MALAYALIVARTHA EXCLUSIVE
പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?
ബാറിന് ശേഷം പ്ലസ്ടൂ; ലീഗ് പിടിവാശി ജയിക്കാന്‍ സാധ്യത
15 July 2014
പുതിയ ഹയര്‍സെക്കന്ററി സ്കൂളുകള്‍ അനുവദിക്കണമെന്ന മുസ്ലീം ലീഗിന്റെ പിടിവാശി ജയിക്കാന്‍ സാധ്യത. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഇതു സംബന്ധിച്ച് തീരുമാനം എടുത്തിരുന്നില്ല. പുതിയ പ്ലസ്ടു സ്കൂള്‍ സ...
അന്നം അനൂപിന് അന്യമാവും പകരം കാര്ത്തികേയന് ?
14 July 2014
സ്പീക്കര്‍ സ്ഥാനം രാജിവെയ്ക്കുന്ന ജി കാര്ത്തികേയന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് നല്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തത്വത്തില്‍ ധാരണ. നേരത്തേയും ഭക്ഷ്യമന്ത്രിയായിരുന്നു കാര്ത്തികേയന്. അന്ന്...
ശാലു മടങ്ങിയെത്തി നൃത്തശില്പവുമായി… സരിതക്ക് വേണ്ടി കേരളം കാത്തിരിക്കുന്നു! കുച്ചുപ്പൊടിയോ കഥക്കോ?
14 July 2014
സോളാര്‍ കഥയിലൂടെ വിഖ്യാതയായ ശാലുമേനോന് നൃത്തത്തില്‍ സജീവമാകുന്നു. നൃത്തത്തിന് പുറമേ അവശത അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് സഹായം ചെയ്യുന്നതിനായി ഒരു ഫണ്ട് രൂപീകരിക്കാനും ശാലു മേനോന് ആലോചിക്കുന്നു. എന...
വിദേശ സഹായം കേരളത്തിലെ സമരങ്ങള്‍ക്കും; പിടി വീഴും, ഉടന്‍!
10 July 2014
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ചില സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് ഉടന്‍ പിടി വീഴുന്നേക്കും. ആറന്മുള, കൂടംകുളം തുടങ്ങിയ പദ്ധതികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളെ പിടികൂടാനാണ് നരേന്ദ്രമോദി തീരുമാന...
ഋഷിരാജിന് പിന്നാലെ ശ്രീജിത്തിന് പണിവരുന്നു; മര്യാദക്കാര്ക്ക് കാലമില്ല
09 July 2014
മനുഷ്യാവകാശ കമ്മീഷന്റെ മുഖ്യഅന്വേഷണോദ്യോഗസ്ഥന്‍ എസ്.ശ്രീജിത്തിനെതിരെ മുസ്ലീംലീഗ് പണ് തുടങ്ങി. മുക്കം ഓര്‍ഫനേജില്‍ കുട്ടികടത്തിനിടെ പെണ്‍കുട്ടികളെ ഭയപ്പെടുത്തി എന്ന കേസിലാണ് അദ്ദേഹത്തിനെതിരെ അന്വേഷ...
കൊച്ചിയില്‍ മാത്രമല്ല തിരുവനന്തപുരത്തും ഡാന്‍സ് ബാറുകള്‍; ഹോട്ടലുകള്‍ക്ക് പുറമേ ഫ്ളാറ്റുകളും സജീവം
08 July 2014
കൊച്ചിയിലെ നക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന പാര്‍ട്ടിക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് കണ്ടെത്തിയ പോലീസ് തിരുവനന്തപുരം നഗരത്തിലും ഇത്തരം നിശാപാര്‍ട്ടികള്‍ വ്യാപകമാണെന്ന വിവരം മറച്ചുവയ്...
മഞ്ജു-ദിലീപ് വേര്‍പിരിയല്‍ ഉടന്‍
07 July 2014
മഞ്ജു വാര്യരും ദീലീപും തമ്മിലുള്ള വിവാഹമോചനം ഉടനുണ്ടാകും. ജീവനാംശമായി ആവശ്യപ്പെട്ട 15 കോടി രൂപ വേണ്ടെന്ന് മഞ്ജു തീരുമാനിച്ചതോടെ് കോടതി നടപടികള്‍ വേഗത്തി ലായത്. കേസ് തീര്‍പ്പാകുന്നതിന് പ്രധാന തടസ്സമ...
സോണിയയോട് ചാണ്ടി, ഭരിക്കുന്നത് ന്യൂനപക്ഷം, സര്‍ക്കാര്‍ മതേതരമാകണം; പുന: സംഘടന അനിവാര്യം
05 July 2014
ചില പ്രത്യേക സമുദായങ്ങളോട് അതിരുവിട്ട കൂറ് പുലര്‍ത്തിയതാണ് കോണ്‍ഗ്രസിനേറ്റ പരാജയത്തിന് കാരണമെന്ന മുന്‍കേന്ദ്രമന്ത്രി എ.കെ. ആന്റണിയുടെ പ്രസ്താവനയോട് യോജിച്ച് മതേതരമല്ലാത്ത ഒരു മന്ത്രിസഭയുമായി മു...
