LIFESTYLE
ആത്മഹത്യാ പ്രതിരോധം: തുടരെത്തുടരെ കടന്നുവരുന്ന ചിന്തകളെ മനസ്സിലാക്കിയിരിക്കണം...
മുടിക്ക് അഴക് നല്കാന് പഞ്ചസാരയും തേനും
21 March 2017
പെണ്‍കുട്ടികള്‍ക്ക് അഴക് നീളമുളള മുടിയാണ്. കാല്‍മുട്ടുവരെ നീണ്ടുകിടക്കുന്ന മുടിയഴകിനെകുറിച്ച് കവികള്‍ പോലും വര്‍ണ്ണിച്ചിട്ടുണ്ട്. ആഴകും ആരോഗ്യവുമുളള ഇടതൂര്‍ന്ന തലമുടി ആഗ്രഹിക്കാത്ത പെണ്‍കുട്ടികള്‍ ഇല്...
പ്രഭാതഭക്ഷണം ഐസ്ക്രീം ആക്കിയോലോ?
20 March 2017
ഐസ്ക്രീം എന്നു കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും. ഐസ്ക്രീം കഴിക്കാന്‍ പ്രത്യേക സമയമൊന്നുമില്ല. സമയം ഏതായാലും ഐസ്ക്രീം കിട്ടിയാല്‍ കഴിക്കും. ഇനിമുതല്‍ പ്രഭാതഭക്ഷണത്തിന് ഐസ്ക്രീം ആക്കിയാലോ? ...
ചില ഭക്ഷണങ്ങള്‍ ആസത്മയ്ക്ക് കാരണമാകും
20 March 2017
ആസ്തമയും ഭക്ഷണവും തമ്മില്‍ ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ ബന്ധമുണ്ടെന്ന് പറയേണ്ടിവരും. ചില പ്രത്യേകതരം ഭക്ഷണങ്ങള്‍ ആസ്തമയ്ക്ക് കാരണമാകുന്നു എന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. അതുകൊണ്ട് പാരമ്പര്യമായ...
ഓസോണ്‍ പാളിയുടെ തകര്‍ച്ച മൂലമുണ്ടാകുന്ന മരണങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്
18 March 2017
സ്റ്റേറ്റ് ഗ്ലോബല്‍ എയര്‍ 2017 റിപ്പോര്‍ട്ട് പ്രകാരം ഓസോണ്‍ പാളിയുടെ തകര്‍ച്ച മൂലമുണ്ടാകുന്ന മരണങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ഒന്നാമതാണ്. ഓസോണ്‍ പാളിയുടെ തകര്‍ച്ച മൂലം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ബാധിച...
കുട്ടികളുടെ അവധിക്കാലം
18 March 2017
സന്തോഷമുള്ള മനസിന് ആരോഗ്യമുണ്ടാകും. മനസ് ആരോഗ്യമുള്ളതാണെങ്കില്‍ മാത്രമേ ശരീരം ആരോഗ്യമുള്ളതാകൂ. മനസും ശരീരവും ആരോഗ്യമുള്ളതാണെങ്കിലേ നമ്മുടെ ജീവിതത്തിലും ആരോഗ്യവും സന്തോഷവും ഉണ്ടാവുകയുള്ളു. മനസിനെ സ്വാധ...
ക്രെഡിറ്റ് കാര്‍ഡ് വലുപ്പമുളള ഇസിജി മെഷീന് 4000 രൂപയ്ക്ക്
18 March 2017
രാജ്യത്ത് ഓരോ ദിവസവും ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ച് വരുന്നുണ്ടെന്നാണ് കണക്ക്. ആധുനിക ചികിത്സാ സൗകര്യത്തിന്റെ അഭാവമാണ് ഇതിന് കാരണമായി പറയുന്നത്. ഇ.സി.ജി പരിശോധനയാണ് ഹൃദ്രോഗം കണ്ട് പി...
വയര്‍സ്തംഭനം എന്ന മലബന്ധം
18 March 2017
ജീവിതശൈലീരോഗങ്ങളുടെ കൂട്ടത്തിലാണ് വയര്‍സ്തംഭനം ഉള്്പ്പെടുത്തിയിട്ടുള്ളത്. ഇന്ന് ഇത് സര്‍വവ്യാപിയായി കണ്ടുവരുന്നു. മലബന്ധത്തിന് ഇന്ത്യയില്‍ വിവിധതരം മരുന്നുകള്‍ വിപണിയിലുണ്ട്. അതില്‍ ആയുര്‍വേദ മരുന്ന...
എണ്ണ തേച്ചുളള കുളി സൗന്ദര്യസംരക്ഷണത്തിന് ഉത്തമം
18 March 2017
നാട്ടിന്‍പുറമായാലും നഗരമായാലും എണ്ണ തേച്ചുള്ള കുളി മലയാളിയുടെ ശീലമാണ്. ആരോഗ്യപരവും സൗന്ദര്യപരവുമായ നിരവധി ഗുണങ്ങളാണ് എണ്ണ തേച്ച് കുളിയിലുടെ ലഭിയ്ക്കുന്നത്. ശരിയായ ഉറക്കത്തിനും ചര്‍മ്മത്തിന്റെ തിളക്കത്...
മൂന്നു മണിക്കൂറില്‍ കൂടുതല്‍ ടിവി കാണുന്നത് അപകടം
16 March 2017
