MALAYALIVARTHA EXCLUSIVE
പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?
കെഎസ്ആര്‍ടിസിയിലും പെന്ഷന് പ്രായം 58 ആക്കും, പടി പടിയായി ഉയര്‍ത്തും
07 August 2014
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 58 ആക്കുന്നതിന് മുന്നോടിയായി പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കേരള വൈദ്യൂതി ബോര്‍ഡിലെ ജീവനക്കാരുടെ പെന്ഷന് പ്രായം 58 ആക്കി. സര്‍ക്കാര്‍ വകുപ്പുകള്‍ അല്ലാത്ത പൊതുമ...
സരിതയുടെ വഴിയെ സൂര്യയും റുക്സാനയും അന്ന് എ ഗ്രൂപ്പ്, ഇന്ന് ഐ ഗ്രൂപ്പ്
04 August 2014
സോളാര്‍ നായിക സരിതാനായര്‍ മൂക്കത്തു വിരല്‍ വയ്ക്കുന്നു ; ദൈവമേ എന്നെക്കാള്‍ വലിയ തട്ടിപ്പുകാരിയോ? സോളാറായിരുന്നു സരിതയുടെ വരുമാന സ്രോതസ്. കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസില്‍ പിടിയിലായ സൂര്യക്കും റുക...
മന്ത്രവാദിയായ ഐ.എ.എസുകാരന് ആരാണെന്ന് പറയൂ: സമ്മാനം!
01 August 2014
സംസ്ഥാന സര്‍ക്കാരില്‍ പ്രവര്‍ത്തിക്കുന്ന ഐ.എ.എസുകാര്‍ക്ക് മാസം ഒന്നര ലക്ഷമാണ് ശമ്പളം. ഇതുകൂടാതെ കുറഞ്ഞത് രണ്ടുകാറുകളും പോകുന്നിടത്തും വരുന്നിടത്തുമെല്ലാം പരിവാരങ്ങളും കിട്ടും. പല ഐ.എ.എസുകാരും സര്...
ഭാവനയെ ഒഴിവാക്കാന്‍ ദിലീപ്?
31 July 2014
മലയാളത്തിലെ പല സിനിമകളില്‍ നിന്നും ഭാവനയെ ഒഴിവാക്കാന്‍ ദിലീപ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ദിലീപ്-മഞ്ജു ദാമ്പത്യ പ്രശ്നത്തില്‍ ഭാവന മഞ്ജുവിനൊപ്പം നിന്നതാണ് ജനപ്രീയ നായകനെ ചൊടിപ്പിച്ചതെന്നറിയുന്നു....
മഞ്ജു-ദിലീപ് ദാമ്പത്യം തകര്‍ത്ത വില്ലനാര്?
30 July 2014
ചലച്ചിത്ര താരങ്ങളായ മഞ്ജുവാര്യരുടെയും ദിലീപിന്റെയും ജീവിതം തകര്‍ത്തത് ഇരുവരുടെയു ആത്മസുഹൃത്തുക്കള്‍. ദിലീപിനെതിരെ നിരന്തരം പൈങ്കിളികഥകള്‍ പറഞ്ഞ് മഞ്ജുവിന്റെ മനസില്‍ സംശയത്തിന്റെ വിത്ത് പാകി ഇരുവര...
സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷമാകും; പി.ജയരാജനെ സെക്രട്ടറിയാക്കാന്‍ നീക്കം
29 July 2014
കണ്ണൂര്‍ ലോബി പാര്‍ട്ടി കയ്യാളുന്നതിന്റെ ഭാഗമായി പി.ജയരാജനെ സംസ്ഥാന സെക്രട്ടറിയാക്കാന്‍ അണിയറയില്‍ നീക്കം. ഇതോടെ പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാകുമെന്ന് ഉറപ്പായി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സ്...
സമരം വേണ്ടെന്ന് ഇ.പി ജയരാജന് പറഞ്ഞത് പാര്‍ട്ടി സ്കൂളുകളെ രക്ഷിക്കാന്‍
28 July 2014
എസ്.എഫ് ഐ പഠിപ്പ് മുടക്കി സമരം നടത്തരുതെന്ന് ഇ.പി ജയരാജന് പറഞ്ഞത് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ അധ്യായനം സുഗമമാക്കാന്‍. കണ്ണൂരില്‍ സി.പി.എം നിയന്ത്രണത്തില്‍ കുറേ എയ്ഡഡ് സ്കൂളുകളുണ്ട്...
