MALAYALIVARTHA EXCLUSIVE
'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ
തെരഞ്ഞെടുപ്പിന് മുമ്പ് ചെന്നിത്തലയെ ആഭ്യന്ത്രമന്ത്രിയാക്കാന് നീക്കം
04 December 2013
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രമേശ് ചെന്നിത്തലയെ മന്ത്രിയാക്കാന്‍ നീക്കം. ആഭ്യന്തരവകുപ്പ് വേണമെന്നാണ് ഐ ഗ്രൂപ്പ് അവകാശം ഉന്നയിക്കുന്നത്. ഇതിന്റെ ഭാഗമായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നീക്കണമെന്ന ആവശ്യവ...
തിരുവഞ്ചൂരിന് പണി കൊടുത്തത് കോണ്‍ഗ്രസുകാര്‍
03 December 2013
ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ വഴിവിട്ട് സഹായം നല്‍കിയത് കോണ്‍ഗ്രസുകാര്‍ തന്നെ. സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ആഭ്യന്തരമന്ത്രിയോട് ചോദിക്കണമെന്നും പറഞ്ഞ് മുഖ്യമന്ത്രി...
ഫേസ് ബുക്ക്: ജയില്‍മേധാവി തെറിക്കും?
03 December 2013
ടി. പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ഫേസ് ബുക്കില്‍ നിറഞ്ഞ സംഭവം ജയില്‍ വകുപ്പ് മേധാവിയുടെ ചില പരിഷ്ക്കാരങ്ങളുടെ ഫലമാണെന്ന് വിലയിരുത്തല്‍. ജയില്‍വകുപ്പിന്റെ ചുമതല അഡീഷണല്‍ ഡി.ജി.പി അലക്സാണ്ട...
ഖനന സര്‍വേ: കരീമിനെതിരെ അന്വേഷണം വേണ്ടെന്ന് ഹൈക്കമാന്റ്
02 December 2013
ഇരുമ്പയിര് ഖനനത്തിനുള്ള സര്‍വേക്ക് അനുമതി നല്കി വിവാദപുരുഷനായി മാറിയ മുന്‍മന്ത്രി എളമരം കരീമിനെതിരെ അന്വേഷണം നടത്തണമെന്ന മുന്‍ നിലപാടില്‍ നിന്നും പിന്മാറാന് ഡി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ...
താമരശ്ശേരിയിലെ വൈദികന്റെ കീശകീറും
02 December 2013
കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെതിരെ മലയോരത്ത് നടന്ന പ്രതിഷേധത്തില്‍ താമരശ്ശേരിയിലെ വനം വകുപ്പ് ഓഫീസ് തകര്‍ത്ത വൈദികന് ഉള്‍പ്പെടെയുള്ള പ്രതികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കേണ്ടിവരും. പൊതുമുതല്‍ ന...
രണ്ട് മാസത്തിനിടെ 4 സ്ഥലംമാറ്റം; യോഗേഷ് ഗുപ്ത കേരളം വിട്ടു
30 November 2013
മികച്ച സിവില്‍ സര്‍വ്വീസുകാര്‍ കൂട്ടത്തോടെ കേരളം വിടുന്നു. ഐ.ജി യോഗേഷ് ഗുപ്തയാണ് ഒടുവിലത്തെയാള്‍ . ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റേയും ട്രാഫിക്കിന്റേയും ചുമതലയാണ് ഗുപ്തയ്ക്ക...
ശാലുവും ബിജുവും ഒരു കൊല്ലം ജീവിച്ചത് ദമ്പതിമാരായി
29 November 2013
ബിജുരാധാകൃഷ്ണനും ശാലുമേനോനും ഒരു കൊല്ലം ദമ്പതിമാരായി ജീവിച്ചു. ഇന്ത്യക്കകത്തും പുറത്തും ബിജുവിനൊപ്പം ശാലു നിരവധി തവണ യാത്ര ചെയ്തു. കേരളത്തിനകത്ത് സുഹൃത്ത് എന്നും കേരളത്തിന് പുറത്ത് ഭര്‍ത്താവ് എ...
മലയാളി വാര്‍ത്ത സത്യമായി; ഇരുമ്പയിരിന് പിന്നില്‍ എളമരം
28 November 2013
ചക്കിട്ടപാറയിലെ ആയിരം ഏക്കറില്‍ ഇരുമ്പയിര് ഖനനത്തിന് സര്‍വേയ്ക്ക് അനുവാദം കൊടുത്തതില്‍ മുന്‍മന്ത്രി എളമരം കരീം കോഴ വാങ്ങിയെന്ന ആരോപണത്തിന് സ്ഥിതീകരണം ലഭിച്ചതോടെ മലയാളി വാര്‍ത്തയുടെ ഒരു കണ്ടെത്തല്‍...
കിടപ്പറ ലീലകള്‍ പിടിച്ചത് സരിത; സ്വന്തം ക്യാമറകള്‍ തുണയായി
28 November 2013
മന്ത്രിമാരും മറ്റ് പ്രമുഖരുമായി കിടക്ക പങ്കിടുന്നതിന്റെ ദൃശ്യങ്ങള്‍ സരിത പകര്‍ത്തിയത് സ്വന്തം ഒളിക്യാമറ ഉപയോഗിച്ചെന്ന് സൂചന. ജോസ് തെറ്റയിലിനെ കുരുക്കാന്‍ എറണാകുളത്തുകാരി പ്രയോഗിച്ച അതേ ടെക്നിക് ...
ശാലുവും ബിജുവും രജിസ്റ്റര്‍ വിവാഹം ചെയ്തു
27 November 2013
സരിതാ നായര്‍ അറിയാതെ ബിജു രാധാകൃഷ്ണനും ശാലുമേനോനും രഹസ്യമായി രജിസ്റ്റര്‍ വിവാഹം കഴിച്ചെന്നറിയുന്നു. കൊല്ലം ജയിലില്‍ ബിജു നല്കിയ സത്യവാങ്മൂലത്തില്‍ ശാലു ഭാര്യയാണെന്ന് പറഞ്ഞത് ഇതിന് കൂടുതല്‍ വ്യക്തത നല...
ഇരുമ്പയിര് സര്‍വേക്ക് പിന്നില്‍ എളമരം?
25 November 2013
കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോല പ്രദേശമായി കണ്ടെത്തിയ കോഴിക്കോട്ടെ ചക്കിട്ടപാറയിലുള്ള 406 ഹെക്ടര്‍ ഭൂമിയില്‍ സ്വകാര്യ കമ്പനിക്ക് ഇരുമ്പയിര് സര്‍വ്വേ നടത്താന്‍ അനുവാദം നല്‍കിയതിനു പിന്...
വിഎസ് അച്യുതാനന്ദന്റെ വീട്ടില്‍ ലക്ഷക്കണക്കിന് വിലയുള്ള വെള്ളിമൂങ്ങ
21 November 2013
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ഔദ്യോഗിക വസതിയായ കണ്ടോല്മെന്റ് ഹൗസില്‍ ഇന്നൊരു അഥിതി എത്തിയത് കൗതുക കാഴ്ചയായി. വിഎസ് പത്രം വായിച്ചു കൊണ്ടിരിക്കുന്ന സമയം. പുറത്ത് പക്ഷികളുടെ ഒരു ബഹളം. എ...
ബിജുരാധാകൃഷ്ണന് വേഗപ്പൂട്ട്
21 November 2013
ബിജുരാധാകൃഷ്ണന് സുരക്ഷ കര്‍ശനമാക്കാന്‍ ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം. ബിജുരാധാകൃഷ്ണന് മാധ്യമങ്ങളോട് നടത്തിയ ചില വെളിപ്പെടുത്തലുകള്‍ക്ക് ശേഷമാണ് കര്‍ശന സുരക്ഷ നല്കാന് പോലീസിലെ ഉന്നതര്‍ നിര്...
സരിതക്ക് പിന്നാലെ കവിത; ജയില്‍വാസം, ഇഷ്ടംപോലെ പണം
20 November 2013
സോളാര്‍ നായിക സരിതക്ക് പിന്നാലെ മെഡിക്കല്‍ സീറ്റ് തട്ടിപ്പിലെ നായിക കവിത പിള്ളയും വഞ്ചിക്കപ്പെട്ടവര്‍ക്കുള്ള പണം മടക്കി നല്കുന്നു. സംസ്ഥാനത്തൊട്ടാകെ ഏജന്റുമാരെ നിയമിച്ച് പണം തട്ടിയിരുന്ന കവിത പിള്...
ലൈസന്‍സ് റദ്ദാക്കിയാലും മാര്ട്ടിന് വരും
19 November 2013
ലോട്ടറി മാഫിയാ രാജാവ് സാന്റിയാഗോ മാര്ട്ടിന് ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും നഗരസഭ പിന്മാറുമെന്ന് പാലക്കാട് നഗരസഭാ ചെയര്മാന് അറിയിച്ചെങ്കിലും സാന്റിയാഗോ മാര്ട്ടിന് കോടതിയെ സമീപിച...


