Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

പ്രതീക്ഷിച്ച തിരിച്ചടി... മഞ്ജുവാര്യര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി; ആരോപണങ്ങളെ സാധൂകരിക്കുന്ന ഭീഷണി സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളടക്കമുള്ള തെളിവുകള്‍ കൈമാറി; സോഷ്യല്‍ മീഡിയയിലൂടെ ശ്രീകുമാര്‍ മേനോന്‍ നിരന്തരം പിന്തുടരുന്ന തെളിവുളും നല്‍കി

28 OCTOBER 2019 10:35 AM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ ഉറച്ച് നിന്ന് പ്രശസ്ത താരം മഞ്ജുവാര്യര്‍. സിമ്പതി പിടിച്ചുപറ്റുന്നതും മഞ്ജുവിനെ കുറ്റപ്പെടുത്തുന്നതുമായ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് മഞ്ജുവാര്യര്‍ പിന്‍മാറുമെന്ന് കരുതിയെങ്കില്‍ തെറ്റി. ശക്തമായ തെളിവുകളുള്‍പ്പെടെയാണ് മഞ്ജുവാര്യര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. പരാതിയിലെ ആരോപണങ്ങളെ സാധൂകരിക്കുന്ന ഭീഷണി സന്ദേശങ്ങളുടെ മൊബൈല്‍ സ്‌ക്രീന്‍ ഷോട്ടുകളടക്കമുള്ള തെളിവുകള്‍ മഞ്ജു കൈമാറി. ഓണ്‍ലൈന്‍ മാദ്ധ്യമത്തില്‍ തന്നെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ വരുന്നതിന് മുന്‍പ് ആ വാര്‍ത്തയിലെ ചില പരാമര്‍ശങ്ങളപ്പറ്റി ശ്രീകുമാര്‍ മേനോന്‍ അയച്ച സന്ദേശങ്ങളും മഞ്ജു നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ തന്നെ ശ്രീകുമാര്‍ മേനോന്‍ നിരന്തരം പിന്തുടരുന്നതായും മഞ്ജു പറഞ്ഞു.

ശീകുമാര്‍ മേനോന്‍ അപകടത്തില്‍പ്പെടുത്തുമെന്ന് ഭയപ്പെടുന്നു, താന്‍ ഒപ്പിട്ടു നല്‍കിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗിക്കുന്നു, ഒടിയന്‍ സിനിമയ്ക്കു പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ തുടങ്ങിയ പരാതികളാണ് മഞ്ജു നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം, ഗൂഢ ഉദ്ദേശ്യത്തോടെ സ്ത്രീയെ പിന്തുടര്‍ന്നു, സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തി എന്നീ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്ത്.

ഞായറാഴ്ച ഉച്ചയോടെ മഞ്ജുവിന്റെ പുള്ളിലെ വീടായ മാധവത്തില്‍ പൊലീസ് എത്തി മൊഴിയെടുത്ത ശേഷമാണ്, മഞ്ജു തൃശൂരില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി കൂടുതല്‍ തെളിവുകള്‍ കൈമാറിയത്. പരാതിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം മൊഴിയില്‍ മഞ്ജു ആവര്‍ത്തിച്ചു. ഒരു മണിക്കൂറോളമെടുത്താണ് മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയത്. അടുത്ത ദിവസം ശ്രീകുമാര്‍ മേനോനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2017 മുതല്‍ കരിയറിനെയും സ്ത്രീത്വത്തെയും നിരന്തരം അപമാനിക്കുന്ന തരത്തില്‍ ശ്രീകുമാര്‍ മേനോന്‍ പെരുമാറുന്നതായി പരാതിയില്‍ പറഞ്ഞിരുന്നു.ശ്രീകുമാര്‍ മേനോന്റെ പേരിലുള്ള പുഷ് കമ്പനിയുമായി 2013ല്‍ മഞ്ജു കരാറുണ്ടാക്കി പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മഞ്ജുവാര്യര്‍ ഫൗണ്ടേഷന്റെയും ചാരിറ്റി പ്രവര്‍ത്തനത്തിന്റെയും മേല്‍നോട്ടവും ഈ കമ്പനിയാണ് നോക്കിയിരുന്നത്. 2017ല്‍ കരാര്‍ റദ്ദാക്കിയതിന്റെ വിദ്വേഷത്തില്‍ ശ്രീകുമാര്‍ മേനോന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും മഞ്ജു പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലായിരുന്നു ശ്രീകുമാര്‍ മേനോന്റെ പല പ്രവര്‍ത്തനങ്ങളെന്നും മഞ്ജുവിന്റെ മൊഴിയിലുണ്ട്.

