MALAYALIVARTHA EXCLUSIVE
'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ
മൂന്ന് ദിനരാത്രങ്ങള്‍ തരാറും തരൂരും; ദുബായില്‍ എന്താണ് നടന്നത്?
12 January 2015
പാക് മാധ്യമ പ്രവര്‍ത്തക മെഹര്തരാറിനെ ഡല്‍ഹി പോലീസ് ഉടന്‍ ചോദ്യം ചെയ്യും. മെഹര്‍ തരാറിന് സുനന്ദയുടെ കൊലപാതകികളെ അറിയാമെന്ന നിഗമനത്തിലാണ് പോലീസ് നീങ്ങുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക നളിനി സിംഗിന്...
ഭരത്ഭൂഷനെതിരെ എഫ്.ഐ.ആര്. ഇല്ല; മുഖ്യമന്ത്രി സഹായിച്ചു
10 January 2015
ചീഫ്സെക്രട്ടറി ഭരത്ഭൂഷനെതിരെ നടക്കുന്ന ക്വിക്ക് വെരിഫിക്കേഷന് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് സൂചന. അതിനിടെ ഭരത്ഭൂഷനെതിരെ എഫ്.ഐ.ആര്. എടുക്കാനുളള സാഹചര്യം നിലവിലില്ലെന്ന് അിറയുന്നു. മുതിര്‍ന്ന മന്ത്രിയാ...
വാളകത്തില്‍ പിള്ളയെ കെട്ടിയത് അച്യുതാനന്ദന്? പിള്ളക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് അച്യുതാനന്ദന് പക്ഷമാണോ എന്ന് സംശയം
10 January 2015
വാളകം കേസില്‍ ആര്.ബാലകൃഷ്ണപിള്ളയെയും മകന് ഗണേഷ്കുമാറിനെയും ഇവരുടെ ബന്ധുക്കളെയും കുരുക്കാന്‍ ശ്രമം നടന്നതായി നിഗമനം. കേസിലെ പ്രധാന സാക്ഷി ജോക്സന്റെ മൊഴി തെറ്റാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇത...
കാബിനറ്റ് റൂമില്‍ യക്ഷികിന്നര സാന്നിധ്യം; വര്‍ത്തമാനം അപ്പടി പുറത്തേക്ക്!
09 January 2015
എങ്കിലും എന്റെ സര്‍ക്കാരേ എന്നു ചോദിച്ചുപോകുന്ന മട്ടിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കാരണം മന്ത്രിസഭായോഗത്തില്‍ നടക്കുന്നതെല്ലാം പിറ്റേന്ന് വളളിപുളളിവിടാതെ പത്രത്തില്‍ വരുന്നു. കെ.പി.സി.സി യോഗത്തില്‍ നട...
ഇരട്ടിവീര്യന് ബിയര്‍ അഥവാ സെക്കന്റ്സ് : ഉടന്‍ വിപണിയില്‍
06 January 2015
കേരളത്തില്‍ ബിയര്‍ എന്ന പേരില്‍ വീര്യം കൂടിയ മദ്യം പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വീര്യം കൂടിയ ബിയര്‍ എന്നാല്‍ ഇക്കാലമത്രയും സെക്കന്റ്സായി വില്‍പ്പന നടത്തിയിരുന്ന വ്യാജ...
പുന്നൂസിന് പാര; പോനാല്‍ പോകട്ടെ... ദേശീയ ഗെയിംസിന്റെ നേതൃത്വം വിരമിച്ച ഉദ്യോഗസ്ഥന് നല്‍കുന്നത് തെറ്റായ നടപടിക്രമങ്ങള്‍ക്ക് കാരണമാകുമെന്ന് ധനവകുപ്പ്
06 January 2015
ദേശീയ ഗെയിംസ് സി.ഇ.ഒ ജേക്കബ് പുന്നൂസ് രാജിവച്ചാലും അദ്ദേഹത്തിന്റെ പേരില്‍ കോടികള്‍ മാറികൊണ്ടിരിക്കാനാവില്ലെന്ന് ധനവകുപ്പ്. ദേശീയ ഗെയിംസിന്റെ നേതൃത്വം വിരമിച്ച ഉദ്യോഗസ്ഥന് നല്‍കുന്നത് തെറ്റായനടപടിക്രമങ...
ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം കുഞ്ഞാലിക്കുട്ടി അറിഞ്ഞിരുന്നു
05 January 2015
ഡി.ഐ.ജി. എസ്. ശ്രീജിത്തിന് ഐ.ജി.യായി സ്ഥാനക്കയറ്റം നല്കിയതിയതിനെ കുറിച്ച് ലീഗും മുഖ്യമന്ത്രിയും തമ്മില്‍ അഭിപ്രായവ്യത്യാസം മുറുകുമ്പോള്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അറിവും സമ്മതവും നേടിയശേഷമാണ് ശ്രീജ...
സ്മാര്‍ട്ട് ഫോണാണോ? മൂത്രപ്പുരകളെക്കാള് അപകടകരം
