടെ വീഡിയോ സന്ദേശം

09 AUGUST 2016 02:21 PM IST
മലയാളി വാര്‍ത്ത

സാമൂഹ്യ ഇടപെടലുമായി വീണ്ടും ജയസൂര്യ. റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സ്വന്തം അനുഭവം വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നടന്‍ ജയസൂര്യയുടെ വീഡിയോ മെസ്സേജ്. ഗതികേടു കൊണ്ടാണ് താന്‍ ഇങ്ങനെയൊരു വീഡിയോ സന്ദേശം അയക്കുന്നത്. പ്രതിദിനം കുഴികളില്‍ വീണ് നിരവധി പേരാണ് അപകടങ്ങളില്‍ പെടുന്നത്. മുഖ്യമന്ത്രിയ്ക്ക് ജനങ്ങളോട് സ്‌നേഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് ജയസൂര്യ വീഡിയോ സൈന്‍ ഓഫ് ചെയ്യുന്നത്. 53 സെക്കന്റ് ദൈര്‍ഘ്യമുള്ള ഫെയ്‌സ്ബുക്ക് വീഡിയോയിലാണ് ജയസൂര്യയുടെ അഭ്യര്‍ത്ഥന.
ജയസൂര്യയുടെ വീഡിയോയിലെ സംഭാഷണത്തിന്റെ പൂര്‍ണരൂപം താഴെ
ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുന്നതിന്. സാറിനെ നേരിട്ട് കണ്ടപ്പോള്‍ പറയാന്‍ പറ്റാത്ത ഒരു കാര്യമുണ്ട്. അന്ന് സാറും തിരക്കിലായിരുന്നു. ഗതികേടുകൊണ്ടാണ് സര്‍ ഇങ്ങനെയൊരു വീഡിയോ മെസേജ് അയക്കുന്നത്. കാരണം ഇന്ന് രാവിലേയും പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ റോഡിലേക്ക് വീണ കാഴ്ച്ചയും അവന്റെ കൈ ഒടിഞ്ഞ കാഴ്ച്ചയുമാണ് കാണാന്‍ സാധിച്ചത്. അവന്റെ തലയില്‍ ഹെല്‍മെറ്റും ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് വേണ്ട അടിസ്ഥാനപരമായ ഒരു കാര്യം എന്താണെന്നു വെച്ചാല്‍ റോഡുകളൊന്ന് ക്ലിയര്‍ ചെയ്ത് തരണമെന്നാണ്. ആളുകള്‍ വീടുകളിലേക്ക് എത്തുന്നത് തന്നെ മണിക്കൂറുകള്‍ക്ക് ശേഷമാണ്. അവര്‍ അവരുടെ വണ്ടികള്‍ എത്രയോ...സര്‍ തന്നെ പത്രത്തില്‍ വായിക്കുന്നുണ്ടാകുമല്ലോ പ്രതിദിനം കുഴികളില്‍ വീണാണ് ഓരോരുത്തര്‍ക്കും അപകടം പറ്റുന്നത്. സറിന് ഞങ്ങളോട് സ്‌നേഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.
ഇതാദ്യമായല്ല ജയസൂര്യ റോഡുകളുടെ മോശം അവസ്ഥയെ കുറിച്ച് പ്രതികരിക്കുന്നത്. ടോള്‍ പിരിവിന് പിന്നാലെ ബാക്കി തുകയ്ക്കും പകരം മിഠായി നല്‍കുന്നതിനെതിരെയും, റോഡുകളിലെ കുഴികള്‍ നികത്താത്തതിന് എതിരെയും നേരത്തെയും ജയസൂര്യ ശബ്ദമുയര്‍ത്തിയിരുന്നു.
2013ല്‍ എറണാകുളം മേനക ജങ്ഷനിലെ റോഡിലെ കുഴിയടക്കാന്‍ ജയസൂര്യ നേരിട്ട് മുന്നിട്ടിറങ്ങിയത് വലിയ വാര്‍ത്തയായി. റോഡിലെ ശോചനീയാവസ്ഥ കണ്ട് സ്വന്തം ചെലവില്‍ ഒരു ലോറി മെറ്റല്‍ കൊണ്ടുവന്നിറക്കി സുഹൃത്തുക്കളുമായി ചേര്‍ന്ന് ജയസൂര്യ കുഴിയക്കുകയായിരുന്നു. ഇതിനെതിരെ അന്നത്ത കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ടോണി ചമ്മണിയും പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞും രംഗത്തെത്തിയത് വലിയ വിവാദമായി. റോഡ് നന്നാക്കാന്‍ ഇറങ്ങും മുമ്പ് അധികൃതരോട് അനുവാദം ചോദിക്കണമണമെന്നായിരുന്നു ടോണി ചമ്മണിയുടെ പ്രതികരണം.

https://www.facebook.com/Jayasuryajayan/videos/681976691956014/

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം  (8 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.... പവന് 3,160 രൂപയുടെ വർദ്ധനവ്  (19 minutes ago)

വ്യാഴാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (53 minutes ago)

  കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് തുടക്കം  (1 hour ago)

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):  (1 hour ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് ... കെ.എസ്.ആർ.ടി.സി കൂടുതൽ ദീർഘദൂര ബസുകൾ സർവീസ് നടത്തും  (1 hour ago)

മണൽപ്പരപ്പിൽ ഇരിക്കവേ തിരമാലകൾ ശക്തിയായിയടിച്ചുകയറി... തിരയിൽപെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു  (1 hour ago)

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം...പ്രീ സ്കൂൾ വാൻ ഡ്രൈവർ കുഴഞ്ഞുവീണു, ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി​യ (ഐ.​എ​സ്.​എ​സ്) ആ​ദ്യ ‘മ​ല​യാ​ളി’​യാ​യ അ​നി​ൽ മേ​നോ​ന്റെ ര​ണ്ടാം ബ​ഹി​രാ​കാ​ശ ന​ട​ത്ത​വും (സ്​​പേ​സ് വാ​ക്ക്) വി​ജ​യം.  (2 hours ago)

ഹോക്കി ലോകകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ രണ്ടാം റൗണ്ടിലേക്ക്....  (2 hours ago)

സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ കടന്നു...  (2 hours ago)

  സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു...തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരിക്ക് രോ​ഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല  (3 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം... മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കുന്നതിനായി ഇന്ന് (20 ന് ) പരിഗണിക്കും  (3 hours ago)

സങ്കടക്കാഴ്ചയായി... താഴെ വീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends