Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജിവച്ച് തിരുവനന്തപുരം പിടിക്കാന്‍ കുമ്മനത്തിന്റെ മാസ്സ് എന്‍ട്രി; ആവേശത്തില്‍ അണികള്‍; ശക്തമായ മത്സരം പ്രതീക്ഷിച്ച് ശത്രുപാളയം

08 MARCH 2019 09:29 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതല്‍ വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്നത് തിരുവനന്തപുരം മണ്ഡലത്തിലാണ്. ഇവിടെ മുന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യത്തിലും തീരുമാനം ആയി കഴിഞ്ഞു. അതിനുവേണ്ടി തന്നെയാണ് മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം കുമ്മനം രാജശേഖരന്‍ രാജിവെച്ചത്. കുമ്മനം തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുന്നതിനെ ജയിക്കുന്നതിനു തുല്യമാണെന്നാണ് ബിജെപ്പിയുടെ കണക്കു കൂട്ടല്‍ അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പുകള്‍

തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരനെ ഉടന്‍തന്നെ ബിജെപി പ്രഖ്യാക്കും. അതേസമയം തിരുവനന്തപുരത്ത് കുമ്മനത്തിനുള്ള വെല്ലുവിളി ശശി ത്തരൂരാണ്. കുമ്മനം വന്നാലും ബിജെപി വിജയിക്കാന്‍ കഴിയെല്ലെന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രതീക്ഷിക്കപ്പെടുന്ന ശശി തരൂര്‍ വ്യക്തമാക്കുന്നത്.

കുമ്മനത്തിന്റെ വരവ് എന്തായാലും എതിര്‍ സ്ഥാനാര്‍ത്ഥികളില്‍ ഭയമുണ്ടാക്കുന്നുണ്ട് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പ്രത്യേകിച്ചും ഈ രാഷ്ട്രീയ സാഹചര്യത്തില്‍. എന്നാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്‍ എത്തുമെന്ന വാര്‍ത്തയെ എങ്ങനെ കാണുന്നു എന്ന് കോണ്‍ഗ്രസ് എംപിയും തിരുവനന്തപുരത്ത് യുഡിഎഫ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥിയുമായ ശശി തരൂരിനോട് ചോദിച്ചപ്പോള്‍ ഉത്തരം ഇങ്ങനെയായിരുന്നു

കുമ്മനം തനിക്ക് വലിയ എതിരാളിയല്ലെന്നും വ്യക്തിപ്രഭാവം നോക്കിയല്ല ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നത്. കേന്ദ്രസര്‍ക്കാര്‍ ഭരണത്തിനെതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും

എന്തായാലും ഈ ഉത്തരം ബിജെപ്പി ക്യാമ്പുകളുടെ ആത്മവിശ്വാസം കെടുത്താന്‍ കാരണമാകുന്നതല്ല. എന്നാലും കോണ്‍ഗ്രസും വലിയ പ്രതീക്ഷയിലാണ്

അതേസമയം സാക്ഷാല്‍ പ്രധാനമന്ത്രി നരന്ദ്രമോദി തിരുവനന്തപുരത്തേക്ക് മത്സരിക്കാന്‍ എത്തുമെന്നാായിരുന്നു അദ്യമുള്ള പ്രചരണം. എന്നാല്‍ മോദിയല്ല ആര് വന്നാലും പേടിയില്ല. താന്‍ ഉയര്‍ത്തി കാട്ടുന്നത് സ്വന്തം പ്രവര്‍ത്തനമാണന്നായിരുന്നു ശശി തരൂര്‍ വാദം

അതേസമയം കുമ്മനത്തെ നല്ല മതിപ്പാണ് ശശീ തരൂരിന്. കുമ്മനത്ത പറ്റിയും തരൂരിന് പറയാനുണ്ട് ചിലത് കുമ്മനം രാജശേഖരനുമായി അടുപ്പം ഇല്ലെങ്കിലും അറിയുന്നടത്തോളം നല്ല മനുഷ്യനാണെന്നാണ് തരൂര്‍ പറഞ്ഞത്. മുന്‍ ഗവറണറും മുന്‍ മന്ത്രിയുമാണ് എതിര്‍ സ്ഥാനര്‍ഥികളെന്നു. അവരുടെ വ്യക്തി പരമായ കാര്യങ്ങള്‍ പരാമര്‍ശിക്കാന്‍ താനില്ലെന്നും ശശിതരൂര്‍ പറഞ്ഞു

അതേസമയം കുമ്മനം രാജശേഖരന്‍ മത്സരിക്കുന്നതിലെ പ്രതീക്ഷ ബിജെപി നേതാക്കളും പങ്കുവയ്ക്കുന്നുണ്ട്. തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പ്പിച്ചിരിക്കുമെന്ന അവകാശവാദമാണ് ബിജെപി നേതാവ് വി മുരളീധരന്‍ മുന്നോട്ടു വയ്ക്കുന്നത്. അത്രമേല്‍ പ്രതീക്ഷയാണ് അവര്‍ക്ക്. തിരുവനന്തപുരത്ത് ബി.ജ.പി നിര്‍ത്താവുന്ന ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയാണ് കുമ്മനം രാജശേഖരനെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

ശശി തരൂരിനോട് ശക്തമായ മത്സരം കാഴ്ച്ചവെക്കാന്‍ കുമ്മനം തന്നെ വേണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടേയും ആവശ്യം. എന്നാല്‍, കുമ്മനത്തിന്റെ മടങ്ങിവരവിനു മുഖ്യ തടസ്സം ഗവര്‍ണര്‍ സ്ഥാനമായിരുന്നു. അതും ഇപ്പോള്‍ അണികള്‍ക്കായി കുമ്മനം അഴിച്ചുവച്ചിരിക്കുകയാണ്.

ഏറ്റവും നിര്‍ണ്ണായകവും അനുകൂലവുമായ രാഷ്ട്രീയ സാഹചര്യമായതിനാലാണ് കുമ്മനത്തെ ആര്‍എസ്എസ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വിളിക്കുച്ചിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ എല്ലാം പാര്‍ട്ടികള്‍ക്കിടയിലും ധാരണയായി. സിപിഐയിലെ സി ദിവാകരനാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ശശി തരൂര്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും. ഇവര്‍ക്ക് വെല്ലുവിളിയായി കുമ്മനം ജിയും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (3 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (3 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (3 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (3 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (3 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (3 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (3 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (4 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (4 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (4 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (5 hours ago)

Malayali Vartha Recommends