ടെലിവിഷന്‍ കാണുന്നത് നല്ലതാണ്. എന്നാല്‍ അതിന് ഒരു നിയന്ത്രണം വേണുമെന്നുമാത്രം. എപ്പോഴും ടിവിക്ക് മുന്നിലിരിക്കുന്നത് സാമ്പത്തികമയും ആരോഗ്യപരമായും സാമൂഹ്യപരമയും പ്രശ്നങ്ങള്‍ ഉണ്ടാക്കും. മേലനങ്ങാതെ ചടഞ...
ആ ഡോക്ടര്‍ വെറും വെള്ളം കൊടുത്താലും രോഗം മാറും!
15 March 2017
ചില ഡോക്ടര്‍മാരെക്കുറിച്ച് അമ്മമാര്‍ പറയുന്നത് കേട്ടിട്ടില്ലേ. ആ ഡോക്ടര്‍ വെറും വെള്ളം കൊടുത്താലും രോഗം മാറും. അതെ ചില രോഗികള്‍ അങ്ങനെയാണ് ഡോക്ടറുടെ മുന്നിലെത്തുമ്പോള്‍ തന്നെ പകുതി ആശ്വാസമാകും. ഒരു ആശ...
സിറിഞ്ചും വേദനയുമില്ലാത്ത വാക്സിനേഷന്
15 March 2017
എന്തൊക്കെ പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നല്കിയാലാണ് കുട്ടികള്‍ക്ക് ഒരു വാക്സിനേഷന് ഇന്ജക്ഷന് എടുക്കാന്‍ കഴിയുക! പിള്ളേരാണെങ്കില് സിറിഞ്ച് കാണുമ്പോഴേക്കും വലിയവായില്‍ നിലവിളിക്കാനും തുടങ്ങും. നവജാത...
പച്ചമുളക് കാന്‍സറിനെ പ്രതിരോധിക്കും
15 March 2017
മലയാളിക്ക് പ്രിയപ്പെട്ടതാണ് പച്ചമുളക്. ഗുണങ്ങള്‍ അറിയാതെയാണ് നാം പച്ചമുളക് ഉപയോഗിക്കുന്നതും ഇഷ്ടപ്പെടുന്നതും. നമുക്കറിയാത്ത വിറ്റാമിനുകളുടെ കലവറയാണ് പച്ചമുളക്. ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ ഇതിനുണ്ട്. ...
ജീവിതം സന്തോഷപ്രദമാക്കാന്‍ കാപ്പി കുടിക്കൂ
15 March 2017
കാപ്പി അമിതമായി കുടിക്കുന്നത് നിര്‍ത്തണമെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ ഇനി അത് വേണ്ട. ഇഷ്ടം പോലെ കാപ്പി കുടിച്ചോളു. കാരണം എന്താന്നറിയേണ്ടേ? കാപ്പി ആരോഗ്യത്തിന് നല്ലതാണ് എന്നാണ് പുതിയ പഠനങ്ങള്‍ തെള...
സെക്സ്റ്റിങ് തുടങ്ങിക്കഴിഞ്ഞാല്‍ അതൊരു ബ്രഹ്മാണ്ഡ പരമ്പരപോലെ ആയി മാറുന്നതെങ്ങനെ?
15 March 2017
ഭാര്യയും മക്കളും അവധിക്കാലം ചെലവിടാനായി മൂന്നു ദിവസം മുമ്പ് നാട്ടില്പോയതിനാല് ആ വലിയ വീട്ടില്‍ അന്ന് അശോക് ഒറ്റയ്ക്കായിരുന്നു. ഏറ്റവും കുറച്ചു സമയം മാത്രം ആ നാളുകളില്‍ വീട്ടില്‍ ചെലവഴിച്ചാല്‍ മതി എ...
വേപ്പില നിസാരക്കാരനല്ല
02 March 2017
ആയൂര്‍വേദത്തില്‍ വേപ്പിലയുടെ പ്രാധാന്യം വളരെ വലുതാണ്. താരന് ഇല്ലാതാക്കാന്‍ ആര്യവേപ്പുകൊണ്ട് സാധിക്കുമെന്നാണ് ആയുര്‍ വേദത്തില്‍ പറയുന്നത്. പ്രായവ്യത്യാസമില്ലാതെ എല്ലാവരിലും ഉണ്ടാകുന്നതാണ് താരന്. ചൊറി...


42 ദിവസങ്ങൾക്കു മുൻപ് ജനിച്ച പെൺകുഞ്ഞ്; തന്നേക്കാൾ സ്നേഹം കുട്ടിയോട്; നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തി അമ്മ

പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന് രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...

വ്യോമസേനയ്ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..

ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..

പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..

സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..

രാഹുൽ ഗാന്ധി എവിടേക്കാണ് ഇടയ്ക്കിടെ മുങ്ങുന്നത്..? രാഹുൽ ഗാന്ധി വിദേശപര്യടനം നടത്തുന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ ,അറിയിക്കാതെയാണെന്ന ഗുരുതര ആരോപണവുമായി സി ആർ പി എഫ് ..