അബൂദബിയിൽ 15 വയസിന് താഴെയുള്ള വിദ്യാർഥികൾക്ക് ഒറ്റക്ക് സ്കൂളിലേക്ക് വരാനും പോകാനും പാടില്ല ; 15 വയസിന് മുകളിലെ വിദ്യാർഥികൾ മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധം

യൂത്ത്കോൺഗ്രസിന്റെ ഓണാഘോഷത്തിൽ യു.പ്രതിഭ പങ്കെടുത്തതിന് കോൺഗ്രസിൽ കലഹം; നേരത്തെ സിപിഐഎമ്മിലെ ഒരു വിഭാഗം അതൃപ്തി അറിയിച്ചിരുന്നു

റഷ്യൻ സർവകലാശാലകളിൽ വിദ്യാർത്ഥികൾ ഹിന്ദി പഠിക്കണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി കോൺസ്റ്റാന്റിൻ മൊഗിലേവ്സ്കി

തിരുവോണത്തിന് ദേവസ്വം ഭൂമിയിൽ പലസ്തീൻ അനുകൂല പരിപാടി; ജമാഅത്തെ ഇസ്ലാമി പ്രവർത്തകയായ അസ്ര ശിഹാബ് അടക്കം 30 വനിതാ പ്രവർത്തകർക്കെതിരെ കേസ്; ബിജെപിയും മാടായിപ്പാറ സംരക്ഷണ സമിതിയും പ്രതിഷേധവുമായി രംഗത്ത്

പീച്ചി സ്റ്റേഷനിലും പൊലീസ് മർദനം; പണം നൽകുന്ന ദൃശ്യങ്ങളും പുറത്ത്; ദൃശ്യങ്ങള്‍ പുറത്തായിട്ടും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ മടിച്ചു അധികൃതര്‍
