Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

വിവാഹമോചന സമയത്ത് ഭര്‍ത്താവ് ഭാര്യയോട് ആവശ്യപ്പെട്ടത്?

03 OCTOBER 2022 10:02 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ വിവാഹ മോചനം സര്‍വ്വസാധാരണയായി നടക്കുന്ന സംഭവമാണ്. വിവാഹ മോചനത്തിന് പിന്നാലെ പല ആവശ്യങ്ങളാണ് ഇരുവരും ആവശ്യപ്പെടുന്നത്. എന്നാല്‍ വിവാഹ മോചനസമയത്ത് ഭര്‍ത്താവിന്റെ വ്യത്യസ്തമായ ആവശ്യം കേട്ട് അമ്പരന്നിരിക്കുകയാണ് യുഎസിലെ ഉട്ട സ്വദേശിനിയായ ലിന്റ്‌സേ മാര്‍ഷ്.

ലിന്‍ഡ്‌സേമാര്‍ഷിനോട് അവരുടെ സ്വകാര്യ ദൃശ്യങ്ങളടങ്ങിയ ആല്‍ബമാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടത്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ആല്‍ബത്തിലുള്ളത്. വളരെ സ്വകാര്യമായ ചിത്രങ്ങളും ഇതിലുണ്ട്. 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്ന കുറിപ്പും മാര്‍ഷ് ചിത്രങ്ങളില്‍ എഴുതിയിട്ടുണ്ട്.

അതേസമയം ആല്‍ബം നല്‍കാനാകില്ലെന്ന് ലിന്റ്‌സേ വ്യക്തമാക്കി. 'ആല്‍ബം ആവശ്യപ്പെട്ടപ്പോള്‍ ഞെട്ടിപ്പോയി. അത് തരില്ല എന്നും പറഞ്ഞ് പ്രതിഷേധിച്ചു. എന്നാല്‍, ജഡ്ജിയും മുന്‍ഭര്‍ത്താവിന്റെ പക്ഷത്തായിരുന്നു. ആ ആല്‍ബം ഫൊട്ടോഗ്രാഫറുടെ അടുത്ത് കൊണ്ടുപോയി അതില്‍ എന്നെ മാറ്റിക്കൊണ്ടുള്ള ഒരു കോപ്പി എടുത്ത് ഭര്‍ത്താവിന് നല്‍കണമെന്നും ജഡ്ജി പറഞ്ഞു എന്നാല്‍, ഫൊട്ടോഗ്രാഫര്‍ അത് വിസമ്മതിച്ചു.

എന്നാല്‍, ഈ ആല്‍ബം മറ്റൊരാള്‍ക്ക് നല്‍കണമെന്നും അതില്‍ നിന്നും ആവശ്യത്തിന് എഡിറ്റ് വരുത്തുമെന്നും ജഡ്ജി പറഞ്ഞു. ഇതില്‍ തികച്ചും സ്വകാര്യമായ നിരവധി ചിത്രങ്ങളുണ്ട്. അതുകൊണ്ടു തന്നെ ആല്‍ബം നല്‍കാന്‍ സാധിക്കില്ല. ഡിസംബര്‍ വരെ ഇത് കൈവശം വെക്കാന്‍ അവകാശം ഉണ്ട്. ഇത് ആവശ്യപ്പെട്ടാല്‍ കത്തിച്ചു കളയും.' ലിന്റ്‌സേ മാര്‍ഷ് പറഞ്ഞു.

2021 ലാണ് 25 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം മാര്‍ഷ് വിവാഹമോചനത്തിന് അപേക്ഷിക്കുന്നത്. എന്നാല്‍, ഭാര്യയുടെ ഓര്‍മയ്ക്കായി സ്വകാര്യ ചിത്രങ്ങളടങ്ങിയ ആല്‍ബ വേണമെന്നായിരുന്നു ക്രിസിന്റെ ആവശ്യം. ചിത്രങ്ങള്‍ അത്രയും സ്വകാര്യമാണെന്നും അത് വലിയ നിരാശയുണ്ടാക്കുന്നതായും മാര്‍ഷ് പറഞ്ഞു. സമാന സാഹചര്യത്തിലൂടെ ആരെങ്കിലും കടന്നു പോകുന്നുണ്ടെങ്കില്‍ അവര്‍ക്കായി ഈ അനുഭവം പങ്കുവയ്ക്കുകയാണെന്നും മാര്‍ഷ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (12 minutes ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (25 minutes ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (31 minutes ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (1 hour ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (1 hour ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (1 hour ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (1 hour ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (2 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (6 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (8 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends