Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ന്യൂയോർക്ക് കോറോണയിൽ തകർന്നടിഞ്ഞു; ആത്മരക്ഷയ്ക്കായി മാസ്കുകളുടെ പേരിൽ മറ്റു രാജ്യങ്ങളുമായി പിടിവലി, 7500 ഓളം പേരാണ് രോഗബാധ മൂലം അമേരിക്കയിൽ മരിച്ചത്

05 APRIL 2020 12:54 PM IST
മലയാളി വാര്‍ത്ത

കോവിഡിന്റെ സമൂഹ വ്യാപനം തടയാനാകാതെ തകർന്നടിഞ്ഞ അമേരിക്കൻ പ്രതിരോധം ഇപ്പോൾ ആത്മരക്ഷയ്ക്കയി മാസ്കുകളുടെ പേരിൽ മറ്റു രാജ്യങ്ങളുമായി പിടിവലി നടത്തുകയാണ് .നിലവിൽ 7500 ഓളം പേരാണ് രോഗബാധ മൂലം അമേരിക്കയിൽ മരിച്ചത് .ഇതിൽ 3000 ത്തി ലധകികം ആളുകൾ ന്യൂയോർക്കിൽ നിന്നുമാണ് എന്നത് ഏവരേയും കരളലിയിപ്പിക്കുന്ന കാഴ്ചയായി മരുന്ന് .അങ്ങേയറ്റം വേദനാജനകം എന്ന് തന്നെ പറയേണ്ടി വരും ന്യൂയോർക്കിലെ ഈ അവസ്ഥ കണ്ടാൽ .നിലവിൽ അവരുടെ പരിപൂർണ്ണ സംരക്ഷണം ഏറ്റെടുത്ത് കൊണ്ട് സൈന്യം ഇറങ്ങിയിരിക്കുകയാണ് .

സൈന്യം യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത് .നിലവിൽ അമേരിക്കൻ ജനതയുടെ ഭാവി എങ്ങനെ ആയിത്തീരും എന്ന കാര്യത്തിൽ പോലും വലിയ ആശങ്ക ഉണ്ടായിട്ടുണ്ട്. അമേരിക്കൻ ജനതയുടെ ആത്മവീര്യം തകർത്തെറിയും വിധത്തിലാണ് കോവിഡ് എന്ന മഹാമാരി പടർന്നു പന്തലിച്ചിരിക്കുന്നത് .നിലവിൽ മൂന്നു ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടും പുറത്തു വന്നിരിക്കുകയാണ് .ഓരോ രണ്ടര മിനുട്ടിനിടയിലും മരണം റിപ്പോർട്ട് ചെയ്യപ്പെടുന്ന ദയനീയ അവസ്ഥയാണ് ന്യൂയോർക്കിലേത് .

രോഗവ്യാപനം തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കാത്തത്ട്രംപ് എന്ന ഭരണാധികാരിയുടെ കെടുകാര്യസ്ഥത തന്നെയാണ് എന്ന് ഏവരെയും വ്യകത്മാക്കി കൊടുക്കുന്ന അവസ്ഥയിലേക്കാണ് ഗദ്യത്തരമില്ലാത്ത നിലയിലേക്ക് അമേരിക്കയുടെ പോക്ക് .നിലവിൽ ആരോഗ്യ പരിരക്ഷ ഇല്ലാത്ത പതിനായിരത്തോളം ആളുകളെയും സൗജന്യമായി ചികിൽസിപ്പിക്കാനുള്ള നടപടി കൈകൊണ്ടിരിക്കുകയാണ് ട്രംപ് സർക്കാർ .രണ്ടേമുക്കൽ കോടിയോളം വരുന്ന അമേരിക്കൻ ജനതയ്ക്ക്‌ ഈ പരിരക്ഷ ഉറപ്പു വരുത്താനുള്ള നടപടി സ്വീകരിച്ചു വരുന്നതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചിരിക്കുകയാണ് .ഇതിനായി 10000 കോടി യു എസ് ഡോളറാണ് നീക്കിവച്ചിരിക്കുന്നത് .

നിലവിൽ കോവിഡ് ബാധിതർ ഏറെയുള്ള സംസ്ഥാനമായ ന്യൂയോർക്കിൽ മാസ്ക്, കയ്യുറ, ഗൗൺ അടക്കം അടിസ്ഥാന രക്ഷാ മെഡിക്കൽ ഉപകരണങ്ങൾ കിട്ടാതെ ആരോഗ്യപ്രവർത്തകർ അങ്ങേയറ്റം നിരാശയിലാണ് .ഒരു വികസിത രാജ്യം നേരിടുന്ന സമാനതകളില്ലാത്ത വെല്ലുവിളി തന്നെയാണ് ഇപ്പോൾ അമേരിക്കൻ ജനത അനുഭവച്ചുകൊണ്ടിരിക്കുന്നതു ന്യൂയോർക്കിൽ കൂടുതൽ രോഗികളേറിയതോടെ ഓക്സിൻ ക്ഷാമവും ഇപ്പോൾ പരിഹരിക്കപ്പെടാൻ കഴിയാത്ത പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുകയാണ് .നിലവിൽ താരതമ്യേന രോഗികൾ കുറവായിരുന്ന ലൂസിയാനയിലും രോഗികൾ 10,000 കവിഞ്ഞു എന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ട് .അവിടുത്തെ ജയിലുകളിലെ നൂറോളം പേർക്കു രോഗം സ്ഥിരീകരിച്ചിട്ടിട്ടുമുണ്ട് . 6 മാസത്തിൽ താഴെ തടവിനു ശിക്ഷിക്കപ്പെട്ടവരെ വീടുകളിൽ നിരീക്ഷത്തിലാക്കും.

ഇവർക്ക് ചികിത്സയുൾപ്പടെ എല്ലാ പരിരക്ഷയും നൽകുമെന്ന് സർക്കാർ ഉറപ്പു നൽകിയിരിക്കുകയാണ് .നിലവിൽ ഉള്ള സൈനിക പ്രവർത്തകരെ കൂടാതെ ആവശ്യ സേവനത്തിനായി പരിചയസമ്പന്നരായ സൈന്യത്തിൽനിന്നു വിരമിച്ച 9,000 ആരോഗ്യപ്രവർത്തകർ സേവനത്തിന് എത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത 50 സംസ്ഥാനങ്ങളിലായി സൈന്യം നൂറിലേറെ താൽക്കാലിക ആശുപത്രികൾ നിർമിക്കുന്നു. എന്നതും ഏറെ ആശ്വാസകരമായ ഒരു കാര്യം തന്നെയാണ് .നിലവിൽ അമേരിക്കൻ ജനത അഭിമുകീകരിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിയാതെ പ്രധിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് ട്രംപ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends