Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നോട് തെളിവ് ചോദിക്കുന്നു...സണ്ണി ലിയോണിനോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമോ?

27 JULY 2018 11:22 PM IST
മലയാളി വാര്‍ത്ത

സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വിവാദ നായിക തന്റെ അനുഭവങ്ങളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ വിരല്‍ ചൂണ്ടുകയാണ്. ഞാന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും ഉണ്ടായ വേദനയെക്കുറിച്ചും പറയുമ്‌ബോള്‍ തെളിവു കാട്ടാന്‍ പറയുന്നു.എന്തുകൊണ്ട് സണ്ണി ലിയോണിനോട് അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെന്നും താരം ആക്ഷേപിക്കുന്നു.

ഇത്തരം ചോദ്യങ്ങള്‍ തെലുങ്ക്, തമിഴ് ചലച്ചിത്ര ലോകങ്ങളില്‍ നിന്ന് താന്‍ നേരിട്ട വേദനയെ ഇരട്ടിപ്പിക്കുകയാണ്. സണ്ണി ലിയോണിന്റെ സത്യസന്ധതയെ നിങ്ങള്‍ ചോദ്യംചെയ്യുന്നില്ല. ടോളിവുഡിന്റെ നടപ്പുരീതികളെ മാറ്റാനാണ് താന്‍ ശ്രമിക്കുന്നത്. അതിന് കഴിയുന്നില്ലെങ്കില്‍ ടോളിവുഡിലേക്ക് ഒരു തിരിച്ചുപോക്ക് താന്‍ ആഗ്രഹിക്കുന്നുമില്ല. 

പീഡനത്തിനിരയായ തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് മാത്രമല്ല മറ്റ് പല കാര്യങ്ങള്‍ ചെയ്തുവെന്നു കാണിച്ച് തന്നെ ജയിലിലടയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. തന്നെ വേശ്യയെന്നാണ് പലരും സംബോധന ചെയ്യുന്നത്. മലയാളത്തില്‍ ഒരു നടിക്ക് മോശം അനുഭവത്തിലൂടെ കടന്നുപോകേണ്ടി വന്നപ്പോള്‍ എല്ലാവരും അവരോടൊപ്പം നിന്നിരുന്നു.

 

എന്നാല്‍ ടോളിവുഡിലും കോളിവുഡിലും ഇതായിരുന്നില്ല സ്ഥിതി. വേട്ടക്കാര്‍ക്കൊപ്പമായിരുന്നു പലരും നിന്നിരുന്നത്. നടികര്‍ സംഘത്തില്‍ നിന്നുപോലും തനിക്ക് നീതി ലഭിച്ചില്ല. എന്റെ തുറന്നുപറച്ചിലുകളെ ബ്ലാക്ക് മെയിലിംഗായി വ്യാഖാനിക്കുകയാണ്.

എന്റെ ലക്ഷ്യം അത്രയും തരം താണതല്ല. സിനിമാ ലോകത്ത് നിലനില്‍ക്കുന്ന ഒരു ദുരാചാരം നിറുത്തലാക്കണം.അതിനായി കാസ്റ്റിങ് കൗച്ചിനെതിരെ താന്‍ ഇനിയും പോരാടുമെന്നും ശ്രീ റെഡ്ഡി ഉറപ്പിച്ചു പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (47 minutes ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (51 minutes ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (53 minutes ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (1 hour ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (1 hour ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (1 hour ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (1 hour ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (1 hour ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (2 hours ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (3 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (3 hours ago)

Malayali Vartha Recommends