Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

ചെറളായി മഞ്ഞഭഗവതി ക്ഷേത്രത്തിനു മുന്നിലെ ചെറിയ ചായക്കടയിൽ പറവയിലെ ആ സൂപ്പർതാരമുണ്ട് ; സ്‌കൂള്‍ വിട്ടുകഴിഞ്ഞാല്‍ മലയാളികളുടെ സ്വന്തം ഹസീബ് ആ പഴയ തട്ടുകടയിലെ തൊഴിലാളിയാണ് ; നന്മനിറഞ്ഞ കുഞ്ഞുതാരം ഗോവിന്ദ് വി.പൈയുടെ വിശേഷങ്ങൾ ഇങ്ങനെ

08 JUNE 2018 03:33 PM IST
മലയാളി വാര്‍ത്ത

ഇച്ചാപ്പിയേയും ഹസീബിനേയും പറവ കണ്ടവരാരും മറക്കില്ല. നന്മ നിറഞ്ഞ കഥാപാത്രങ്ങള്‍ തന്‍മയത്വത്തോടെ സ്‌ക്രീനില്‍ ജീവിച്ച ആ രണ്ടു പേരുടെയും ആദ്യ ചിത്രമായിരുന്നു സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത പറവ. ആദ്യമായി അഭിനയിച്ച പറവ വന്‍ ഹിറ്റായതിന്റെ ഒരു ജാഡയും ഗോവിന്ദ് വി.പൈക്ക് ഇല്ല.

മട്ടാഞ്ചേരി സ്വദേശിയായ ഈ പതിനൊന്നാം ക്ലാസുകാരന്‍ സ്‌കൂള്‍ വിട്ടുകഴിഞ്ഞാല്‍ ഓടിയെത്തുന്നത് അമ്മയുടെ തട്ടുകടയിലേക്കാണ്. രാത്രി 11 മണി വരെ അമ്മയ്‌ക്കൊപ്പം ഈ നന്മ നിറഞ്ഞ മകന്‍ ഉണ്ടാകും.

ചെറളായി മഞ്ഞഭഗവതി ക്ഷേത്രത്തിനു മുന്‍വശത്താണ് ഇവരുടെ ചെറിയ ചായക്കട. 16 വര്‍ഷം മുമ്പ് ഗോവിന്ദിന്റെ അച്ഛന്‍ മരണമടഞ്ഞതോടെ മൂന്നു കുട്ടികളടങ്ങിയ കുടുംബത്തിന്റെ ഉത്തരവാദിത്തം ഗോവിന്ദിന്റെ അമ്മ ചിത്രയുടെ തോളിലായി.

അങ്ങനെ ജീവിതമാര്‍ഗ്ഗമായി തുടങ്ങിയ ഈ ചായക്കട തന്നെയാണ് ഗോവിന്ദിന് ഹസീബ് എന്ന കഥാപാത്രം കൈനീട്ടി വിളിച്ചത്.സംവിധായകന്‍ സൗബിന്‍ ഷാഹിറും കൂട്ടുകാരും ചായകുടിക്കാനായി ഈ ചായക്കടയില്‍ എത്തിയപ്പോഴാണ് സൈക്കിളില്‍ പാഞ്ഞുവന്ന പത്തുവയസുകാരന്‍ ഇവര്‍ക്കു മുന്നിലേക്കു തെറിച്ചു വീഴുന്നത്.

 

വീണിടത്തു നിന്ന് കൈനീട്ടി എഴുന്നേല്‍പ്പിച്ച് സൗബിന്‍ ചോദിച്ചത് ഇതായിരുന്നു.. സിനിമയില്‍ അഭിനയിക്കാമോ?.തന്നെ നടനായി മാറ്റിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ഗോവിന്ദ് നല്‍കുന്നത് സൗബിനിക്കയ്ക്കു തന്നെയാണ്. അഭിനയിക്കേണ്ട എല്ലാ വിധവും സൗബിനിക്ക പറഞ്ഞു തന്നിരുന്നുവെന്ന് ഗോവിന്ദ് പറയുന്നു.

ദുല്‍ക്കര്‍ നായകനായ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ മാസം ആരംഭിക്കുമെന്ന് ഗോവിന്ദ് വ്യക്തമാക്കി. തുറവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഗോവിന്ദ്.മൂന്നു മക്കളില്‍ ഇളയ ആളാണ് ഗോവിന്ദ്. സഹോദരന്‍ നരേന്ദ്ര വി.പൈ പ്ലസ് ടു കഴിഞ്ഞു. ഏക സഹോദരി നീതു വിവാഹിതയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (6 minutes ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (17 minutes ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (25 minutes ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (28 minutes ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (36 minutes ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (58 minutes ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (3 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (3 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (5 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (5 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (5 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (5 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (5 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (6 hours ago)

Malayali Vartha Recommends