തിരുവനന്തപുരത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി; രാജഗോപാലും ബിജെപിയും സജീവമായി
04 July 2014
തിരുവനന്തപുരത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഒ രാജഗോപാല്‍ മണ്ഡലത്തില്‍ വീണ്ടും സജീവമാകുന്നു. ഹൈക്കോടതി ബഞ്ച്, എയിംസ് വിഷയങ്ങളില്‍ ബി.ജെ.പി തിരുവനന്തപുരത്ത് സജീവ ചര്‍ച്ചക്കാണ് ബി.ജെ.പി തുടക്കം...
ബാറുകള്‍ തുറക്കാന്‍ ശ്രമിക്കുന്ന കെ.ബാബുവിന്റെ പിന്നിലാര് ?
02 July 2014
പൂട്ടിയ ബാറുകള്‍ തുറക്കാന്‍ എക്സൈസ് മന്ത്രി കെ. ബാബു വാശിപിടിക്കുന്നതെന്തിന്? ബാബുവിന്റെ ആവേശം അട്ടിമറിക്കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് ശ്രമിക്കുന്നതെന്തിന്? രണ്ടിനും പിന്നിലുള്ള രഹസ...
അമ്മ അംഗത്വഫീസ് ഉയര്‍ത്തിയത് പുതിയ താരങ്ങള്‍ക്ക് മുറുമുറുപ്പ്
01 July 2014
താരസംഘടനയായ അമ്മ അംഗത്വഫീസ് ഒരുലക്ഷത്തി ആയിരമാക്കി ഉയര്‍ത്തിയതിനെതിരെ പുതിയ താരങ്ങള്‍ രംഗത്ത്. ചെറിയ വേഷം ചെയ്യുന്നവരും പുതിയ അഭിനേതാക്കള്‍ക്കും ഇത്രയും ഭാരിച്ച തുക മുടക്കി അംഗത്വം എടുക്കാനാവില്ല. പുത...
പി.സി വിഷ്ണുനാഥിന് അടുത്ത തവണ നിയമസഭ സീറ്റ് നല്‍കില്ല?
29 June 2014
പി.സി വിഷ്ണുനാഥിന് അടുത്ത തവണ നിയമസഭ സീറ്റ് നല്‍കില്ലെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായാണ് അദ്ദേഹത്തെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആക്കിയതെന്നും അറിയുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍...
വിവാഹം കഴിഞ്ഞാലും അഭിനയം തുടരും- ഭാവന
28 June 2014
വിവാഹം കഴിഞ്ഞാലും അഭിനയം തുടരുമെന്ന് നടി ഭാവന. അഭിനയം അത്ര മോശം തൊഴിലല്ലെന്നും ഭാവന. ഒരു നടനും വിവാഹ ശേഷം അഭിനയം നിര്‍ത്തിയിട്ടില്ല. അതുകൊണ്ട് കല്യാണം അഭിനയത്തിന്റെ അവസാനിപ്പിക്കാനുള്ള ഏര്‍പ്പാടുമല്ല....
ഐ.എ.എസുകാരെ തമ്മിലടിപ്പിക്കുന്നത് ആഭ്യന്തരമന്ത്രിയുടെ പി.എസ്; ലക്ഷ്യം രമേശിന്റെ മുഖ്യമന്ത്രി പദം
26 June 2014
ചന്തപെണ്ണുങ്ങളെ തോല്പിക്കുന്ന മട്ടില്‍ കലാപം തുടരുന്ന ഐ.എ.എസുകാരെ പ്രകോപിപ്പിക്കുന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അറിവോടെ അദ്ദേഹത്തിന്റെ ഓഫീസ്. ഐ.എ.എസുകാരെ രണ്ട് ചേരിയില്‍ നിര്‍ത്തി യുദ...
ബെന്നറ്റിനെ സി.പി.എം സി.പി.ഐയുടെ തലയില്‍ കെട്ടിവച്ചത്
25 June 2014
തിരുവനന്തപുരത്തെ ലോക്സഭാ സീറ്റ് തര്‍ക്കം സി.പി.ഐയില്‍ തുടരുമ്പോഴും യഥാര്‍ത്ഥ സംഭവങ്ങള്‍ അധികമാരും ചര്‍ച്ച ചെയ്യുന്നില്ല. ബെന്നറ്റ് എബ്രഹാം എന്ന കോടീശ്വരനെ സി.പി.എമ്മാണ് നൂലില്‍ കെട്ടിയിറക്കിയത്. ജില്...
നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...
അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്റെ നിര്‍ണായക പ്രഖ്യാപനം...അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്..
ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..
മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...





