കഴിഞ്ഞയാഴ്ചയാണ് ഡി.ജി.പിക്ക് മഞ്ജു നേരിട്ടെത്തി പരാതി നല്‍കിയത്. പരാതി ഈസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു. ഗുരുതര കുറ്റങ്ങളാണ് പരാതിയിലുള്ളതെന്നതിനാല്‍ പ്രത്യേക അന്വേഷണമെന്ന നിലയില്‍ ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടു. അസി. കമ്മിഷണര്‍ സി.ഡി. ശ്രീനിവാസനാണ് കേസ് അന്വേഷിക്കുന്നത്.

മഞ്ജു വാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ ബുധനാഴ്ചയാണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തത്. അന്വേഷണത്തിന്റെ ആദ്യ പടിയായിട്ടാണ് മഞ്ചു വാര്യരുടെ മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിയുടൈ അടിസ്ഥാനത്തിലായിരിക്കും കേസിലെ തുടര്‍നടപടി. ഒരാഴ്ചക്ക് അകം ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഫേസ് ബുക്കില്‍ മഞ്ജു വാര്യര്‍ക്കെതിരെ മോശമായ പരാമര്‍ശം ശ്രീകുമാര്‍ മേനോന്‍ നടത്തിയിരുന്നു.

നേരത്തേ ശ്രീകുമാര്‍ മേനോനെതിരെ വ്യാജ തെളിവുണ്ടാക്കി യു ട്യൂബില്‍ അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. കല്യാണ്‍ ജുവലേഴ്‌സിന്റെ തൃശൂര്‍ പൂങ്കുന്നം ഓഫീസിലെ ജനറല്‍ മാനേജര്‍ കെ.ടി. ഷൈജുവായിരുന്നു പരാതിക്കാരന്‍. തെഹല്‍ക മുന്‍ മാനേജിംഗ് എഡിറ്ററും എറണാകുളം പൊന്നുരുന്നി സ്വദേശിയുമായ മാത്യു സാമുവലിനെതിരെയും യു ട്യൂബ് ചാനലായ പിക്‌സ് 24 X 7 ന് എതിരെയും കേസെടുത്തിരുന്നു. കല്യാണ്‍ ഗ്രൂപ്പിന്റെ പരസ്യചിത്രങ്ങളുടെ സംവിധായകനായിരുന്നു ശ്രീകുമാര്‍ മേനോന്‍. ഇടക്കാലത്ത് കല്യാണ്‍ പരസ്യകരാര്‍ അവസാനിപ്പിച്ചിരുന്നു. എല്ലാത്തിനും അവസാനമാണ് മഞ്ജുവിന്റെ പരാതി വരുന്നത്.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണ്ണവിലയിൽ കുതിപ്പ്... പവന് 1160 രൂപയുടെ വർദ്ധനവ്  (41 minutes ago)

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം  (45 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു...  (1 hour ago)

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം... ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ  (1 hour ago)

ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാക്കിയേക്കും....  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (2 hours ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (2 hours ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (2 hours ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (3 hours ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (3 hours ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (3 hours ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (3 hours ago)

Malayali Vartha Recommends