Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...


പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും കാര്യവിജയവും:


യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ നീന്തൽ മെഡൽ


പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു.... സംസ്കാരം ഇന്നു വൈകുന്നേരം മാവൂർ റോഡ് സ്മൃതിപഥത്തിൽ


നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ ഇന്നോവ നാട്ടുകാർ ചേർന്ന് ത‍ടഞ്ഞുനിർത്തി... അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്, വാഹനവും ഡ്രൈവറേയും കസ്റ്റഡിയിലെടുത്ത് പോലീസ്

വിമാനത്താവളത്തില്‍ വലിയ സ്വീകരണം, പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മ്മനിയിൽ...! മൂന്ന് ദിവസത്തെ വിദേശ സന്ദര്‍ശന ഇന്ന് തുടക്കം, ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ജൂണ്‍ 28 ന് യുഎഇ സന്ദർശനം

26 JUNE 2022 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിന് തിരിച്ചടി! ഇറാൻ യുദ്ധവും വിലക്കയറ്റവും വോട്ടർമാരുടെ പ്രതിഷേധമായി, ഇറാനെതിരായ നടപടി തെറ്റെന്ന് പത്തിൽ ആറു വോട്ടർമാർ: യുഎസ് സർവേ; ഇടക്കാല തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

ഇറാന്റെ ഖ്വേഷം ദ്വീപില്‍ അമേരിക്ക രഹസ്യാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

നേപ്പാളില്‍ ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ പൗരന് ദാരുണാന്ത്യം

നൊമ്പരമായി നതാലിയ; പറന്നുനടക്കാന്‍ ആഗ്രഹിച്ചവള്‍ 17 വയസ്സില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി; 20ാം വയസില്‍ ലോകത്തോട് വിടപറയേണ്ടി വന്നു നതാലിയയ്ക്ക്

സ്മാർട്ട് ഉപകരണങ്ങൾ ഇനി വിനയാകും! റഫ്രിജറേഷൻ കൺട്രോളറുകളിൽ ആഗോള സൈബർ ആക്രമണം; ആശുപത്രികളും ഫാമുകളും അതീവ ഭീഷണിയിൽ

ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മ്മനിയിലെത്തി.വിമാനത്താവളത്തില്‍ വലിയ സ്വീകരണമാണ് അദ്ദേഹത്തിനായി ഒരുക്കിയിരുന്നത്. ഉച്ചകോടിയുടെ ഭാഗമായി തിങ്കളാഴ്ച്ച വരെയാണ് മോദിയുടെ ജര്‍മ്മനി സന്ദര്‍ശനം.മൂന്ന് ദിവസത്തെ വിദേശ സന്ദര്‍ശനമാണ് പ്രധാനമന്ത്രി നടത്തുന്നത്. ഇതില്‍ രണ്ടുദിവസവും അദ്ദേഹം ജര്‍മ്മനിയിലായിരിക്കും.

ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, പരിസ്ഥിതി, ഊര്‍ജം, കാലാവസ്ഥ, ജനാധിപത്യം എന്നിവ ഉള്‍പ്പെടുന്ന രണ്ട് സെഷനുകളില്‍ പ്രധാനമന്ത്രി മോദി സംസാരിക്കും. ഇതിന് ശേഷം അര്‍ജന്റീനയുടെ പ്രസിഡന്റിനെ കണ്ട് അദ്ദേഹം ചര്‍ച്ച നടത്തും. യൂറോപ്പിലെ ഇന്ത്യക്കാരെയും കാണുമെന്ന് മോദി അറിയിച്ചു.

കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളാണ് ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ജൂണ്‍ 28 ന് യുഎഇയിലെത്തും. യുഎഇ മുൻ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തും.

ഒപ്പം പുതിയ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കാനും കൂടിയാണ് മോദിയുടെ യുഎഇ യാത്ര. നുപുര്‍ ശര്‍മ്മയുടെ നബി വിരുദ്ധ പ്രസ്താവനക്കെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യുഎഇ സന്ദർശനം. 28ന് രാത്രി തന്നെ പ്രധാനമന്ത്രി യുഎഇയില്‍ നിന്ന് മടങ്ങുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈദരാബാദിൽ വധുവിന് വില അഞ്ചുലക്ഷം! പിന്നിൽ മലയാളി ബ്രോക്കർമാരും; ഞെട്ടിക്കുന്ന വിവാഹക്കച്ചവടം  (14 minutes ago)

കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുമാർക്ക് മർദ്ദനം; കടലിൽ ഇറങ്ങുന്നത് വിലക്കിയതിന് ആക്രമണം  (31 minutes ago)

ആധാർ നമ്പറുകളുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കൾക്ക് പണം നൽകുന്ന രീതിക്ക് പകരം, ബയോമെട്രിക്‌സും വോട്ടർ ഐഡി നമ്പറുകളും ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം ഉടൻ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി  (37 minutes ago)

ശത്രുവിന് തൊടാനായില്ല... 47 വർഷത്തിനുശേഷം ചരിത്രനേട്ടം! ഒരു സൈനികനെയും നഷ്ടപ്പെടാതെ CRPF  (42 minutes ago)

പോലീസ് സ്റ്റേഷൻ കിടുങ്ങി... സുഖമാണോ ചേട്ടാ... അടൂരിൽനിന്ന് ചങ്ങനാശ്ശേരിയിലേക്ക്! പോലീസ് സ്റ്റേഷനിൽ ഏഴ് മണിക്കൂർ ഗുണ്ടാവിളയാട്ടം!  (1 hour ago)

അമ്മയെയും മകനെയും ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: ഗുണ്ടകൾക്ക് കഠിനതടവും പിഴയും  (1 hour ago)

എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.  (1 hour ago)

പ്ലാൻ ബി പൊളിഞ്ഞു... ആനന്ദയുടെ ഫോൺ ദിവസങ്ങൾക്ക് മുൻപേ ഒന്നാംപ്രതിയുടെ കൈയിൽ! അഭിരാമിനെ കൊലപ്പെടുത്താൻ ആസൂത്രിത നീക്കം; മൃതദേഹം കായലിൽ തള്ളാനും പദ്ധതിയിട്ടു, മഴ പെയ്തതോടെ എല്ലാം കുളമായി  (1 hour ago)

മുരശ് ചുഴലിക്കാറ്റ്... ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി സതേൺ റെയിൽവേ  (1 hour ago)

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിന് തിരിച്ചടി! ഇറാൻ യുദ്ധവും വിലക്കയറ്റവും വോട്ടർമാരുടെ പ്രതിഷേധമായി, ഇറാനെതിരായ നടപടി തെറ്റെന്ന് പത്തിൽ ആറു വോട്ടർമാർ: യുഎസ് സർവേ;  (1 hour ago)

മലയാളികൾക്ക് ആശ്വാസം.... ദീപാവലിക്ക് നാട്ടിലെത്താനായി ദക്ഷിണ റെയിൽവേ സ്‌പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സുപ്രീംകോടതിയിൽ.. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഹർജി നൽകി , പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സുപ്രീംകോടതി എടുക്കുന്ന തീരു  (2 hours ago)

2026-ലെ പി.ജി.മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു  (2 hours ago)

കൊല്ലത്ത് മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരണത്തിന് കീഴടങ്ങി  (2 hours ago)

Malayali Vartha Recommends