Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊതുസമൂഹത്തിൽ അവയവദാനത്തിനെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് ശക്തമായ അവബോധം തുടരണം; ഡോക്ടർമാർക്ക് മെഡിക്കൽ വിദ്യാർഥികൾക്ക് ഈ വിഷയത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കുവാനുള്ള സിസ്റ്റമാറ്റിക്കായ പ്രവർത്തനം; അതിനുമപ്പുറം സ്കൂൾ തലത്തിൽ അവയവദാനത്തിന്റെ വസ്തുതകൾ കരിക്കുലത്തിൽ ഉൾപ്പെടുത്തിക്കാനുള്ള ശ്രമം; ലോക അവയവദാന ദിനത്തിൽ ഡോ സുൽഫി നൂഹു പങ്കു വച്ച കുറിപ്പ്

13 AUGUST 2022 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ഇന്ന് ലോക അവയവദാന ദിനമാണ്. ഈ ദിനത്തിൽ ഉയർന്നു വന്ന ഒരു പ്രധാന ചോദ്യം അവയവദാനത്തിലെ പ്രതിസന്ധികൾ തരണം ചെയ്യുവാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്തു ചെയ്യും എന്നതാണ് .അതിനാ നൽകിയ മറുപടി വിശദമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഡോ സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഫിൽ ഇൻ ദ ബ്ലാങ്ക്സ്⁉️ ഇന്ന് ലോക അവയവദാന ദിനം. ഡിസ്കഷനിൽ ഉയർന്ന ചോദ്യം അവയവദാനത്തിലെ പ്രതിസന്ധികൾ തരണം ചെയ്യുവാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്തു ചെയ്യും ? ചുരുങ്ങിയ സമയത്തിനുള്ളിൽ എന്റെ ഉത്തരം ഇങ്ങനെ പോയി. സർക്കാർ മേഖലയും സ്വകാര്യ മേഖലയും, കൂടാതെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളും സംഘടനകളും ഒക്കെ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയം

അത്തരം ഒരു കോഡിനേറ്റഡ് ആക്ടിവിറ്റി ഇല്ല എന്നുള്ളത് സത്യം. അതിനായി മുൻകൈയെടുക്കും. പൊതുസമൂഹത്തിൽ അവയവദാനത്തിനെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് ശക്തമായ അവബോധം തുടരണം. ഡോക്ടർമാർക്ക് മെഡിക്കൽ വിദ്യാർഥികൾക്ക് ഈ വിഷയത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കുവാനുള്ള സിസ്റ്റമാറ്റിക്കായ പ്രവർത്തനം. അതിനുമപ്പുറം സ്കൂൾതലത്തിൽ തന്നെ അവയവദാനത്തിന്റെ വസ്തുതകൾ കരിക്കുലത്തിൽ ഉൾപ്പെടുത്തിക്കാനുള്ള ശ്രമം.

അവയവദാനത്തിനായി ഒരൊറ്റ സെന്ററിന് പകരം ചുരുങ്ങിയത് എല്ലാ ജില്ലകളിലും അത്തരം സെൻററുകൾ ഉണ്ടാകുന്ന ദീർഘകാല ലക്ഷ്യം. ആത്യന്തികമായി ഓപ്റ്റ് ഔട്ട് എന്ന മറ്റ് പല രാജ്യങ്ങളിലെയും ലക്ഷ്യം. ഡോണർ കാർഡിലെ വ്യക്തതകൾ. മുസ്ലിം സമുദായം ഉൾപ്പെടെയുള്ള ചില സമുദായങ്ങളിൽ അവയവദാനത്തിൽ നേരിടുന്ന പ്രത്യേക ബുദ്ധിമുട്ടുകൾ തരണം ചെയ്യുവാനുള്ള പദ്ധതി. ഇനിയുള്ള നിർദ്ദേശങ്ങൾ ഫിൽ ഇൻ ദ ബ്ലാങ്ക്സ് പ്ലീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (2 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (2 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (2 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (2 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (2 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (3 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (3 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (3 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (3 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (3 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (5 hours ago)

Malayali Vartha Recommends