Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വരൂ പ്രീയരേ നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പോയി രാപാര്‍ക്കാം; അതികാലത്ത് എഴുന്നേറ്റ് അവിടുത്തെ തെരുവുകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തളിര്‍ത്ത് പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളില്‍ ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്‌തോ എന്നുനോക്കാം; അവിടെ വച്ച് നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രതിരോധവും പ്രതിഷേധവും തരും; സജീചെറിയാനെ കൊലവിളിച്ച് ഹരീഷ് പേരടി

06 JULY 2022 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

മന്ത്രി സജി ചെറിയാനെതിരെ നടന്‍ ഹരീഷ് പേരടിയുടെ രൂക്ഷ വിമര്‍ശനം. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് മലയാളികള്‍ക്ക് സുപരിചിതവും ഒരു കാലത്ത് അവര്‍ ഹൃദയത്തില്‍ കൊണ്ടു നടന്നതുമായ ബൈബിളിലെ ഉത്തമഗീതത്തിന്റെ പാരഡിയായി വിമര്‍ശനം വരുന്നത്. ഫേസ് ബുക്കിലെ വരികള്‍ ഇങ്ങനെയാണ്. ' വരൂ പ്രീയരേ നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പോയി രാപാര്‍ക്കാം. അതികാലത്ത് എഴുന്നേറ്റ് അവിടുത്തെ തെരുവുകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തളിര്‍ത്ത് പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളില്‍ ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്‌തോ എന്നുനോക്കാം. അവിടെ വച്ച് നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രതിരോധവും പ്രതിഷേധവും തരും- അനുബന്ധമായി കഥ കുന്തവും കൊടച്ചക്രവും എന്നും ചേര്‍ത്തിട്ടുമുണ്ട്.

1986-ല്‍ പുറത്തിറങ്ങിയ പത്മരാജന്റെ ക്ലാസിക് സിനിമയാണ് നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. മോഹന്‍ലാലും ശാരിയും നായികാ നായകന്മാരയി വരുന്ന ഈ ചിത്രത്തില്‍ നായകന്റെ പ്രേമ സന്ദേശമായാണ് സോളമന്റെ ഉത്തമ ഗീതങ്ങളിലെ ചില വരികള്‍ ഉപയോഗിച്ചിട്ടുള്ളത്. അക്കാലത്ത് ഈ വരികള്‍ യുവാക്കളുടെ ഹരമായിരുന്നു. ഉത്തമ ഗീതത്തിലെ ആ വരികള്‍ ഇങ്ങനെയാണ്. 'നമുക്ക് ഗ്രാമങ്ങളില്‍ പോയി രാപാര്‍ക്കാം.

അതിരാവിലെ എഴുന്നേറ്റ് മുന്തിരിവള്ളികള്‍ പുത്തോയെന്നും തളിര്‍ത്തോയെന്നും നേക്കാം. അവിടെ വച്ച് നിനക്കു ഞാനെന്റെ പ്രേമം തരും' എന്തായാലും ഹരീഷ് പേരടിയുടെ വിമര്‍ശനം രൂക്ഷതയുടെ പരികോടിയിലെത്തിയിട്ടുണ്ട്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഭരണഘടനാ ലംഘനങ്ങളും പാവപ്പെട്ടവര്‍ക്കു നേരേ നടക്കുന്ന ബുള്‍ഡോസര്‍ യുദ്ധങ്ങളും നമ്മള്‍ നിരന്തരം കണ്ടു കൊണ്ടിരിക്കുകയാണ്. അതിന് കിരീടം ചാര്‍ത്തിക്കൊണ്ട് മതവിദ്വേഷങ്ങളും പരസ്പരം ദൈവങ്ങളെ അധിക്ഷേപിക്കലും തുടരുന്നു.

തലവെട്ടുകൊലകള്‍ക്കു ക്ഷാമമില്ല. എന്തായാലും അവയുടെ നിലവാരത്തിലേക്ക് നമ്മുടെ സംസ്ഥാനവും ഉയരുന്നതിന്റെ ലക്ഷണങ്ങളാണ് എമ്പാടും നിറയുന്നത്. അതിലെ നടുക്കുവും രോഷവുമാണ്. എല്ലാവര്‍ക്കും സുപരിചിതമായ, മനോഹരമായൊരു സിനിമയില്‍ കൂടി ജനകീയമായ ഉത്തമ ഗീതങ്ങളുടെ പാരഡിയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇത് പേരടിയുടെ രോഷം മാത്രമല്ല. സംസ്ഥാനത്തേക്കുറിച്ച് അഭിമാനിച്ചു നടന്ന എല്ലാവരുടേയും രോഷമാണ്. അത് പ്രകടിപ്പിക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്ത മാര്‍ഗവും മൂര്‍ച്ചയുള്ളതു തന്നെ.

സജീചെറിയാന്റെ ഭരണഘടനയെ അധിക്ഷേപിക്കുന്ന പ്രസംഗം അവസാനിക്കുന്നതു തന്നെ ഇങ്ങനെയാണ്. 'ഇത്തിരി മുക്കും മൂലയും അരിച്ചു പെറുക്കി ഗുണങ്ങള്‍ ഇട്ടിട്ടുണ്ട്. എന്നുവച്ചാല്‍ മതേതരത്വം ജനാധിപത്യം കുന്തും കുടച്ചക്രം എന്നൊക്കെ അതിന്റെ സൈഡില്‍ എഴുതിയിട്ടുണ്ട് ' ഇതില്‍ കുന്തവും കുടച്ചക്രവും എന്ന പ്രയോഗവും ഫേസ്ബുക്കില്‍ വരുന്നുണ്ട്. കേരളം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സമമാകുമ്പോള്‍ ജനങ്ങളുടെ പ്രതിഷേധങ്ങള്‍ തടാന്‍ പോലീസിനും പട്ടളത്തിനും പ്രത്യശാസ്ത്രങ്ങള്‍ക്കും കഴിയില്ലാ എന്നൊരു സൂചനകൂടിയുണ്ട് ഫേസ്ബുക്ക് പോസ്റ്റില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (3 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (3 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (3 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (3 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (3 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (3 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (4 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (4 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (4 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (4 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (5 hours ago)

Malayali Vartha Recommends