Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

13 വര്‍ഷം നീണ്ടു നിന്ന ബലാല്‍സംഗരാത്രികള്‍; 15 വയസ്സില്‍ തുടങ്ങിയ ദുരിത ജീവിതം പുസ്തകമായപ്പോള്‍ 

29 DECEMBER 2016 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

പെണ്‍വാണിഭകാരനായ ഏഷ്യന്‍ വംശജന്റെ പിടിയില്‍പ്പെട്ട് പതിമൂന്നു വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിന് തവണ പീഡിപ്പിക്കപ്പെട്ടെന്ന് 23കാരിയുടെ വെളിപ്പെടുത്തല്‍. ബ്രിട്ടന്‍ സ്വദേശിനിയായ അന്ന റുസ്റ്റോണ്‍ ആണ് തന്റെ അനുഭവങ്ങള്‍ സീക്രട്ട് സ്‌ളേവ് എന്ന പുസ്തകമായി ഇറക്കിയിരിക്കുന്നത് . പതിനഞ്ചാം വയസില്‍ ടാക്‌സി ഡ്രൈവര്‍ ആയ പീഡകന്‍ ആണ് തന്നെ പെണ്‍വാണിഭത്തിനായും ഉപയോഗിച്ചത് എന്ന് യുവതി മനസ്സ് തുറക്കുന്നു. 

യു കെയില്‍ ഉടനീളം യുവതിയെ ലൈംഗികതൊഴിലിനായി കൊണ്ടുപോയത് കൂടാതെ നാല് കുട്ടികള്‍ ഉണ്ടാകുകയും അവരെ പ്രതി വിറ്റു കാണുമെന്നും പുസ്തകത്തില്‍ പറയുന്നുണ്ട് . തുടര്‍ന്ന് പതിമൂന്നു വര്‍ഷത്തോളം പ്രതിദിനം നിരന്തപീഡനമായിരുന്നുവെന്നും അന്ന വെളിവാക്കുന്നു. 

അന്നയുടെ കുടുംബത്തിലുള്ളവരുടെ മരണ ശേഷമാണ് മാലിക് എന്ന ടാക്‌സി ഡ്രൈവറുമായി ചങ്ങാത്തമുണ്ടായെതെന്നും അത് വളര്‍ന്നു അവരുടെ കുടുംബത്തിലേക്ക് എത്തുന്ന സാഹചര്യം ഉണ്ടാവുകയുമായിരുന്നു. എന്നാല്‍ ഭാര്യമാരും കുട്ടികളുമുള്ള മാലിക് പിന്നീട് പീഡനത്തിനുള്ള ത്വര കാണിക്കുകയാണുണ്ടായത്. ഓരോന്നു പറഞ്ഞു വഴക്കു തുടങ്ങിയ മാലിക്ക് അന്നയെ കടന്നു പിടിക്കുകയും മുറി പൂട്ടി ബലാത്സംഗം ചെയ്യുകയും ചെയ്തതാണ് തുടക്കം. 1987 ല്‍ തുടങ്ങിയ പീഡാനമുറകള്‍ പതിമൂന്നു വര്ഷം തുടരുകയായിരുന്നു. 

തന്റെ പുതിയ പുസ്തകത്തില്‍ എഴുതുന്നത് പീഡനങ്ങള്‍ക്കിടെ അന്ന ആദ്യമായി ഗര്‍ഭിണിയായപ്പോള്‍ സന്തോഷിച്ചു എന്നാണ്. പക്ഷെ ആ സന്തോഷത്തിനു അധികം ആയുസില്ലായിരുന്നു. ജനിച്ച കുഞ്ഞിനെ താലോലിക്കാന്‍ പോലും സമ്മതിക്കാത്ത മാലിക് കുട്ടിയെ വിറ്റിട്ടുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്ന് വിഷമത്തോടെ അവര്‍ ഓര്‍ക്കുന്നു. പിന്നീട് ജനിച്ച മൂന്ന് കുട്ടികളുടെയും അവസ്ഥ അങ്ങനായിരിക്കുമെന്നും പിന്നീട് മനസ്സിലാക്കുവായിരുന്നു എന്ന് അന്ന കുറിച്ചു. 

മാലിക് തന്നെ മുസ്ലിം വേഷം ധരിപ്പിക്കുകയും മുടി കറുപ്പിക്കുകയും തലയില്‍ സ്‌കാര്‍ഫ് ചുറ്റിക്കുകയും ചെയ്തിരുന്നു. ആര്‍ക്കും സംശയത്തിന് ഇടവരാത്ത വിധത്തിലായിരുന്നു കൂടെ താമസിപ്പിച്ചിരുന്നത്. കുടുംബങ്ങള്‍ പോലും അന്നയെ കരുണയോടെ നോക്കുകപോലും ചെയ്യാത്ത അവസ്ഥയായിരുന്നു ഏറ്റവും കുടുസ്സുമുറിയില്‍ താമസിക്കേണ്ടിവന്ന അന്ന രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴൊക്കെ അതിക്രൂരമായ മര്‍ദനത്തിന് ആണ് ഇരയാകേണ്ടി വന്നത്. അതോടു കൂടി ആ ശ്രമങ്ങള്‍ ഉപേക്ഷിക്കുവായിരുന്നു. 

ഒടുവില്‍ ആത്മഹത്യാ ശ്രമത്തിനു ശേഷം ഉണ്ടായ ആരോഗ്യ പരിശോധനക്ക് എത്തിയ ആളില്‍ നിന്നും ഉണ്ടായ സഹായമാണ് മാലികിന്റെ പിടിയില്‍ നിന്നും മോചനം നേടാന്‍ തന്നെ സഹായിച്ചതെന്ന് പുസ്തകത്തില്‍ പറയുന്നു. 38 കിലോഗ്രാം മാത്രം തൂക്കമുള്ള അന്നയെ സഹായി ഈദ് പ്രാര്‍ഥന നടത്തുവായിരുന്ന മാലിക്കിനെയും കുടുംബത്തെയും കണ്ണുവെട്ടിച്ചു രക്ഷപ്പെടുത്തുവായിരുന്നു. ഇപ്പോള്‍ പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവച്ച അന്ന പ്രതിക്കെതിരെ കുറ്റം ആരോപിക്കാന്‍ പോലും ആദ്യം വിസമ്മതിച്ചിരുന്നു എങ്കിലും പിന്നെ ധൈര്യം വീണ്ടെടുത്തു പുസ്തകം എഴുതി ആശ്വാസം കണ്ടെത്തി എന്നത് ശുഭസൂചനയാണെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (5 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (5 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (5 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (5 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (5 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (5 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (5 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (6 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (6 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (6 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (8 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (8 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (9 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (9 hours ago)

Malayali Vartha Recommends