02 January 2015
സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക. ബസ്സ്റ്റാന്‍ഡിലെ മൂത്രപ്പുരയില്‍ ഉളളതിനെക്കാള്‍ ബാക്ടീരിയ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ കാണും. പറയുന്നത് ആരുമല്ല. അന്തര്‍ദേശീയ പ്രസിദ്ധമായ അരിസോണ സര്‍വകലാശാ...
സുകുമാരന്‍നായരും ചെന്നിത്തലയും അകന്നു; മന്നം ജയന്തിക്ക് രമേശില്ല
01 January 2015
മന്ത്രി രമേശ് ചെന്നിത്തലയും നായര്‍ സര്‍വീസ് സൊസൈറ്റിയും തമ്മില്‍ അകലുന്നു. മന്ത്രിയാകുന്നതിന് മുമ്പ് സംഭവിച്ച അകലം ഇടക്കാലത്ത് ശരിയാണെങ്കിലും പിന്നീട് തെറ്റുകയായിരുന്നു. ഇക്കൊല്ലത്തെ മന്നം ജയന്തി ആഘോഷ...
പിണറായിക്ക് ഇനി ചോറ്റാനിക്കര ശരണം! സെക്രട്ടറി സ്ഥാനം സ്ഥാനമൊഴിഞ്ഞാല്‍ പാര്‍ലമെന്ററി രംഗത്തേക്ക് വരാനുള്ള പിണറായിയുടെ പദ്ധതി തച്ചുടയ്ക്കാന്‍ വിഎസ്
01 January 2015
ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുളള സിപിഎം ജില്ലാസമ്മേളനങ്ങള്‍ വ്യാഴാഴ്ച തുടങ്ങാനിരിക്കെ അച്യുതാനന്ദന് പിണറായി വിഭാഗങ്ങള്‍ തമ്മില്‍ അടിമൂക്കും. ഇതിനിടെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പി...
വീട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുണ്ടോ? എച്ച്ഐവി ഇല്ലെന്ന് ഉറപ്പാക്കണേ...
30 December 2014
നിങ്ങളുടെ വീട്ടില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിക്കെത്തുന്നുണ്ടോ? എങ്കില്‍ അവര്‍ എച്ച്.ഐ.വി ബാധിതരല്ലെന്ന് ഉറപ്പുവരുത്തുക. അന്യസംസ്ഥാന തൊഴിലാളികളില്‍ ഒരു നല്ലശതമാനം എച്ച്.ഐ.വി ബാധിതരാണെന്ന് കണ്ടെത്...
ടി.പി കേസ്, പരോള്‍ നീട്ടിയത് ആഭ്യന്തരമന്ത്രി; പിന്നില്‍ കോടിയേരി
30 December 2014
റ്റി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന കെ.സി.രാമചന്ദ്രന് പരോള്‍ നീട്ടി നല്കാന് ചരടുവലിച്ചത് കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും. കോടിയേരിയുടെ നിര്‍ദേശപ്രകാരമാണ് ഉയര്‍ന്ന പോ...
ശ്രീനിവാസന് മഹാത്മഗാന്ധിയാകുന്നു
30 December 2014
സംവിധായകന് സത്യന്‍അന്തിക്കാടിന്റെ ഗ്രാമമായ തൃശൂര്‍ ജില്ലയിലെ അന്തിക്കാട്ട് ഒരു കര്ഷകനുണ്ടായിരുന്നു. അയാളെ ഒരുക്കല്‍ പാമ്പു കടിച്ചു. കരിമൂര്‍ഖനാണ് കടിച്ചത്. കടിച്ചയുടനെ പാമ്പു ചത്തു. എങ്ങനെയാണ് പാമ്പ...
എ.കെ. ആന്റണി കേരളത്തിലേക്ക്?
29 December 2014
ഉമ്മന്‍ചാണ്ടിയും സുധീരനും തമ്മിലുളള ആശയഭിന്നത പരിഹരിക്കാനാവാതെ നീളുമ്പോള്‍ എ.കെ.ആന്റണിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഹൈക്കമാന്റ് ആലോചിക്കുന്നതായി സൂചന. ഡല്‍ഹിയില്‍ വേണ്ടത്ര ജോലിയൊന്നുമില്ലാതെ കഴിയുന്ന...
സുധീരന് വക ഉമ്മന്‍ചാണ്ടിക്കും രമേശിനും എട്ടിന്റെ പണി
29 December 2014
എല്ലാവരെയും വെട്ടി കസേര ഉറപ്പിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയ്ക്കും സുധീരന്റെ വക എട്ടിന്റെ പണി. അടുത്ത മൂന്ന് വര്‍ഷത്തേക്ക് കെ.പി.സി.സി പ്രസിഡന്റിന്റെ കസേരയ...


രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതി.. സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും..പ്രസിഡന്റ് ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും..

ആഭ്യന്തര വകുപ്പിനെയാകെ അത് നാണക്കേടിലാക്കി വീണ്ടുമൊരു ക്രൂരത..ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത യുവാക്കള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം..കണ്ണിലും വായിലും കുരുമുളകു സ്പ്രേ അടിച്ചു..

വീണ്ടും ഞെട്ടിയിരിക്കുകയാണ് ലോകരാജ്യങ്ങൾ..യൂറോപ്പ് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്ക..വിട്ടുനിൽക്കാൻ ഇന്ത്യ വീണ്ടും തങ്ങളുടെ പൗരന്മാരോട് അഭ്യർത്ഥിച്ചു..

യുഎഇയിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ നിയമപരമായി എത്ര സ്വർണം കൊണ്ടുവരാം?. കാലഹരണപ്പെട്ട നിയമങ്ങൾ പുതുക്കണമെന്ന് ആവശ്യം ഉയർത്തുകയാണ് യുഎഇയിലെ പ്രവാസി ഇന്ത്യക്കാർ..

ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി.. ഉടന്‍ തിരികെയെത്തിക്കാനായിരുന്നു കഴിഞ്ഞദിവസത്തെ ഹൈക്കോടതി ഉത്തരവ്..എന്തിനാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്?

ഹമാസ് നേതാക്കള്‍ ഒളിച്ചിരിക്കുന്ന എല്ലാ രാജ്യങ്ങളെയും ആക്രമിക്കാനൊരുങ്ങുകയാണ് ഇസ്രായേല്‍...യെമന്‍ തലസ്ഥാനമായ സനായിലാണ് ഇസ്രയേല്‍ രാവിലെ അതിശക്തമായ ബോംബാക്രമണം നടത്തിയത്...

റാപ്പർ വേടനെതിരെയുള്ള ആരോപണങ്ങൾ..മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം..ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യം..റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു..
