Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുറച്ചത് ഇഷ്ടം പോലെ കൂട്ടാന്‍? ഡീസലിന്റെ വില നിയന്ത്രണം സര്‍ക്കാര്‍ നീക്കി; ഇനി വിലയുടെ കാര്യം എണ്ണ കമ്പനിക്ക് നിശ്ചയിക്കാം; പ്രതിഷേധം നീക്കാന്‍ 3 രൂപ കുറച്ചു

18 OCTOBER 2014 08:56 PM IST
മലയാളി വാര്‍ത്ത.

ഡീസലിന്റെ വില നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രി സഭായോഗത്തിന്റേതാണ് തീരുമാനം. ഇനി എണ്ണ കമ്പനികള്‍ക്ക് ഡീസലിന്റെ വില നിശ്ചയിക്കാം. ഇതോടെ ഡീസല്‍ ലീറ്ററിന് മൂന്ന് രൂപ വരെ കുറയും. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. 
എണ്ണക്കമ്പനികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു ഡീസലിന്റെ വിലനിയന്ത്രണം നീക്കണം എന്നുള്ളത്. രാജ്യാന്തര വിപണിയിലെ വിലപ്രകാരം ഡീസലിന്റെ വിലയിലും ഇനി മാറ്റം ഉണ്ടാകും. നേരത്തേ തന്നെ പെട്രോളിനുള്ള വിലനിയന്ത്രണം സര്‍ക്കാര്‍ നീക്കിയിരുന്നു. എന്നാല്‍ ഡീസലിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രം നീക്കിയിരുന്നില്ല. 
വിലനിയന്ത്രണം നീക്കുന്നതിന്റെ ഭാഗമായി ഡീസലിന്റെ വിലയില്‍ സര്‍ക്കാര്‍ എല്ലാമാസവും 50 പൈസ വീതം വര്‍ധിപ്പിച്ചിരുന്നു. വിലനിയന്ത്രണം നീക്കിയതോടെ ഡല്‍ഹിയില്‍ ഡീസലിന്റെ വില മൂന്ന് രൂപ 37 പൈസയുടെ വരെ കുറവുണ്ടാകുമെന്ന് ധനമന്ത്രി അരുണ്‍ ജറ്റ്‌ലി പറഞ്ഞു. കേരളത്തിലും മൂന്നു രൂപയോളം ഡീസലിന് വില കുറയും. അങ്ങനെയങ്കില്‍ നാലു വര്‍ഷത്തിന് ശേഷമാകും ഡീസലിന്റെ വില രാജ്യത്ത് കുറയുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (9 minutes ago)

അസര്‍ബൈജാന്‍ വിമാനത്താവളത്തിന് നേരെ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം  (23 minutes ago)

റിയാദിലെ ഹാരയില്‍ കൊല്ലപ്പെട്ട ആന്ധ്രാ സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (1 hour ago)

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ മുന്നേറ്റം, ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: എംഇ ഹെല്‍ത്ത്; തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും സേവനങ്ങളും എളുപ്പത്തില്‍ അറിയാം  (1 hour ago)

പശ്ചിമേഷ്യ സംഘര്‍ഷം; പ്രവാസി മലയാളികള്‍ക്ക് 24 മണിക്കൂറും ടെലിമനസ്സ് സേവനം  (1 hour ago)

ജസ്‌ലിയയുടെ അപകടമരണം: കാറോടിച്ച ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്  (1 hour ago)

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം  (2 hours ago)

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി  (2 hours ago)

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു  (2 hours ago)

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി  (2 hours ago)

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (2 hours ago)

ഇന്നൊവേഷന്‍ ഡേയിലെ പ്രധാന ആകര്‍ഷണമായി ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം: മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി ആശയവിനിമയം നടത്തി; സ്‌ട്രൈഡ് പദ്ധതിയിലൂടെ നിര്‍മ്മിച്ച കുട്ടികള്‍ക്കായുള്ള സാങ്കേതിക സഹായ ഉപ  (2 hours ago)

ഓഹരി ഉടമകൾക്ക് 301 കോടി രൂപ ലാഭവിഹിതം ശുപാർശ ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും വരും വർഷങ്ങളിലെ നിക്ഷേപങ്ങൾക്കായുള്ള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്താണ് ഈ തീരുമാനം...  (2 hours ago)

അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ച് ഇറാന്‍  (2 hours ago)

തളിപ്പറമ്പിൽ ശ്യാമളയ്ക്കെതിരെ 'ചാവേറുകൾ'; ഗോവിന്ദന്റെ പത്നിക്കെതിരെ പാർട്ടിയിലുടനീളം പടയൊരുക്കം...  (2 hours ago)

Malayali Vartha Recommends