മൂന്നാര്‍ വിധിക്കെതിരെ അപ്പീല്‍ പോകാനിടയില്ല; അച്യുതാനന്ദന്റെ ഭ്രാന്തോര്ത്ത് സി പി എമ്മുകാര്‍ തലതല്ലി ചിരിക്കുന്നു
26 July 2014
മൂന്നാറില്‍ വി എസ് അച്യുതാനന്ദന് സര്‍ക്കാര്‍ പൊളിച്ച ക്ലഡ്റയന് റിസോര്‍ട്ടിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ സാധ്യതയില്ല. അപ്പീല്‍ പോയിട്...
രമേശിന്റെ ചാവേറായി മുരളി; കൊണ്ടിട്ടും പഠിച്ചില്ല!
25 July 2014
കാര്‍ത്തികേയന്റെ മന്ത്രിസ്ഥാനത്തിന് തടയിടാന്‍ കെ.മുരളീധരനെ ഇറക്കി രമേശ് ചെന്നിത്തലയുടെ കളി. മന്ത്രിയാകാനും സ്പീക്കറാകാനും താനില്ലെന്ന് പറഞ്ഞ മുരളീധരനെ പൊടുന്നനെ ഡല്‍ഹിയിലേയ്ക്ക് അയച്ച് മന്ത്രിസ...
ഹയര്സെക്കന്ററിയില് സ്ഥിരം നിയമനത്തിന് പച്ചക്കൊടി
24 July 2014
വന്‍കോഴ വാങ്ങി അധ്യാപകരെ നിയമിക്കാന്‍ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ക്ക് സര്‍ക്കാറിന്റെ പച്ചക്കൊടി. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി തുടങ്ങിയ സമുദായ സംഘടനകള്‍ക്ക് അനുവദിച്ച ഹയര്‍സെക്കന്ററി ബാച്ചുകളി...
സാറുമ്മാരെ പിടിക്കാന്‍ മണി വന്നു ഇനി ട്യൂഷനെടുക്കേണ്ട വാധ്യാരേ !
23 July 2014
കോളേജ് അധ്യാപകരുടെ കഞ്ഞിയില്‍ സര്‍ക്കാര്‍ പാറ്റയിട്ടു. അധ്യാപകരുടെ അത്താഴമായ ട്യൂഷന്വരുമാനത്തിന്റെ കഴുത്തിലാണ് സര്‍ക്കാര്‍ കത്തിവച്ചത്. സര്‍ക്കാര്‍ കോളേജുകളില്‍ പഞ്ചിംഗ് ഏര്പ്പെടുത്തുകവഴിയാണ് ട...
പുത്തന്‍ പാര; ടി.കെ. നായരും വരുന്നു, മത്സരിക്കാന്‍
22 July 2014
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ഉപദേഷ്ടാവും മുതിര്‍ന്ന ഐ.എ.എസ് ഉദ്ദ്യോഗസ്ഥനുമായിരുന്ന ടി.കെ.നായര്‍ വരുന്നു. കേരളനിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ഏതെങ്കിലും നിയമസഭാമണ്ഡലത്തില്‍ നിന്...
ഉമ്മന്‍ചാണ്ടി പെരുന്നയില്‍ പോയതെന്തിന് ?
21 July 2014
എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരെ കണ്ട് ഉമ്മന്‍ചാണ്ടി പറഞ്ഞതെന്ത് ? പെരുന്നയില്‍ ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ഹയര്‍ സെക്കന്‍ഡറി വിഷയം മാത്രമോ? അ...
മമ്മൂട്ടി മുകേഷിന്റെ ക്യാമറയ്ക്ക് പിന്നില്‍
19 July 2014
മുകേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. മുകേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. നാടകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിനു ...
ഒരു കോടി തന്നാല്‍ അഭിനയിക്കാം:സുരേഷ് ഗോപി
16 July 2014
പടങ്ങളെല്ലാം പൊട്ടി വീട്ടിലിരിക്കുകയാണെങ്കിലും തന്റെ ഇമേജിന് കോട്ടം വരുത്താന്‍ സുരേഷ് ഗോപി തയ്യാറല്ല. എത്ര നല്ല കഥാപാത്രമായാലും ഒരു കോടി തന്നാലേ അഭിനയിക്കൂ എന്ന നിലപാടിലാണ് അദ്ദേഹം. ഒരുപാട് സംവിധായകര്‍...
നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...
അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്റെ നിര്‍ണായക പ്രഖ്യാപനം...അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്..
ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..
മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...





















