Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

റഷ്യയുടെ ആണവ ആക്രമണം? സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് നരേന്ദ്ര മോദി ആവശ്യപ്പെട്ടത് ഇത്രമാത്രം; യുക്രൈന് ഇന്ത്യയുടെ സഹായ വഗ്ദാനം

05 OCTOBER 2022 01:14 PM IST
മലയാളി വാര്‍ത്ത

റഷ്യയും ഇന്ത്യയും തമ്മിലുള്ളത് ഊഷ്മളമായ ബന്ധമാണ്. പക്ഷേ ഇന്ത്യ യുദ്ധത്തിന് എതിരാണ്. ആ നിലപാട് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനോട് എല്ലാ രോഷത്തോടെയും കൂടെ നമ്മുടെ പ്രധാനമന്ത്രി അറിയിച്ചതാണ്. ലോകം അതിനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇതിനിടെ സമാധാന ദുതനായി മോദി ഇറങ്ങണം എന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നു. ഇപ്പോഴിതാ യുക്രൈനോടും യുദ്ധം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യ. റഷ്യ ആണവായുധങ്ങള്‍ പുറത്തെടുക്കാന്‍ പോകുകയാണ് എന്ന വാര്‍ത്തകള്‍ ശക്തമാകുമ്പോഴാണ് മോദിയുടെ ഈ ഇടപെടല്‍.

യുദ്ധം അവസാനിപ്പിക്കാനും സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ എല്ലാവിധ സഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്നും ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ അറിയിച്ച് നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരിക്കുകയാണ്. നേരിട്ടുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. റഷ്യയുമായുള്ള ശത്രുത അവസാനിപ്പിക്കാനും സമാധാനസംഭാഷണങ്ങളും നയതന്ത്രചര്‍ച്ചകളും ആരംഭിക്കാനും പ്രധാനമന്ത്രി മോദി സെലന്‍സ്‌കിയോട് അഭ്യര്‍ത്ഥിച്ചു. ഈ സംഘര്‍ഷത്തിന് സൈനിക പരിഹാരമില്ലെന്നും സമാധാനശ്രമങ്ങളെ സഹായിക്കാന്‍ ഇന്ത്യ ഒരുക്കമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുഎന്‍ ചാര്‍ട്ടറും അന്താരാഷ്ട്ര നിയമങ്ങളും പരാമാധികാരവും രാജ്യങ്ങളുടെ ഭൗമ അഖണ്ഡതയും എല്ലാവരും ബഹുമാനിക്കണമെന്നും മോദി അറിയിച്ചു.

ഇത് യുദ്ധത്തിന്റെ സമയമല്ലെന്ന് നേരത്തെ റഷ്യന്‍ പ്രസിഡന്റ് പുടിനോട് നരേന്ദ്രമോദി ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിനിടെ സമര്‍ഖണ്ഡില്‍ വെച്ച് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് ഫ്രാന്‍സും അമേരിക്കയും വലിയ പ്രധാന്യവും നല്‍കിയിരുന്നു. പുടിനും മോദിയുടെ വാക്കുകളെ സ്വീകരിച്ചിരുന്നു. ഈയൊരു സഹാചര്യത്തിലാണ് മോദി വീണ്ടും റഷ്യഉക്രൈന്‍ സമാധാനശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുക്കുന്നത്.

ഒരു കോണില്‍ നിന്നും സമാധാനത്തിനുള്ള ശ്രമങ്ങള്‍ ഇല്ലാതിരിക്കുമ്പോഴാണ് മോദിയുടെ ഇടപെടല്‍. റഷ്യഉക്രൈന്‍ യുദ്ധം പരിഹരിക്കാനാവാത്ത പ്രതിസന്ധികളിലേക്കും ആണവയുദ്ധസാധ്യതകളിലേക്കും അനുനിമിഷം നീങ്ങിക്കൊണ്ടിരിക്കുകയാണ്. റഷ്യയില്‍ നിന്നുള്ള വാതകവും എണ്ണയും ഇല്ലാതായതോടെ വലിയൊരു ഊര്‍ജ്ജപ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. മഞ്ഞുകാലം അടുത്തു തുടങ്ങുന്നതോടെ അവര്‍ക്ക് വേണ്ട ഇന്ധനം നല്‍കാനാകട്ടെ അമേരിക്കയ്ക്ക് ആവുന്നുമില്ല.

ഏത് വിധേനെയും റഷ്യയെ നശിപ്പിക്കുകയും പുടിനെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്യുക എന്ന പിടിവാശിയിലാണ് അമേരിക്കയും നേറ്റോയും. ഇതിന്റെ ഭാഗമായി ആയുധങ്ങളും പണവും നല്‍കി റഷ്യയ്‌ക്കെതിരെ ഒരുക്കുകയാണ് അവര്‍. അതേ സമയം, ഉക്രൈന്റെ ഭാഗത്ത് നിന്നുള്ള തിരിച്ചടികള്‍ കൂടി വരുന്നതോടെ ഇനി ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നും പുടിന്‍ പല തവണ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇത് കേട്ട ഭാവമില്ലാതെ മുന്നോട്ട് പോവുകയാണ് അമേരിക്കയും യൂറോപ്പും. പുതിയ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി റഷ്യയെ ശ്വാസംമുട്ടിക്കല്‍ തുടരുന്നതോടെ ഏത് നിമിഷവും റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമെന്ന ഭീഷണി വര്‍ധിക്കുന്നു. ഈ പ്രതിക്ഷകള്‍ അസ്തമിച്ച സമയത്താണ് മോദി സമാധാനത്തിന്റെ ഭാഷ സംസാരിച്ചത്. ഇതിന് വലിയ സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ആ സമാധാനപാതയിലേക്കെത്താന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടതായി വരും. അതിന് മോദി ഒരുക്കമാണ്. ഇന്നത്തെ നിലയില്‍ പുടിന്‍ അനുസരിക്കുന്ന ഒരേയൊരു നേതാവ് മോദി തന്നെയാണ്. അമേരിക്കയ്ക്കും മോദി സമ്മതനാണ്. പക്ഷെ ഇരുശക്തികളെയും സമാധാനമേശയിലേക്കെത്തിക്കുകയാണ് ദുഷ്‌കരം. പക്ഷെ സമാധാനചര്‍ച്ചകള്‍ തുടങ്ങാതെ ലോകം തന്നെ ഇനി മുന്നോട്ട് പോകില്ലെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അതുകൊണ്ട് മോദിയുടെ ഈ ചെറിയ സമാധാന സംഭാഷണങ്ങള്‍ നാളെ ഫലപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (10 minutes ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (23 minutes ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (29 minutes ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (1 hour ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (1 hour ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (1 hour ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (1 hour ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (2 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (6 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (8 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends