Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ശ്രീറെഡ്ഡിയുടെ പീഡനപരാതിക്കു പിന്നാലെ റാണാ ദഗുബാട്ടിയുടെ സഹോദരനെതിരെ യുവനടി

05 JANUARY 2019 03:45 PM IST
മലയാളി വാര്‍ത്ത

വിവാഹ വാഗ്ദാനം നല്‍കി പലവട്ടം തന്നെ പീഡിപ്പിച്ചുവെന്ന നടി ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ബാഹുബലി താരം റാണാ ദഗുബട്ടിയുടെ സഹോദരന്‍ അഭിറാം ദഗുബട്ടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങളുള്‍പ്പെടെ പുറത്തു വിട്ടായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഇതിനു പിന്നാലെയിപ്പോള്‍ യുവനടി സൗമ്യ ജാനു അഭിറാം ദഗുബാട്ടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രീകരണത്തിനിടെ അഭിറാം ദഗ്ഗുബട്ടിയുടെ പെരുമാറ്റം തന്നെ വേദനിപ്പിച്ചെന്ന് നടി സൗമ്യ ജാനു. 2013 ല്‍ പുറത്തിറങ്ങിയ തടകാ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൗമ്യ അക്കാര്യം തുറന്നു പറഞ്ഞത്.

നാഗ ചൈതന്യ, തമന്ന, ആന്‍ഡ്രിയ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രത്തെയാണ് സൗമ്യ അവതരിപ്പിച്ചത്. രാമനായ്ഡു സ്റ്റുഡിയോയിലായിരുന്നു സിനിമയുടെ ചിത്രീകരണം. സിനിമയുടെ സെറ്റിലേക്ക് വളരെ വേഗത്തില്‍ കാര്‍ ഓടിച്ച് റാണയുടെ സഹോദരന്‍ അഭിറാം വന്നു. അഭിറാം എന്നോട് ഹായ് പറഞ്ഞു, ഞാന്‍ തിരിച്ചും. അദ്ദേഹം എന്നേക്കാള്‍ ഇളയതാണ്, മാത്രമല്ല സ്വഭാവത്തില്‍ കുട്ടിത്തം വിട്ടുമാറിയിട്ടില്ല. പക്ഷേ എനിക്കെന്തോ അഭിറാമിനോട് സംസാരിക്കാന്‍ ഭയമായിരുന്നു.

ഞാന്‍ അഹങ്കാരിയാണെന്ന് എന്ന് ചിന്തിച്ചത് കൊണ്ടാണോ എന്ന് അറിയില്ല, അദ്ദേഹം എന്റെ വണ്ടി ഒരുപാട് ദൂരെ കൊണ്ട് പാര്‍ക്ക് ചെയ്യിച്ചു. രണ്ടു വട്ടം അത് ആവര്‍ത്തിച്ചപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. ഞാന്‍ കാരവനില്‍ ഇരുന്ന് കരഞ്ഞു. അവസാനം നാഗചൈതന്യയോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. അദ്ദേഹം അഭിറാമിനെ വിളിച്ച് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. പിന്നീട് അഭിറാം അത്തരത്തില്‍ പെരുമാറിയിട്ടില്ലെന്ന് സൗമ്യ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (3 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (5 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends