സണ്ണിയുടെ സൗന്ദര്യരഹസ്യത്തിന് പിന്നില്‍...

ബോളിവുഡിലെ നടിമാരില്‍ ഹോട്ടും സുന്ദരിയുമായ താരങ്ങളില്‍ ഏറ്റവും മുന്നില്‍ സണ്ണിലിയോണാണ്. സണ്ണിയുടെ സൗന്ദര്യം ആസ്വദിക്കുന്നവര്‍ അറിയണം ഇതിനു പിന്നില്‍ എത്രമാത്രം കഠിനാധ്വാനം ഉണ്ടെന്ന്.
ആരെയും ആകര്‍ഷിക്കുന്ന മുഖശരീര സൗന്ദര്യവും സ്വന്തമാക്കിയതിനു പിന്നില്‍ എന്നും മുടങ്ങാതെ ക്ഷമയോടുള്ള പരിശീലനമാണ്. തന്റെ ശരീരം ഫിറ്റായി നിലനിര്‍ത്താന്‍ ദിവസവും ജിമ്മില്‍ വര്‍ക്ഔട്ട് ചെയ്യുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന ഇവര്‍ യോഗയും അഭ്യസിക്കുന്നുണ്ട്.
സണ്ണിലിയോണ്‍ പോസ്റ്റ് ചെയ്ത വര്‍ക്ഔട്ട് വിഡിയോകള്‍ ഇതിനകം ഹിറ്റായിക്കഴിഞ്ഞു.

പുഷ്അപ്, ഹെവി വെയ്റ്റ്‌സ്, ലെഗ് പ്രസ് തുടങ്ങി കഠിനമായ പല വ്യായാമങ്ങളും ചെയ്യുന്ന ഇവര്‍ ശരിക്കുമൊരു ഫിറ്റ്‌ന്‌സ് ഫ്രീക്ക് തന്നെയാണ്.

https://www.facebook.com/Malayalivartha























