Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

അന്ന് മദ്യപിച്ച് ലക്കുകെട്ട നടന്‍ സഞ്ജയ് നിറയൊഴിച്ചത് എന്തിന്?

15 JUNE 2018 10:39 PM IST
മലയാളി വാര്‍ത്ത

ബോളിവുഡില്‍ ഒരു പ്രധാന ചര്‍ച്ചാവിഷയമാണ് നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതം. ഇപ്പോള്‍ താരത്തിന്റെ ജീവിതം സഞ്ജു എന്ന പേരില്‍ വെള്ളിത്തിരയില്‍ എത്തിക്കുകയാണ് സംവിധായകന്‍ രാജ് കുമാര്‍ ഹിറാനി. റണ്‍ബീര്‍ കപൂര്‍ നായകനായെത്തുന്ന ഈ ചിത്രം സഞ്ജയ് ദത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് സഞ്ചരിക്കുന്നത്. മദ്യപാനത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും ജയില്‍ ജീവിതവുമെല്ലാം നിറഞ്ഞ സംഭവ ബഹുലമായ കഥയാണ് സഞ്ജയ്ക്ക് പറയാനുള്ളത്. സഞ്ജയ് ദത്ത്; ദ ക്രേസി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയ് എന്ന ജീവ ചരിത്ര കൃതിയില്‍ സഞ്ജയുടെ ജീവിതത്തിലെ താളപ്പിഴകള്‍ യാസെര്‍ ഉസ്മാന്‍ വെളിപ്പെടുത്തുന്നു.

അതില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് നടി ടിനയുമായുള്ള സഞ്ജുവിന്റെ പ്രണയം. 1981 ല്‍ പുറത്തിറങ്ങിയ റോക്കിയുടെ സെറ്റില്‍ വച്ചാണ് ടിനയും സഞ്ജയും പ്രണയത്തിലാകുന്നത്. എന്നാല്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമയായ സഞ്ജയുമായുള്ള ബന്ധം ടിന ഒരു ഘട്ടത്തില്‍ വേണ്ടെന്നു വയ്ച്ചു. അതില്‍ നിരാശനായ സഞ്ജു ജീവിതം ഭ്രാന്തനെപ്പോലെ പെരുമാറിയത് പുസ്തകത്തില്‍ വിവരിക്കുന്നു.

'ഒരു സിനിമയുടെ ചിത്രീകരണത്തിനായി സിംഗപ്പൂര്‍ പോയ ടിന ഷൂട്ടിംങ് കഴിഞ്ഞ് എല്ലാവരും തിരികെയെത്തിയിട്ടും ഇന്ത്യയിലേക്ക് മടങ്ങി വരാത്തതില്‍ സഞ്ജയ് അസ്വസ്ഥനായിരുന്നു. സഞ്ജയിനെ ഫോണില്‍ വിളിച്ചതുമില്ല. ടിന അകലം പാലിക്കുന്നത് സഞ്ജയിനെ അസ്വസ്ഥനാക്കി. താന്‍ തിരസ്‌കരിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ സഞ്ജയ് പിന്നീട് ഭ്രാന്തനെപ്പോലെ പെരുമാറാന്‍ തുടങ്ങി.

ഒരു ദിവസം 1982 ല്‍ സഞ്ജയുടെ വീട്ടില്‍ നിന്ന് അയല്‍ക്കാര്‍ നിറയൊഴിക്കുന്നതിന്റെ ഒച്ച കേട്ടു. സംഭവ സ്ഥലത്ത് അവര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് മദ്യപിച്ച് അവശനായി കിടക്കുന്ന സഞ്ജയിനെയാണ്. അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. 'ഞാന്‍ മയക്കുമരുന്നിന് അടിമയല്ല, ഞാന്‍ അതെല്ലാം ഉപേക്ഷിച്ചു. എല്ലാവരും എന്തുകൊണ്ടാണ് എന്നെ ഭയപ്പെടുന്നത്' എന്ന് ചോദിച്ച് സഞ്ജയ് അലറി കരഞ്ഞു'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (4 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (4 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (5 hours ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (11 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (11 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (12 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (12 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (12 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (12 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (12 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (12 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (13 hours ago)

Malayali Vartha Recommends