Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

എല്ലാം കൈവിട്ടു പോകുന്നു; സര്‍ദ്ദാര്‍ പട്ടേല്‍, ഗാന്ധിജി, ഇപ്പോള്‍ നെഹ്‌റുവും... ഗാന്ധി കുടുംബത്തെ ഒഴിവാക്കി നെഹ്‌റുവിന്റെ ജന്മദിനം ആഘോഷിക്കാന്‍ മോഡി

19 OCTOBER 2014 11:53 AM IST
മലയാളി വാര്‍ത്ത.
കോണ്‍ഗ്രസുകാര്‍ക്ക് എന്നും അഭിമാനവും ആവേശവുമായ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവിന്റെ നൂറ്റി ഇരുപത്തി അഞ്ചാമത് ജന്മദിനം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി.  സ്വാതന്ത്ര്യ സമരത്തിലെ സമുന്നതരായ നേതാക്കളെ കൈയ്യിലെടുത്ത് നരേന്ദ്രമോഡി നേരത്തെ തന്നെ കൈയ്യടി നേടിയിരുന്നു. സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ നിര്‍മ്മാണം ദേശശ്രദ്ധ നേടിയതാണ്. പട്ടേലിനെ മോഡി സ്വന്തമാക്കിയതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. 
തുടര്‍ന്ന് ഭരണത്തിലേറിയതിനു ശേഷം വന്ന ആദ്യ ഗാന്ധി ജയന്തിയെ ഒരു സംഭവമാക്കി മാറ്റാന്‍ മോഡിക്കു സാധിച്ചു. ഗാന്ധിയന്‍മാരെന്ന് അഭിമാനിച്ചിരുന്ന കോണ്‍ഗ്രസുകാരെ കടത്തിവെട്ടി മോഡി ചൂലുമെടുത്ത് ഭാരതം വൃത്തിയാക്കാന്‍ ഇറങ്ങി. ഇത് കോണ്‍ഗ്രസുകാര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇപ്പോള്‍ നെഹ്‌റു കുടുംബത്തിലെ തലതൊട്ടപ്പനായ സാക്ഷാല്‍ നെഹ്‌റുവിനെ ഒപ്പം കൂട്ടുകയാണ് മോഡി.
കഴിഞ്ഞ തവണ നെഹറുവിന്റെ ജന്‍മദിനാഘോഷങ്ങള്‍ക്ക് മന്‍മോഹന്‍ സിംഗായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. ഇത്തവണ ആഘോഷ കമ്മിറ്റിയില്‍ ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ആരുമില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
നരേന്ദ്രമോഡിക്കൊപ്പം കമ്മിറ്റിയില്‍ കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കിരണ്‍ സിംഗ് എന്നിവരുമുണ്ട്. ആഘോഷ പരിപാടികളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ ദീപാവലിക്കു ശേഷം കമ്മിറ്റിയുടെ ആദ്യ യോഗം ചേരും.
എന്തായാലും ശുചിത്വ ഭാരതത്തിനു ശേഷം മോഡി എന്ത് മാജിക്ക് കാട്ടുമെന്ന് കാത്തിരിക്കുകയാണ് കോണ്‍ഗ്രസുകാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (58 minutes ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (2 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (2 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (2 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends