Widgets Magazine
05
Oct / 2022
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അമ്മയ്ക്ക് വേണ്ടി പുതിയ ഫ്‌ളാറ്റ് വാങ്ങി! അമ്മയ്ക്ക് ഒപ്പമാണ് ഇപ്പോള്‍ താമസം; തന്റെ ഭാര്യയെ കുറിച്ച് ഒന്നും മിണ്ടാതെ ബാല... പണത്തെക്കാളും പ്രശസ്തിയെക്കാളും എല്ലാം വലുത് റിലേഷന്‍ഷിപ്പ് ആണെന്നും പോയാല്‍ പോയി, തിരിച്ചു കിട്ടില്ല എന്നും ബാല


അസുഖം ബാധിച്ച് വയ്യാത്ത അവസ്ഥയിലായി: ഭാവി വധു ആരതിയെ അലട്ടി റോബിന്റെ രോഗവിവരം


ആദ്യം ദേഷ്യം വന്നു... രണ്ട് ദിവസം കഴിഞ്ഞ് ടിനി വിളിച്ചിരുന്നു.. ഞാൻ അങ്ങോട്ട് മെസേജ് അയച്ചില്ല.. പിഷാരടിയുടെ അടുത്ത് മമ്മൂക്ക വിളിച്ചിട്ട് പറഞ്ഞു ഇവനോട് മര്യാദക്ക് ഒരു നാല് പടം കോമഡി ചെയ്യാൻ പറയൂ.. സൂപ്പർ ഹിറ്റ് ആവുമെന്ന്! നാന്, അനൂപ് മേനോൻ, പൃഥിരാജ്... ട്രോളിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ബാല


ഇനിയാണ് വിപ്ലവം... രാജ്യത്തെ ഇന്റര്‍നെറ്റ് യുഗം മാറ്റി മറിയ്ക്കാന്‍ ഇന്നു മുതല്‍ ജിയോ 5 ജി സേവനങ്ങള്‍; ദില്ലി, മുംബൈ, കൊല്‍ക്കത്ത, വാരാണസി എന്നിവിടങ്ങളില്‍ ആദ്യം; രാജ്യത്ത് മൊബൈല്‍ വിപ്ലവം ഉണ്ടാക്കിയതുപോലെ 5 ജി വിപ്ലവത്തിന് ജിയോ


സുധാകരാ എണ്ണിക്കോ... നേതാക്കള്‍ മുങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ ശശി തരൂരിന് ഗംഭീര സ്വീകരണമൊരുക്കി; നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വോട്ടിന് ഒരേ വിലയെന്ന് തരൂര്‍; ഖാര്‍ഗ്ഗേയെ പരസ്യമായി പിന്തുണച്ച സുധാകരന്റെ നടപടിയില്‍ തരൂരിന്

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ പാലിച്ചുകൊണ്ടും എല്ലാ പൗരര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ യത്നിക്കേണ്ടത് നമ്മുടെ കടമയാണ്; കേരളീയര്‍ക്ക് ആശംസകളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

14 AUGUST 2022 06:22 PM IST
മലയാളി വാര്‍ത്ത

More Stories...

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട... മൂന്നു യാത്രക്കാരില്‍ നിന്നായി രണ്ടു കിലോ സ്വര്‍ണം പിടികൂടി

കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച സംഭവം; സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച അധ്യാപികയ്‌ക്കെതിരെ കേസെടുത്തു

ഹിറ്റ്മാന്റെ ഗതികേട്... ഭാഗ്യ ഗ്രൗണ്ടുകളിലൊന്നായ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് നാണക്കേടിന്റെ ദിവസം; രാജ്യാന്തര ടി20യില്‍ 10 തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത്; ആദ്യ പന്ത് നോക്കാതെ കളിക്കുന്ന രോഹിത്തിന് കനത്ത വിമര്‍ശനം

ഇന്നലെ വൈകീട്ടോടെ മുഖ്യമന്ത്രിയും സംഘവും നോർവെയിലെത്തി; നോർവെയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്കർ മുഖ്യമന്ത്രിയെ സ്വീകരിച്ചു; നോർവെ മാതൃക പഠിക്കുകയാണ്‌ ആദ്യ ലക്ഷ്യം; മുഖ്യമന്ത്രിയും നോർവെ ഫിഷറീസ് മന്ത്രിയുമായി ഇന്ന് ചർച്ച

 തൃശൂരില്‍ ട്രെയിന്‍ തട്ടി ര്ണ്ട് പേര്‍ മരിച്ചു... ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി

എഴുപത്തി ആറാം സ്വാതന്ത്ര്യദിനവും സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവും പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ആശംസകളുമായി കേരള ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ സ്വാതന്ത്ര്യദിന ആശംസ ഇങ്ങനെയാണ്; "ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ പാലിച്ചുകൊണ്ടും എല്ലാ പൗരര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ യത്നിക്കേണ്ടത് നമ്മുടെ കടമയാണ്.

സ്വാതന്ത്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളെ നമുക്ക് ആദരത്തോടെ ഓര്‍ക്കാം. ഭാരതീയര്‍ എന്ന നിലയിലുള്ള നമ്മുടെ ഓരോ പ്രവൃത്തിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഉന്നത പുരോഗതിയിലേക്കും പൂര്‍ണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ " എന്ന് ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിനൊരുങ്ങുകയാണ് രാജ്യം. ചെങ്കോട്ടയില്‍ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തും. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നോടിയായി രാജ്യത്തുടനീളം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യതലസ്ഥാനത്തും പ്രശ്നബാധിത പ്രദേശങ്ങളും സുരക്ഷാസേനകളെ വിന്യസിച്ചു. ഹര്‍ ഘര്‍ തിരംഗ'യുടെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വീടുകളില്‍ പതാക ഉയര്‍ത്തി. ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര്‍ ഘര്‍ തിരംഗ' പ്രചാരണം രാജ്യം അഭിമാനപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 മുംബൈയിലെ ബാന്ദ്രയില്‍ കാര്‍ അപകടത്തില്‍പ്പെട്ടവരെ ആംബുലന്‍സിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കാറിടിച്ചു കയറി അഞ്ച് മരണം  (7 minutes ago)

സൗദിയുടെ വികസനം ലക്ഷ്യമിട്ട് വമ്പൻ നീക്കങ്ങൾ, 12 നഗരങ്ങളില്‍ വന്‍ വികസനം സാധ്യമാക്കുന്ന 'സൗദി ഡൗണ്‍ടൗണ്‍ കമ്പനി'മുഹമ്മദ് ബിന്‍ സല്‍മാൻ പ്രഖ്യാപിച്ചു, പ്രവാസികളെ കാത്ത് കിടിലൻ അവസരങ്ങൾ...!  (24 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട... മൂന്നു യാത്രക്കാരില്‍ നിന്നായി രണ്ടു കിലോ സ്വര്‍ണം പിടികൂടി  (27 minutes ago)

ലോക കേരള സഭ യൂറോപ്പ് മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ നോര്‍ക്ക പ്രതിനിധികള്‍ ലണ്ടനില്‍...  (32 minutes ago)

കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച സംഭവം; സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച അധ്യാപികയ്‌ക്കെതിരെ കേസെടുത്തു  (42 minutes ago)

ശ്രീദേവി അണിഞ്ഞ ആ മനോഹര സാരികൾ ലേലത്തിന്...! ഇംഗ്ലിഷ് വിംഗ്ലിഷിൽ താരം ധരിച്ചിരുന്ന സാരികൾ വർഷങ്ങളായി സൂക്ഷിച്ചുവെച്ച് സംവിധായിക ഗൗരി ഷിൻഡെ...!  (42 minutes ago)

കേരളത്തില്‍ അമ്മയ്ക്ക് വേണ്ടി പുതിയ ഫ്‌ളാറ്റ് വാങ്ങി! അമ്മയ്ക്ക് ഒപ്പമാണ് ഇപ്പോള്‍ താമസം; തന്റെ ഭാര്യയെ കുറിച്ച് ഒന്നും മിണ്ടാതെ ബാല... പണത്തെക്കാളും പ്രശസ്തിയെക്കാളും എല്ലാം വലുത് റിലേഷന്‍ഷിപ്പ് ആണെന  (43 minutes ago)

അരിച്ചുപെറുക്കി സിബിഐ... സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സൈബർ കുറ്റവാളികൾക്കായി 105 സ്ഥലങ്ങളിൽ പരിശോധന നടത്തി സിബിഐ... നിരീക്ഷണത്തിൽ ഉള്ളത് 300 പ്രതികൾ...  (48 minutes ago)

എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് '16കാരന് ദാരുണാന്ത്യം; ഉഗ്രസ്ഫോടനത്തിൽ വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു; അസാധാരണ സംഭവത്തിൽ നടുങ്ങി പ്രദേശവാസികൾ  (49 minutes ago)

ഹിറ്റ്മാന്റെ ഗതികേട്... ഭാഗ്യ ഗ്രൗണ്ടുകളിലൊന്നായ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് നാണക്കേടിന്റെ ദിവസം; രാജ്യാന്തര ടി20യില്‍ 10 തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യന്‍ ത  (1 hour ago)

ഒന്ന് കൊടുത്ത് പത്ത് വാങ്ങി...ഉത്തരകൊറിയയ്ക്ക് മിസൈലുകൾ കൊണ്ട് ഉത്തരം നൽകി ദക്ഷിണകൊറിയ..ഒപ്പം ചേർന്ന് അമേരിക്കയും... ഉത്തരകൊറിയ തൊടുത്തത് ദീർഘദൂര മിസൈലുകൾ... ലക്ഷ്യം ജപ്പാന്റെ വടക്കൻ മേഖല...  (1 hour ago)

കഞ്ചാവുമായി പ്രവാസി വനിത ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍, സ്വകാര്യ ഉപയോഗത്തിനായി കൊണ്ടുവന്ന 61 ഗ്രാം കഞ്ചാവുമായി പിടിയിലായ പ്രവാസി വനിതയെ വെറുതെ വിട്ട് ദുബൈ ക്രിമിനല്‍ കോടതി, നടപടി യുഎഇയിലെ പുത  (1 hour ago)

ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാർ ക്രീസിൽ നിലയുറപ്പിക്കാൻ മറന്നു; ഇന്ത്യയെ ക്ലീൻ ഔട്ട് ആക്കി 49 റൺസിന്റെ ആധികാരിക വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക, പരിപൂർണ പരാജയം എന്ന അപമാനം നല്ല സ്‌റ്റൈലായി തന്നെ മറികടന്ന്  (1 hour ago)

കൊയിലാണ്ടി മായം കടപ്പുറത്ത് അസം സ്വദേശികള്‍ തമ്മില്‍ ഏറ്റുമുട്ടി...... ഒരു മരണം, രണ്ടു പേര്‍ പിടിയില്‍, പ്രതികളെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും  (1 hour ago)

ജമ്മു കശ്മീരില്‍ ഭീകരവേട്ട നടത്തി സുരക്ഷാ സേന.... ഷോപിയാനിലെ ദ്രാച്ചിലാണ് സംഭവം, പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുന്നു  (1 hour ago)

Malayali Vartha Recommends