Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കന്യാചര്‍മ്മം വച്ചുപിടിപ്പിച്ച് കൊടുക്കപ്പെടും; വിവാഹത്തിന് മുന്‍പ് ക്ലിനിക്കുകള്‍ തേടി യുവതികള്‍

22 JUNE 2017 09:13 AM IST
മലയാളി വാര്‍ത്ത

വിവാഹത്തിനു മുന്‍പ് പെണ്‍കുട്ടികള്‍ കന്യാചര്‍മ്മം തേടി ഇറങ്ങുന്നു. ട്യൂണിഷയില്‍ കന്യാചര്‍മ്മം വച്ചുപിടിപ്പിക്കുന്നത് വന്‍ ബിസ്‌നസാകുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട്. വിവാഹ ശേഷം പെണ്‍കുട്ടികള്‍ കന്യാചര്‍മ്മ ക്ലിനിക്കുകള്‍ തേടി പോകുന്നതായി ഡോക്ടര്‍മാരും പറയുന്നു. കന്യകയല്ലാതിരിക്കുപ്പോള്‍ ഭര്‍ത്താവ് സംശയിക്കുകയും കുടുംബ ജീവിതം തകരുകയും ചെയ്യുമെന്ന ഭയവുമാണ് ഇവരെ ഇങ്ങനെ ഒരു നടപടിക്കു പോകാന്‍ കാരണം. കന്യചര്‍മ്മ ഇല്ല എന്നതിന്റെ പേരില്‍ കല്ല്യാണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ നിരവധി വിവാഹ മോചനങ്ങള്‍ ട്യൂണിഷ്യയില്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇങ്ങനെ വിവാഹബന്ധം വേര്‍പിരിഞ്ഞാല്‍ കുടുംബത്തിനു ചീത്തപേര് കേള്‍ക്കേണ്ടി വരും എന്ന ചിന്തയാണു പെണ്‍കുട്ടികളെ ഇത്തരം ശസ്ത്രക്രിയകള്‍ക്കു പ്രേരിപ്പിക്കുന്നത്. അതീവ രഹസ്യമായാണ് ഈ ശസ്ത്രകിയ പെണ്‍കുട്ടികള്‍ നടത്തുന്നത്. 30 മിനിറ്റു കൊണ്ട് പൂര്‍ത്തിയാകുന്ന ശസ്ത്രക്രിയയുടെ ചിലവ് 400 ഡോളറാണ്. വിവാഹപൂര്‍വ ബന്ധം നിഷിദ്ധമായ ഇവിടെ പെണ്‍കുട്ടികള്‍ കന്യകമാരല്ലെങ്കില്‍ വിവാഹ മോചനമായിരിക്കും ഫലം. ഈ ശസ്ത്രക്രിയയുടെ പേരില്‍ ഡോക്ടര്‍മാര്‍ വാന്‍ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതായും ബിബിസി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (11 minutes ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (21 minutes ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (51 minutes ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (1 hour ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (1 hour ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (3 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (3 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (4 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (4 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (5 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (5 hours ago)

Malayali Vartha Recommends