Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഉദ്യോഗസ്ഥ ശുദ്ധീകരണത്തിനു ചൈനയില്‍ പെരുമാറ്റച്ചട്ടം

05 NOVEMBER 2012 01:21 AM IST
മലയാളി വാര്‍ത്ത.

More Stories...

യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..

മാസങ്ങൾ നീണ്ട സംഘർഷത്തിന് അന്ത്യം കുറിച്ച് യുഎസ്- ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ...

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:

പതിനാലാം വയസില്‍ കോഡിംഗിനോട് തോന്നിയ താല്‍പര്യം: ഇന്ന് ഇരുപത്തഞ്ചുകാരനെ കോടീശ്വരനാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സത്‌സ്വഭാവികളാക്കി തീര്‍ക്കാന്‍ ചൈനീസ്‌ ഭരണകൂടം പുതിയ നിയമങ്ങള്‍ കൊണ്ടു വരുന്നു. ജനങ്ങളുമായി ബന്ധപ്പെടുന്ന ഉദ്യോഗസ്ഥര്‍ സേവന തത്‌പരത, സത്യസന്ധത, സ്വഭാവ ശുദ്ധി എന്നീ ഗുണങ്ങള്‍ ഉള്ളവരായിരിക്കണമെന്നു ഗവണ്‍മെണ്ട്‌ നിര്‍ദ്ദേശിക്കുന്നു. ഇത്‌ ഉറപ്പു വരുത്തുന്നതിനായി ഉദ്യോഗസ്ഥര്‍ അനുവര്‍ത്തിക്കേണ്ട സദാചാര സംഹിതകള്‍ അടങ്ങിയ ലഘുലേഖകള്‍ ഗവണ്‍മെണ്ടു പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

കണ്‍ഫ്യൂഷിയസ്‌, ലാവോത്‌ സെ അടക്കമുള്ള ആചാര്യന്മാരുടെ ചരിത്രവും ബോധനങ്ങളും ഉള്‍ക്കൊള്ളുന്ന ലഘുലേഖകളോടൊപ്പം ആധുനിക സമൂഹത്തില്‍ ഉദ്യോഗസ്ഥര്‍ ഉയര്‍ന്ന ധാര്‍മ്മികമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായിരിക്കണം എന്ന ഉദ്‌ബോധനവും ഒത്തുചേരുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നു ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ബെയ്‌ജിംഗ്‌ അച്ചടക്ക സമിതിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഏതാനും വര്‍ഷങ്ങളായി അഴിമതി ചൈനീസ്‌ സമൂഹത്തെ ഗ്രസിച്ചിരിക്കയാണെന്നു കമ്യൂണിസ്റ്റുപാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രസിഡണ്ട്‌ ഹുജിണ്ടാവോ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന നേതാക്കള്‍ ഉദ്യോഗസ്ഥരുടെ അഴിമതിയെയും കുത്തഴിഞ്ഞ പെരുമാറ്റത്തെയും രൂക്ഷമായി വിമര്‍ശിച്ചു. ബെയ്‌ജിംഗ്‌ സാമൂഹ്യശാസ്‌ത്ര അക്കാദമിയിലെ വിദഗ്‌ധരാണ്‌ അഴിമതി വിരുദ്ധ ലഘു ലേഖകള്‍ക്കു രൂപം നല്‌കിയിട്ടുള്ളത്‌. ``തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ മനസ്സാക്ഷിക്കനുസരിച്ചാണോ നിര്‍വ്വഹിക്കുന്നത്‌ എന്നുള്ളതാണ്‌ ഒരു നല്ല ഉദ്യോഗസ്ഥനും ചീത്ത ഉദ്യോഗസ്ഥനും തമ്മിലുള്ള വ്യത്യാസം.'' ലഘുലേഖയുടെ ആമുഖത്തില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (2 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (2 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (2 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (3 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (4 hours ago)

Malayali Vartha Recommends