Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ബിഗ് ബോസിനെ കുറിച്ച്.... തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30 നും ശനി ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിയ്ക്കുമാണ് നിങ്ങളുടെ മുമ്പിലെത്തുക

25 JUNE 2018 06:49 AM IST
മലയാളി വാര്‍ത്ത

ആകാംക്ഷകള്‍ക്ക് വിരാമമിട്ട് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് ഷോയ്ക്ക് തുടക്കമായി. കണ്ണുകെട്ടിയുള്ള ബിഗ് ബോസിലേകുള്ള മോഹന്‍ലാലിന്റെ വരവ് കലക്കി. പച്ചപ്പും നീന്തല്‍കുളവുമെല്ലാമുള്ള നല്ല മനോഹരമായ ഒരു വീട്. വ്യായാമം ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. 60 ക്യാമറകള്‍ വീടിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30 നും ശനി ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിയ്ക്കുമാണ് പ്രോഗ്രാം പ്രക്ഷേപണം നടത്തുന്നത്.

16 മത്സാരാഥികള്‍ 100 ദിവസമാണ് ബിഗ് ബോസ് ഹൗസില്‍ താമസിക്കാനുള്ളത്. ഇവര്‍ക്ക് പുറം ലോകമായി യാതൊരുവിധ ബന്ധവും ഉണ്ടാവില്ല. ഇന്നത്തെ തലമുറ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും കുടുതലായി ഉപയോഗിക്കുന്നവരാണെങ്കിലും ബിഗ് ബോസ് ഹൗസിനുള്ളില്‍ ഇതിനൊന്നും സ്ഥാനമില്ല. പത്രമോ ടിവിയോ ഇല്ല. മൊബൈല്‍ ഫോണോ, സോഷ്യല്‍ മീഡിയയോ ആയി ഒരു ബന്ധവുമില്ലാതെ 100 ദിവസം വീട്ടില്‍ ജീവിക്കണം. പത്രം പോലും ലഭിക്കുകയില്ല. അതു 60 ഓളം ക്യാമറയുടെ നിരീക്ഷണത്തില്‍ ആയിരിക്കും മുഴുവന്‍ സമയവും. ഇത്തരത്തില്‍ കടുകട്ടി ചലഞ്ച് തന്നെയാണ് ബിഗ്‌ബോസ് ഹൗസില്‍ മത്സരാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുള്ളത്.

ബിഗ് ബോസിലെ ഏറ്റവും പ്രധാനപ്പെട്ട നിയമാവലിയില്‍ ഒന്നാണ് മലയാളം മാത്രം സംസാരിക്കണമെന്നത്. മോഹന്‍ലാല്‍ ഇംഗ്ലീഷ് വാക്കുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ചിലപ്പോഴെങ്കിലും ചിരിപ്പിക്കുന്നുണ്ട്.
നടി ശ്വേത മേനോന്‍, നടന്മാരായ ദീപന്‍, ശ്രീനിഷ് അരവിന്ദ്, അരിസ്‌റ്റോ സുരേഷ്, അനൂപ് ചന്ദ്രന്‍, നടിയും ജഗതി ശ്രീകുമാറിന്റെ മകളുമായ ശ്രീലക്ഷ്മി, നടിയും നാടന്‍പാട്ടുകാരിയുമായ ഹിമ ശങ്കര്‍, സാമൂഹ്യ പ്രവര്‍ത്തക ദിയ സന, കന്നഡ സിനിമയില്‍ സജീവമായ മലയാളി കൂടിയായ നടി അതിഥി റായ്, കൊച്ചിയിലെ ഫ്രീക്കന്‍ പയ്യന്‍ എന്നറിയപ്പെടുന്ന ബഷീര്‍ ബഷി, മനോജ് കാര്‍ത്തിക്, നടിയും അവതാരകയുമായ പേളി മാണി, നടനും മോഡലുമായ ഡേവിഡ് ജോണ്‍, തരികിട സാബു, നടി അര്‍ച്ചന സുധീരന്‍, അവതാരക രഞ്ജിനി ഹരിദാസ് എന്നിവരാണ് ഇനി നൂറുദിവസം ബിഗ്‌ബോസ് ഹൗസിലെ താമസക്കാര്‍.

ഭക്ഷണത്തിനായി വിശാലമായ ഡൈനിങ് ഹാള്‍. പങ്കെടുക്കുന്ന പതിനാറു പേര്‍ക്കുമായി ആകെ പത്ത് സീറ്റുകള്‍ മാത്രമേയുള്ളൂ. എന്തായിരിക്കും അതിനു കാരണമെന്ന് കാത്തിരുന്നു കാണാം. വീടിനകത്ത് ഓപ്പണ്‍ കിച്ചനാണ് തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷണമൊരുക്കാനുള്ള എല്ലാ സൗകര്യവും ഇതിലുണ്ട്. ബോയിങ് ബോയിങിലെ പ്രസിദ്ധമായ നര്‍മരംഗം ഓര്‍മിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ വിവരണം തുടര്‍ന്നത്. അംഗങ്ങള്‍ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കണം. നോരോലാക്കാണ് ബിഗ് ബോസ്സിന്റെ വീട്ടിലെ കലവറ. പതിനാറ് പേര്‍ക്ക് നൂറു ദിവസം ജീവിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും അരിയും ഗോതമ്ബും പരിപ്പും ഉള്ള വിശാലമായ ഒരു കലവറ. ബെല്ലടിച്ചാല്‍ പുറത്തു പോകണമെന്ന കണ്ടീഷനുണ്ട്.

ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറെ നാളത്തെ സ്വപ്നമാണ് ഇന്ന് സഫലമായിരിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മലയാളം ബിഗ് ബോസ് മുംബൈ ഫിലിംസിറ്റിയില്‍ നിന്നുമാണ് ചിത്രീകരണം നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (2 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (8 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (8 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (8 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (9 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (9 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (9 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (9 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (9 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (9 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (10 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (10 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (11 hours ago)

Malayali Vartha Recommends