Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

സുറോങ് റോവര്‍ ചൊവ്വയിലിറങ്ങി: ചൊവ്വയിൽ റോവര്‍ ഇറക്കുന്ന രണ്ടാമത്തെ രാജ്യമായ്‌ ചൈന, നിര്‍ണായക നേട്ടമെന്ന് ചൈന

15 MAY 2021 06:01 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ജർമനിയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടാൻ താഴേക്ക് ചാടി... ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം

പുതുവർഷത്തലേന്ന് ജപ്പാനിലെ നോഡ നഗരത്തിൽ ഭൂകമ്പം; തീവ്രത 6 രേഖപ്പെടുത്തി; വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

ചൊവ്വാഗ്രഹത്തിൻ്റെ ഉപരിതലത്തിൽ വിജയകരമായി റോവര്‍ ഇറക്കി ചൈന. ശനിയാഴ്ചയാണ് ചൈന വിക്ഷേപിച്ച സുറോങ് റോവര്‍ ചൊവ്വയിൽ ഇറങ്ങിയത്. ചന്ദ്രനിൽ റോവര്‍ ഇറങ്ങുന്നതിനെക്കാള്‍ സാങ്കേതികപരമായി ദുഷ്കരമായ ദൗത്യം പൂര്‍ത്തിയാക്കിയതോടെ ബഹിരാകാശ രംഗത്ത് ചൈന ഒരു പടി കൂടി മുന്നിലെത്തി. വിജയകരമായി റോവര്‍ ഇറക്കിയ സംഘത്തെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് അഭിനന്ദിച്ചു

ചൊവ്വയിലെ ഐസ് നിറഞ്ഞ ഉട്ടോപ്പിയ പ്ലാനിഷ്യ എന്ന മേഖലയിൽ ഗവേഷണത്തിനായാണ് ചൈന പേടകം അയച്ചിരിക്കുന്നത്. ചൊവ്വാഗ്രഹത്തിൽ ജീവനുണ്ടോ എന്നു പരിശോധിക്കുകയാണ് ലക്ഷ്യം.

 

പേടകത്തിൽ നിന്നും ഏതാനും ദിവസങ്ങള്‍ക്കു ശേഷമായിരിക്കും റോവര്‍ റാംപിലൂടെ പുറത്തേയ്ക്ക് ഇറങ്ങുക. കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസ് അയച്ച റോവര്‍ ചൊവ്വയിൽ ഇറങ്ങി മാസങ്ങള്‍ക്ക് ശേഷമാണ് ചൈനയുടെ റോവറും എത്തുന്നത്.

 

 

 

 

 

 

 

 

 

 

 

യുഎസ് ഇതുവരെ ഒൻപതു തവണ ചൊവ്വയിൽ വിജയകരമായി പേടകം ലാൻഡ് ചെയ്തിട്ടുണ്ട്. സോവിയറ്റ് യൂണിയൻ 1971ൽ ഒരു പേടകം വിക്ഷേപിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറുകള്‍ മൂലം വിക്ഷേപണം പരാജയപ്പെട്ടിരുന്നു.

പേടകം വഹിച്ചു കൊണ്ടുള്ള ക്യാപ്സ്യൂൾ ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 125 കിലോമീറ്റര്‍ ഉയരത്തിൽ വെച്ചായിരുന്നു അന്തരീക്ഷത്തിലേയ്ക്ക് പ്രവേശിച്ചത്. ദൗത്യത്തിലെ ഏറ്റവും ദുര്‍ഘടമായ ഘട്ടം ഇതായിരുന്നുവെെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞു.

 

 

 

 

 

 

 

 

 

 

തുടര്‍ന്ന് ഒരു വലിയ വീടിനോളം വലുപ്പമുള്ള പാരച്യൂട്ടിൻ്റെ സഹായത്തോടെ വേഗം കുറച്ച പേടകം റെട്രോ റോക്കറ്റിൻ്റെ സഹായത്തോടെ സുരക്ഷിതമായി ചൊവ്വയുടെ ഉപരിതലത്തിൽ ഇറക്കുകയായിരുന്നു. ഇറങ്ങുന്നതിനു തൊട്ടുമുൻപ് 100 മീറ്റര്‍ മുകളിൽ വെച്ച് അന്തരീക്ഷത്തിൽ നിശ്ചലമായി നിന്ന പേടകം താഴെ തടസ്സങ്ങളൊന്നും ഇല്ലെന്നു ഉറപ്പാക്കിയ ശേഷമാണ് ചൊവ്വയുടെ മണ്ണിൽ തൊട്ടത്.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം  (30 minutes ago)

കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്... സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി  (39 minutes ago)

ജർമനിയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടാനായി താഴേക്ക് ചാടിയ ഇന്ത്യൻ വിദ്യാർഥിക്ക്  (1 hour ago)

വയോധികന് ദാരുണാന്ത്യം...  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്...  (1 hour ago)

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (1 hour ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (2 hours ago)

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (2 hours ago)

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (2 hours ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (2 hours ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (2 hours ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (3 hours ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (3 hours ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (4 hours ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (4 hours ago)

Malayali Vartha Recommends